ആ സമയം ആയിരുന്നു സാന്ദ്ര ജീവനെ കാണാൻ മുറിയിലേക്ക് വന്നത്. ഡോറിൽ മുട്ടിയിട്ട് റെസ്പോൺസ് ഇല്ലാത്ത കൊണ്ട് അവൾ വാതിൽ തുറന്ന് അകത്ത് കയറി. ചെയറിൽ ജീവനെ കണ്ടില്ല. ബാത്റൂമിൽ നിന്ന് സൗണ്ട് കേട്ടത് കൊണ്ട് അവൾ അവിടേക്ക് നടന്നു. ആ സമയം അവളുടെ കണ്ണുകൾ അവന്റെ ടേബിളിൽ ഇരിക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനിൽ പ്ലേ ചെയ്യുന്ന വീഡിയോയിൽ ഓടക്കിയത്.
അത് കണ്ട് അവൾ ഒന്ന് ഞെട്ടി. ഒപ്പം മുഖത്ത് ചിരിയും. അവൾ ആ വീഡിയോ നോക്കി നിന്നു. ആ സമയം ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ജീവൻ സാന്ദ്രയെ കണ്ട് ഞെട്ടി. അവൾ ആ വീഡിയോ നോക്കി നിക്കുന്നത് കണ്ടപ്പോ അവന്റെ ശരീരം വിറച്ചു പോയി. ജീവനെ കണ്ടപ്പോ സാന്ദ്ര നോട്ടം മാറ്റി മാറി നിന്നു. ജീവൻ വേഗം വന്ന് വീഡിയോ ക്ലോസ് ചെയ്‌തു.
“അഹ്മ്… സോറി ഞാൻ….”അവൻ എന്ത് പറയണം എന്നറിയാതെ നിന്ന് പരുങ്ങി.
“ഏയ് ഇറ്റസ് ഓക്കേ ജീവൻ. ഫ്രീ ടൈം അല്ലേ. ആ സമയം സ്‌ട്രെസ് റിലീഫ് ചെയ്യാൻ പോൺ വീഡിയോ കാണുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല, ചീർ അപ്പ്….”
അത് കേട്ട് അവന് ഒരു ആശ്വാസം തോന്നി. അവൾക്ക് ആ വീഡിയോ എന്താണെന്ന് മനസ്സിലായിട്ടില്ല. പോൺ വീഡിയോ ആണെന്ന് കരുതിയെക്കുന്നെ. അവന്റെ ശ്വാസം പകുതി നേരെ വീണു.
“അത് ഞാൻ ഫ്രീ ടൈം ആയത് കൊണ്ട്….”
“അഹ് കോമൺ ജീവൻ. ഞാൻ പറഞ്ഞില്ലേ ഇറ്റസ് ഓക്കേ. ഡോണ്ട് വറി ഞാൻ ആരോടും ഇത് പറയാനും പോവില്ല, ഓക്കേ….?”
“താങ്ക്യൂ മാഡം…..”
“അഹ് ഞാൻ അന്ന് പറഞ്ഞു, ജീവൻ എന്നെ മാഡം വിളിക്കരുതെന്ന്. കോൾ മി സാന്ദ്ര….”

ഞങൾ വീണ്ടും ഒരു cuckold കഥ പ്രേതിക്ഷിക്കുന്നത്തിൽ എന്തേലും അർത്ഥം ഉണ്ടോ.
മറുപടി പ്രതീക്ഷിക്കുന്നു.
bro eghine sadhikunu bro,real visual varaa and the lust tension same sathanam the character feel avunthu ivide kitaaa 💯👍🏽🔥