“ചേ.. ചേച്ചിക്ക് എന്താ ആവിശ്യം….”
“അഹ് ഇന്നലെ നി വന്ന് ഹെല്പ് ചെയ്തത് അവൾ എന്നോട് പറഞ്ഞു. താങ്ക്സ് ട്ടാ….”
“ഏയ് എന്താ ഏട്ടാ അതൊന്നും കുഴപ്പം ഇല്ല. ഇപ്പൊ നിങ്ങൾ എനിക്ക് എന്റെ ആരൊക്കെയോ പോലെയാണ്. എന്ത് വേണേലും എന്നോട് പറഞ്ഞാമതി….”
“ഹ്മ്മ്, അതെ അവൾക്ക് ഇന്ന് എന്തോ പുറത്ത് പോയ് ഡ്രസ്സ് എടുക്കണമെന്ന് പറഞ്ഞു. എനിക്ക് ഇന്ന് ഓഫ് ആണ് അതുകൊണ്ട് പോവാണ് പറഞ്ഞതാ. പക്ഷെ അർജന്റ് ആയിട്ട് ഒരു പേഷ്യന്റ്ന് വീട്ടിൽ വച്ച് ഫ്ലാറ്റിൽ വച്ച് കാണാമെന്ന് പറഞ്ഞുപോയി. അവൾ ആണേൽ ആ പിണക്കത്തിലാ. നി അവളുടെ കൂടെ ഒന്ന് പോവുമോ….”
അവൻ പറഞ്ഞത് കേട്ട് അവന്റെ ഉള്ളിൽ സന്തോഷ പൂത്തിരികൾ നിറഞ്ഞു. ഇന്നലെത്തെ സംഭവം ഓർത്ത് രാത്രി എത്ര തവണ തെന്നിച്ചു എന്ന് കണക്കില്ല. വീണ്ടും എന്തേലും പറഞ്ഞ് ചേച്ചി ആയിട്ട് കൂടുതൽ കമ്പനി ആവണം എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആണ് തേടിയ വള്ളി കാലിൽ ചുറ്റിയത്.
“അഹ് പിന്നെന്താ ചേട്ടാ ഞാൻ പോവാം….”
“താങ്ക്സ് ടാ, നിനക്ക് കാർ ഓടിക്കാൻ അറിയുലോ അല്ലേ. എന്റെ കാർ എടുത്തോ. ഒരു പത്ത് മണി ആവുമ്പോ നി റെഡിയായിട്ട് ഫ്ലാറ്റിലേക്ക് വന്ന മതി….”
“ഓക്കേ ചേട്ടാ സെറ്റ്….”
അതും പറഞ്ഞ് അവർ അവരവരുടെ ഫ്ലാറ്റിലേക്ക് നടന്നു. ജീവൻ ഈ കാര്യം ഐശ്വര്യയോട് പറയാനായി നേരെ അടുക്കളയിലേക്ക് ചെന്നു. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുകയായിരുന്ന അവളെ അവൻ പിന്നിൽ നിന്നും കെട്ടി പിടിച്ചു.
“അഹ് ഏട്ടാ, ആ വിയർപ്പ് എന്റെ മേൽ ആക്കി ഞാൻ കുളിച്ചതാ….”

bro 2 മാസത്തെ കാത്തിരുപ്പ് ആയിരുന്നു. കിടിലം.
നെക്സ്റ്റ് പാർട്ടിൽ കൂടുതൽ ജിം ടീസിങ് ആൻഡ് ജിം സെക്സ് പ്രതീക്ഷിക്കുന്നു.
പെട്ടെന്നു തരുമെന്ന് വിശ്വസിക്കുന്നു. ❤
വളരെ മനോഹരം സിദ്ധാർഥ്. ഓരോ രംഗങ്ങളും അതിന്റെതായ കാവ്യ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്. പിന്നെ ഇതിൽ ചീറ്റിംഗ് ഒന്നും ഇല്ലാത്ത വായിക്കാൻ ആണ് രസം. അതുപോലെ കൊണ്ടുപോവും എന്ന് വിശ്വസിക്കുന്നു 🤍
കിടിലൻ അടുത്തത് ഉടനെ പോരട്ടെ next പാർട്ട് എപ്പോഴാണ്
🔥🔥🔥🔥
കിടിലൻ അടുത്തത് ഉടനെ പോരട്ടെ
wow adipoli sid❤️
Wow Super😍😋✊🏼💦 really enjoyed
.
bro next part late avathe tharane plz ☺️
sid bro vannu alle….eeo part orupad kathirunnu….bakki vayichitt
❤️👌
woww nice super waiting for next part delay akelle
hi super porate bakey kooda ❤️❤️
ഫീൽ പോയി…
bro speed nallonam koodi oru 3 part aanu otta adikk therrtha pole..
anyways thirich vannathil santhosham..
nice plot also