അറിയാൻ പറ്റാതെ അതിജീവനം [Ajitha] 114

” ഒക്കെ ”

ഡോക്ടരും നഴ്സും പോയിക്കഴിഞ്ഞിട്ടും അവൾക്ക് എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടില്ല, അവളിടെ ശരീരത്തിന് ഭയങ്കര വേദന ഉണ്ട്‌, ഒരുപാടു നേരത്തെ ആലോചനക്ക് ശേഷം അവൾ അവളുടെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി അവൾ കോമയിൽ കിടന്നപ്പോൾ കണ്ട ഒരു സ്വപ്നമായിരുന്നു എന്നുള്ളത്. കുറച്ചു സമയം കഴിഞ്ഞു ചെക്കപ്പ് ചെയ്ത ശേഷം അവളെ റൂമിലേക്ക് മാറ്റി. അവളുടെ ഹസ്ബെന്റിന് ഭയകര സന്തോഷമായി.

2 ദിവസം കൂടി അവിടെ കിടന്നിട്ടു, വൈകുന്നേരം പോകാനായി പാക്ക് ചെയ്തിട്ട് ബില്ല് സെറ്റിൽ ചെയ്തിട്ട് ഹസ്ബെന്റ് വന്നു, അയാളുടെ കൂടെത്തന്നെ അവളും നടന്നു. അപ്പോഴാണ് അവൾ ഒരാളെ ശ്രദ്ധിക്കുന്നത്, വേറെ ആരുമല്ല മൂപ്പന്റെ മുഖം! അവളൊന്നു ഞെട്ടി, അതായത് മൂപ്പൻ ഇപ്പോൾ ഡോക്ടറായി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അയാളൊന്നു ചിരിച്ചു. അവളൊന്നു സ്ട്രക്കായി നിന്നപ്പോൾ അവളിടെ ഹസ്ബെന്റ്

” എന്തുപറ്റി, വരുന്നില്ലേ ”

” ഐയ്, ഒന്നുമില്ല, പോകാം ”

അവൾ കരുതി എന്ധെങ്കിലും കോയിൻസിഡൻസ് ആയിരിക്കും എന്ന്, അവൾ കെട്ടിയവന്റെ കൂടെത്തന്നെ പതുക്കെ നടന്നു വെളിയിൽ എത്തിയപ്പോൾ സെക്യൂരിറ്റിയുടെ മുഖവും അവൾക്ക് സുപരിചിതമായി തോന്നു, അയാളും അവളെ കണ്ടു വല്ലാത്തൊരു ചിരി ചിരിച്ചു, വീണ്ടും അവൾ നിന്നു. ‘ അതെ താൻ കണ്ട സ്വപ്നത്തിൽ ആദ്യം ദ്വിപിൽ തന്നെ help ചെയ്ത ആദിവാസി ‘ അവളുടെ മൈൻഡ് വല്ലാതെ എന്ധോക്കെയോ ചിന്തിക്കാൻ തുടങ്ങി. മൊത്തത്തിൽ ഏന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉള്ളതുപോലെ അവൾക്കു തോന്നി. അവളുടെ മനസ്സ് വല്ലാതെ അലയടിച്ചു,

The Author

2 Comments

Add a Comment
  1. ഇതെന്താ വീണ്ടും 🤔🤔

  2. ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്

Leave a Reply

Your email address will not be published. Required fields are marked *