അവൾക്കിപ്പോൾ ഡ്രസ്സ് ഇടാത്തതുകൊണ്ട് നാണമൊന്നും തോന്നിയില്ല അവർ നടന്നു അവന്റെ ഗുഹക്കരുകിൽ എത്തി. അവിടെ സൈഡിൽ അവന്റെ വേഷമായ മരത്തിന്റെ തൊലിൽ ഉള്ള അവന്റെ അരമുതൽ തുടയുടെ കാൽ ഭാഗം വരെയുള്ള ഡ്രസ്സ് ഉടുത്തു. അവൾക്ക് ഡ്രെസ്സൊന്നും ഇല്ലെന്നു അവൾ ആഗ്യത്തിൽ ചോദിച്ചു. അവളെ ഒന്ന് ഇരുത്തി നോക്കിട്ട്. അവൻ അവൾ ഇന്നലെ ഇട്ടിരുന്ന ചെളി പുരണ്ട ഡ്രസ്സ് എടുത്തു കൊടുത്തു.
ചെളി പുരണ്ടതുകൊണ്ടുതന്നെ അവൾക്കത്തിടാൻ മടി തോന്നി.അത് മനസ്സിലായ അവൻ അവളോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് അവൻ അവിടെ നിന്നും പോയി. അല്പനേരം കഴിഞ്ഞിട്ട് അവൻ വന്നു. അവന്റെ കൈയ്യിൽ അവൾക്കു ആദ്യം ദ്വിപിൽ വന്നപ്പോൾ കിട്ടിയ പെട്ടിയും ഉണ്ടായിരുന്നു. അത് അവൾക്കു കൊടുത്തു. അവൾ അത് തുറന്നു നോക്കിയെങ്കിലും അതിൽ ഒരു ബ്രായും 2 പാന്റീയും മാത്രമേ ഒള്ളൂ. നിവർത്തിക്കെട്ട് അവൾ ആ ബ്രായെടുത്തും ഇട്ടു. അവൾക്കതു സൈസ് ആയിരുന്നു. എന്നാൽ പാന്റി ഇട്ടപ്പോൾ നല്ല ടൈറ്റ് തോന്നി.
എല്ലാം ഇട്ടിട്ടു അവൾ അവന്റെ കൂടെ നടന്നു. അങ്ങനെ കാട്ടുപഴങ്ങൾ പറിച്ചു അവൾക്ക് കൊടുത്തുപ്പോൾ അവൾ ആർത്തിയോടെ അതൊക്കെ കഴിച്ചു, എന്നിട്ട് അവന്റെ കൂടെ മീൻ പിടിക്കാൻ പോയി. അപ്പോഴേക്കും ഉച്ചയായി. അപ്പോഴാണ് ഒരു ചെങ്ങാടം പോലെ തോന്നിക്കുന്ന ഒരു സാധനത്തിൽ ദൂരെ നിന്നും 2 പേർ തുഴഞ്ഞു വരുന്നത് കണ്ടത്. അതുകണ്ട അവൻ ഏതോ ദൈവത്തിനെ കണ്ടതുപോലെ കൂട്ടുകുത്തിയിരുന്നു തല മണ്ണിൽ താഴ്ത്തി വെച്ചു ഇരുന്നു. അവരുടെ ഭാഷയിൽ എന്തൊക്കെയോ മന്ദ്രിക്കുന്നു.
ഇതെന്താ വീണ്ടും 🤔🤔
ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്