ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്] 74

 

പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ ജോലിയിൽ ആയിരുന്നു ജീവൻ.

“മേ ഐ കമിൻ ഡോക്ടർ…..?” വാതിൽ തുറന്ന് മേഘന ചോദിച്ചു.

“യെസ്, അഹ് മേഘന കമിൻ….”

അവൾ പതിയെ അകത്തേക്ക് കയറി അവന്റെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കി നിന്നു. അവളുടെ മുഖത്ത് ഒരു വിഷമം പോലെ ജീവന് തോന്നി.

 

“എന്താ മേഘന, ഓക്കേ അല്ലേ….?”

“ഐ…. ഐയാം സോറി ഡോക്ടർ….”വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു.

“സോറിയോ എന്തിന്….?”

“അത്…. ഇന്നലെ ഞാൻ…..റൂമിൽ…. ഐയാം റിയലി സോറി സാർ….”

അപ്പോഴാണ് ജീവന് കാര്യം മനസ്സിലായത്. ഇന്നലെ റൂമിൽ അവൾ ചെയ്യുന്നത് നോക്കിയത് താൻ ആണെന്ന് അവൾ മനസിലാക്കിയിരിക്കുന്നു. ജീവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു. അവൻ അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി.

“അയ്യേ താൻ കരയാതെ. ഇറ്റസ് ഓക്കേ.ജോലി സ്‌ട്രെസ് കൊണ്ട് ആർക്കും പറ്റുന്ന ഒന്നല്ലേ. ഈ ഞാൻ വരെ… അല്ല ഞാൻ പോലും ഇതേ പറ്റി പണ്ട് ഓർത്തിട്ടുണ്ട്….”

“പ്ലീസ് സാർ, ഇത് റിപ്പോർട്ട്‌ ചെയ്യരുത്, ചെയ്താൽ എന്റെ ജോലി പോവും. പിന്നെ എനിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല…..”അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

“ഏയ് നോ, ഞാൻ ആരോടും പറയില്ല. യു ക്യാൻ ട്രസ്റ്റ്‌ മി, കമോൺ…..”

അവളുടെ കരച്ചിൽ കണ്ട് ജീവൻ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ആ സമയം അവന് ഒരുതരം വാത്സല്യം അവളോട് തോന്നി. അവന്റെ കരവാലയത്തിൽ നിക്കുമ്പോൾ അവൾക്ക് ആശ്വാസം തോന്നി.

അവൻ വിരലുകൾ കൊണ്ട് അവളുടെ കണ്ണീർ തുടച്ചു. ആ സമയം അവൾ അവന്റെ കണ്ണിലേക്ക് നോക്കി നിന്നു. അവളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടപ്പോ അവന് എന്തോ ഒരു ആകർഷണം പോലെ തോന്നി. അവന്റെ വിരലുകൾ പതിയെ അവളുടെ ചുണ്ടിൽ തടവി. ആ ചുണ്ടുകൾ വിറകുനുണ്ടായിരുന്നു. അവർ പോലും അറിയാതെ അവരുടെ മുഖങ്ങൾ തമ്മിൽ അടുത്തു. ചുണ്ടുകൾ തമ്മിൽ ചേർന്നു. പെട്ടന്ന് രണ്ട് പേർക്കും സ്ഥലകാല ബോധം വന്നപ്പോൾ അവർ വിട്ടുമാറി.

The Author

സിദ്ധാർഥ്

"The desire of love is to give. The desire of lust is to get"

13 Comments

Add a Comment
  1. ജിം ട്രൈനെർ

    bro 2 മാസത്തെ കാത്തിരുപ്പ് ആയിരുന്നു. കിടിലം.
    നെക്സ്റ്റ് പാർട്ടിൽ കൂടുതൽ ജിം ടീസിങ് ആൻഡ് ജിം സെക്സ് പ്രതീക്ഷിക്കുന്നു.
    പെട്ടെന്നു തരുമെന്ന് വിശ്വസിക്കുന്നു. ❤

  2. വളരെ മനോഹരം സിദ്ധാർഥ്. ഓരോ രംഗങ്ങളും അതിന്റെതായ കാവ്യ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. പിന്നെ ഇതിൽ ചീറ്റിംഗ് ഒന്നും ഇല്ലാത്ത വായിക്കാൻ ആണ് രസം. അതുപോലെ കൊണ്ടുപോവും എന്ന് വിശ്വസിക്കുന്നു 🤍

  3. കിടിലൻ അടുത്തത് ഉടനെ പോരട്ടെ next പാർട്ട്‌ എപ്പോഴാണ്

  4. 🔥🔥🔥🔥

  5. കിടിലൻ അടുത്തത് ഉടനെ പോരട്ടെ

  6. wow adipoli sid❤️

  7. Wow Super😍😋✊🏼💦 really enjoyed
    .
    bro next part late avathe tharane plz ☺️

  8. sid bro vannu alle….eeo part orupad kathirunnu….bakki vayichitt

  9. woww nice super waiting for next part delay akelle

  10. hi super porate bakey kooda ❤️❤️

  11. DEVILS KING 👑😈

    ഫീൽ പോയി…

  12. bro speed nallonam koodi oru 3 part aanu otta adikk therrtha pole..
    anyways thirich vannathil santhosham..

    nice plot also

Leave a Reply

Your email address will not be published. Required fields are marked *