“യെസ്….”
“ഓക്കേ അവിടെ വെയിറ്റ് ചെയ്തോളു. കൺസൽടിങ് പേഴ്സൺ വന്ന് വിളിക്കും….”
“ഓക്കേ താങ്ക്സ്….”
അവർ അവിടെയുള്ള വെയ്റ്റിംഗ് ലോബിയിൽ സോഫയിൽ ചെന്നിരുന്നു. പറഞ്ഞ പോലെ ഉള്ള ഒരു പ്രൊഫഷണൽ ക്ലബ്ബിന്റെ രീതി ജീവനിൽ ചെറിയ ആശ്വാസം നൽകി. എന്നാൽ വർധിച്ചു വരുന്ന ആകാംഷയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ഒരു വൈറ്റ് ഷർട്ടും പാന്റും ഇട്ട് ഒരു നാല്പത് വയസ്സ് തോന്നികുന്ന ഒരാൾ അവരുടെ അടുത്തേക്ക് വന്നു.
“ഹലോ മിസ്റ്റർ ആൻഡ് മിസ്സിസ് ജീവൻ…..”
“ഹലോ, ഫോണിൽ വിളിച്ചത്….?”
“അതെ ഞാൻ തന്നെയാണ്. എന്റെ പേര് മനോജ്….”
“ഹലോ മനോജ്….”
“അപ്പൊ മസ്സാജിലേക്ക് കടക്കുകയല്ലേ. മാഡത്തിന് എന്തേലും തരത്തിലുള്ള ഇഷ്ടക്കേട് ഉണ്ടോ. ഉണ്ടങ്കിൽ നമുക്ക് ബുദ്ധിമുട്ട് ആവും. കാരണം മനസ്സ് അറിഞ്ഞു വേണം ഇത് ചെയ്യാൻ,അതാ ചോദിക്കുന്നത്…..”
ജീവൻ ആ ചോദ്യം കേട്ട് തന്റെ കൈയിൽ ചേർത്ത് പിടിച്ച് നിക്കുന്ന ഐശ്വര്യയെ നോക്കി.
“യെസ് ഐയാം കംപ്ലീറ്റ്ലി ഓക്കേ….”അവൾ പറഞ്ഞു.
“വെരി ഗുഡ്. അപ്പൊ നമുക്ക് മസ്സാജ് ഏരിയയിലേക്ക് പോവാം. വരൂ…”
അയാൾ ഉള്ളിലേക്ക് നടന്നു. ഒപ്പം അവർ രണ്ടുപേരും അയാളുടെ പിന്നാലെ നടന്നു.വളരെ മൂഡിയായ അന്തരീക്ഷമാണ്.കർട്ടൻ കൊണ്ട് മറച്ച ഒരുപാട് മസ്സാജ് റൂമുകൾ . കപ്പിൾ റൂംസും പ്രൈവറ്റ് റൂമുകളും എല്ലാമുണ്ട്. എല്ലായിടത്തും വളരെ ശാന്തമായ നിമിഷങ്ങൾ. അതൊക്കെ കണ്ട് ഐശ്വര്യക്ക് മനസ്സിൽ ഉണ്ടായിരുന്ന ടെൻഷൻന് ചെറിയ അലിവ് തോന്നി. കൂടാതെ ആകാംഷ കൂടി വന്നു. പ്രൈവറ്റ് സെക്ഷൻ എന്ന് എഴുതിയ ഒരു സ്പേസിലേക്ക് അയാൾ അവരെ നയിച്ചു.രണ്ട് റൂമുകൾ ഉള്ള ഒരു സ്പേസ്. ഇരുണ്ട മഞ്ഞ വെളിച്ചം. ശെരിക്കും ഒരു മൂഡി ആമ്പിയൻസ്.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?