ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്] 361

“ഇവിടെ വച്ചോ….?”

“അഹ്, അതാവുമ്പോ ഒരു ധൈര്യം ഉണ്ട്….”

“അപ്പൊ അവരെ ഇവിടേക്ക് വിളിക്കണോ….?”

“ഹ്മ്മ്, റിസോർട്ടിൽ ഒക്കെ ആവുമ്പോ നമ്മൾ ഫുൾ ഓപ്പൺ അല്ലേ….”

“അതോ നിനക്ക് എന്റെ മേൽ പേടി ഉണ്ടോ. ഞാൻ കൂടുതൽ ഇടപഴകുമെന്നോ, അങ്ങനെ എന്തേലും….?”

“ശേ അങ്ങനെ ഒന്നൂല്യ. ഇവിടെ ആവുമ്പോ ഒരു ധൈര്യം ആണോല്ലോ. അത് കഴിഞ്ഞ് നമ്മൾ ഓക്കേ ആണേൽ മാത്രം റിസോർട്ടിൽ ഒക്കെ പ്ലാൻ ചെയ്യാം എന്താ…”

“ഹ്മ്മ് അങ്ങനെ എങ്കിൽ അങ്ങനെ. അവരെ വിളിച്ച് പറയാം….”

 

ജീവൻ ഫുഡ്‌ കഴിച്ച് തീർത്ത് എഴുനേറ്റ് ഫോണിൽ ആസിഫിന്റെ നമ്പർ ഡയൽ ചെയ്തു.

 

“ഹലോ ജീവൻ ബ്രോ, ബുക്കിങ് കൺഫേം ആണ്, ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു….”

“അഹ് അത് പറയാനാ ഞാൻ വിളിച്ചേ. അത് ഒന്ന് ക്യാൻസൽ ചെയ്യേണ്ടി വരും….”

“അതെന്താ നിങ്ങൾ ബാക്ക് ഔട്ട്‌ ചെയ്യുകയാണോ….?”അവന്റെ സൗണ്ടിൽ ഉള്ള നിരാശ ജീവന് മനസിലായി.

“അല്ല ബ്രോ നമുക്ക് ഞങ്ങളുടെ ഫ്ലാറ്റിൽ വച്ച് ആവാം എന്താ….?”

“അഹ്, എന്നാൽ അങ്ങനെ ആവാം ബ്രോ. ചിലവ് കുറക്കലോ….”

“അഹ് അതെ, ഞാൻ ലൊക്കേഷൻ അയച്ചേക്കാം. ദിയക്ക് ഓക്കേ ആയിരിക്കോ….”

“ഏയ് അവൾക്ക് ഓക്കേ ആയിരിക്കും. റിസോർട്ടിൽ വച്ച് എന്ന് പറഞ്ഞപ്പോ അവൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു. എന്ന അഡ്രസ് മെസ്സേജ് ചെയ്ത മതി. രാത്രി ഒരു എട്ട് ഒക്കെ ആവുമ്പോഴേക്കും ഞങ്ങൾ എത്താം….”

“ഓക്കേ ശെരി അങ്ങനെ ആവട്ടെ….” അവൻ ഫോൺ വച്ചു.

 

“എല്ലാം സെറ്റ് ആകിട്ടുണ്ട്, അവർ രാത്രി എട്ട് മണി ആവുമ്പോ എത്തും, ഹാപ്പി ആയില്ലേ….?”

The Author

സിദ്ധാർഥ്

"The desire of love is to give. The desire of lust is to get"

39 Comments

Add a Comment
  1. DEVILS KING 👑😈

    ഞങൾ വീണ്ടും ഒരു cuckold കഥ പ്രേതിക്ഷിക്കുന്നത്തിൽ എന്തേലും അർത്ഥം ഉണ്ടോ.

    മറുപടി പ്രതീക്ഷിക്കുന്നു.

  2. bro eghine sadhikunu bro,real visual varaa and the lust tension same sathanam the character feel avunthu ivide kitaaa 💯👍🏽🔥

Leave a Reply

Your email address will not be published. Required fields are marked *