അജന്ത [MAUSAM KHAN MOORTHY] 105

നോക്കിക്കൊണ്ടിരുന്നു.അവളുടെ ശരീരവടിവുകളിലേക്കായിരുന്നു അയാളുടെ നോട്ടമത്രയും.

ഉത്‌ഘാടനത്തിനായി കൃത്രിമമായ ക്രിക്കറ്റ് പിച്ച് ഒരുക്കിയിരുന്നു.ശിവാനി അയാളെ പിച്ചിലേക്ക് ക്ഷണിച്ചു .

“വ്യത്യസ്തമായ ഒരു ഉത്‌ഘാടനച്ചടങ്ങിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്.കേരളത്തിൻറെ രഞ്ജി ഫാസ്റ്റ് ബൗളർ അബ്ബാസ് അലിയെ നേരിട്ടുകൊണ്ടാണ് ആരാധ്യനായ ജോൺ മെക്കൻസി ഈ എക്സ്ക്ലൂസീവ് സ്പോർട്സ് സ്റ്റോർ ഉത്‌ഘാടനം ചെയ്യുക.അതിനായി അദ്ദേഹം ഇതാ ക്രീസിൽ എത്തിയിരിക്കുന്നു.ഇതാ നമുക്ക് മുന്നിൽ അദ്ദേഹം ബാറ്റേന്തുന്നു.ബൗളർ അബ്ബാസ് അലി നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ എത്തിക്കഴിഞ്ഞു.അദ്ദേഹം ബൗളിങ്ങിന് തയാറെടുക്കുന്നു….”-ശിവാനി   ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.അവളുടെ കിളിനാദത്തിലുള്ള വാക്കുകൾ  കാണികളിൽ  ആവേശവും കുളിരും പെയ്തുകൊണ്ടിരുന്നു.

അബ്ബാസ് അലി വേഗതയേറിയ ഒരു ഇൻ സ്വിങ്ങർ ആണ് എറിഞ്ഞത്.ജോൺ മെക്കൻസിയുടെ മനോഹരമായ ഫ്ലിക്ക് ഷോട്ട് പന്തിനെ അകലേക്ക് തെറിപ്പിച്ചു.ആരവങ്ങൾ ഉച്ചസ്ഥായിയിൽ എത്തി.ബാൻഡ് മേളമുയർന്നു.മധുര പലഹാരങ്ങൾ വിതരണം ചെയ്യപ്പെട്ടു.

ജോൺ മെക്കൻസിയുടെ വിഖ്യാതമായ ഫ്ലിക്ക് ഷോട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആളുകൾ ആർത്തുവിളിച്ചു.പിച്ചിലേക്കോടിക്കയറാനും ജോണിനെ കെട്ടിപിടിക്കാനുമൊക്കെ ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു.ആളുകളെ നിലക്കുനിർത്താൻ പൊലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു.

ഉത്‌ഘാടനത്തിനു ശേഷം ജോൺ മെക്കൻസി ആ സ്റ്റോർ മുഴുവൻ നടന്നു കണ്ടു.പിന്നെ ഡയറക്ടർമാരുടെ ചായസൽക്കാരത്തിൽ പങ്കെടുക്കാൻ സ്റ്റോറിനകത്തുള്ള ഓഫീസ് മുറിയിലേക്ക് ചെന്നു.ശിവാനിക്കും ക്ഷണമുണ്ടായിരുന്നു അവിടേക്ക്.അത് പ്രകാരം സ്റ്റേജിലെ പ്രകടനങ്ങൾ പൂർത്തിയാക്കി,ജനത്തിന് നേരെ പുഞ്ചിരിയോടെ കൈവീശി നേരെ ഓഫീസ് മുറിയിലേക്കെത്തി.അവളെക്കണ്ടതും ജോൺ മെക്കൻസിയുടെ കണ്ണുകളിൽ കാമം തിരയിളക്കി.അയാൾക്കടുത്തായിരുന്നു അവളുടെ ഇരിപ്പിടം.അയാളെ ബഹുമാനപൂർവ്വം വിഷ് ചെയ്തുകൊണ്ട് അവൾ ഇരുന്നു.അയാൾ അവളെ സാകൂതം നോക്കുകയും പരിചയപ്പെടുകയും ചെയ്തു.അയാളുടെ മുഖഭാവവും ശരീരഭാഷയും തന്നോട് ആവശ്യപ്പെടുന്നതെന്താണെന്ന് വളരെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി.അയാളുടെ കണ്ണുകൾ തൻറെ തുടകളിലും മുലകളിലുമാണെന്ന സത്യവും അവൾ തിരിച്ചറിഞ്ഞു.അവൾക്ക് വല്ലാത്ത സന്തോഷം തോന്നി.ലോകം മുഴുവൻ ആരാധകരും കാമുകിമാരുമുള്ള ജോൺ മെക്കൻസി പോലും തന്നെ നോക്കി വെള്ളമിറക്കുന്നു.താനൊന്ന് സമ്മതം മൂളിയാൽ ജോൺ തന്നെ കോരിയെടുക്കും.തന്നെ പ്രാപിക്കും.അവളുടെ ഉള്ളം തുള്ളി.അവൾ മിഴിപാതിയടച്ചും കീഴ്ചുണ്ട് കടിച്ചും പഞ്ചാരചിരിപൊഴിച്ചും അയാളെ നോക്കി.തൻറെ ശരീരവടിവുകൾ വ്യക്തമായി കാണാൻ പാകത്തിൽ ഇരുത്തം ക്രമീകരിച്ചു.അയാൾക്ക് സൗകര്യപൂർവം തന്നെയൊന്ന് സ്പർശിക്കാൻ പാകത്തിൽ അവൾ അയാൾക്കടുത്തേക്ക് നീങ്ങിയിരുന്നു.

“നീ എത്ര സുന്ദരിയാണ് കുട്ടീ…നിന്നെ എനിക്ക് ഒരുപാടിഷ്ടമായി.എനിക്കൊപ്പം ഉറങ്ങാമോ ?”-അയാൾ പതിഞ്ഞ ശബ്ദത്തിൽ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.

5 Comments

Add a Comment
  1. എന്തുവാടേ ഇത് ഒന്നുമേ പുരയിലയേ

  2. അർജന്റീനയുടെ ആരാധകൻ

    ???

  3. Highclass സ്റ്റോറി ആണല്ലോ ബ്രോ ലോക്ലാസ്സിലേക്കും ട്രാൻസ്ഫർ ചെയ്യൂ ആസ്വാദന മികവ് കൂട്ടാം.

  4. Nice starting bro❤❤❤

    1. അർജന്റീനയുടെ ആരാധകൻ

      ???

Leave a Reply

Your email address will not be published. Required fields are marked *