അറിയാൻ പറ്റാതെ അതിജീവനം [Ajitha] 114

അവൾ വേഗം അങ്ങോട്ടേക്ക് നടന്നു. എല്ലാം കണ്ടിട്ട് കുറെ നാളായതുപോലെയാണ്, പോടിയും അഴിക്കും പിടിച്ചു കിടക്കുകയാണ്. ബാഗ് തുറന്ന് നോക്കി. അതിൽ ആണുങ്ങളുടെ ഡ്രെസ്സും കുറെ സാധനങ്ങളും ഉണ്ട്‌ . മറ്റേ പെട്ടി തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ അവിടെ കിടന്ന ഒരു കല്ലേടുത്തു പെട്ടിയുടെ ലോക്കിൽ ഇടിച്ചു പൊട്ടിച്ചു. അത് തുറന്നു നോക്കി. അതിൽ ലേഡീസ് ഡ്രസ്സ്‌ ആണ്. അവൾ അതിൽ നിന്ന് Front knot mini dress അവൾ എടുത്തു,

അവളുടെ പാന്റീസ് ഊരാൻ നോക്കി. നിന്നതുകൊണ്ട് തന്നെ പറ്റുന്നില്ല. അവൾ ആ ബാഗിന് പുറത്തേക്കിരുന്നോണ്ട് തന്നെ എങ്ങനെയൊക്കെയോ വലിച്ചൂരി. അവൾ അവളുടെ കാൽ മുട്ടിലേക്കു നോക്കി. തൊലി പോയിട്ടുണ്ട്. പാന്റീയും നനഞ്ഞതുകൊണ്ടുതന്നെ അവൾ അതും ഉരി മാറ്റി. അതിന്റെ കൂടെത്തന്നെ അവൾ ഇട്ടിരുന്ന ഷർട്ട്‌, ബ്രായും ഉരി മാറ്റി.

ഇപ്പോൾ അവൾ നഗ്നയാണ്. ആരും ഇങ്ങോട്ടേക്ക് വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ അവൾ ആ ഡ്രെസ്സെടുത്തു ഇട്ടു. അവൾക്കെന്തു ചെയ്യണം എന്നറിയാതെ ചുമ്മാ അങ്ങനെ അങ്ങോട്ടും എങ്ങോട്ടും നടന്നു. സമയം സന്ധ്യ ആയപ്പോൾ അവൾക്കു ചെറിയ പേടി തോന്നിയെങ്കിലും പേടിച്ചിട്ട് കാര്യമില്ലന്നു അവൾ മനസ്സിൽ വിചാരിച്ചു. അവൾ നേരത്തെ കിടന്നു ബാഗും പെട്ടിയും എടുത്തോണ്ട് ഒരു മരത്തിന്റെ സമീപത്തേക്ക് ചെന്നു. എന്നിട്ട് ബാഗിൽ നിന്നും ഒരു ജാക്കറ്റ് എടുത്തു ഇട്ടിട്ടു മരത്തിന്റെ മുകളിലേക്ക് കയറി ഇരുന്നു.

അവൾക്ക് ഉറക്കം വരുന്നില്ല. വിശപ്പും ഉണ്ട്‌. 2 മണിക്കൂറോളം കഴിഞ്ഞപ്പോൾ ഏന്ധോ കൂക്ക് വിളി കേൾക്കുന്നുണ്ട്. അവൾ കൂക്കുവിളി കേട്ട ഭാഗത്തേക്ക്‌ നോക്കി. ആരോ പന്തം കൊണ്ട് നടന്നു വരുന്നുണ്ട്. അവൾ ഒന്ന് പേടിച്ചു. അനങ്ങാതെ ഇരുന്നു. വന്ന ആളെ അവൾ വീക്ഷിച്ചു. അവൾ നിൽക്കുന്ന മരത്തിന്റെ അടുത്ത് വന്നപ്പോഴേക്കും അവൾ വെപ്രാളം കൊണ്ട് മുകളിലേക്കു കയറിയതാണ് , അവൾ കാലുതെറ്റി താഴേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ അവളുടെ ബോധം പോയി.

The Author

2 Comments

Add a Comment
  1. ഇതെന്താ വീണ്ടും 🤔🤔

  2. ഇതുതന്നെയല്ലേ ഇന്നലെ പോസ്റ്റിയത്

Leave a Reply

Your email address will not be published. Required fields are marked *