അജന്ത [MAUSAM KHAN MOORTHY] 105

അവൾ അയാളിൽ നിന്നും കേൾക്കാൻ കാത്തിരുന്ന ചോദ്യം! അവളുടെ കണ്ണുകൾ തിളങ്ങി.ആ പവിഴച്ചുണ്ടിൽ പുഞ്ചിരിയുടെ ചന്ദ്രക്കല തെളിഞ്ഞു.കവിളുകൾ മാതളം പോലെ ചുവന്നു.

“തീർച്ചയായും.അങ്ങയോടൊപ്പം കഴിയുക എന്നതിനെ ഞാനെൻറെ ഭാഗ്യമായി കരുതുന്നു.”-അവൾ മനോഹരമായ ഇംഗ്ലീഷിൽ മറുപടിയോതി.അയാൾ സന്തോഷത്തോടെ ചിരിച്ചു.

“എനിക്ക് സ്കോട്ട്ലാൻഡിൽ ഒരു ഫാം ഹൗസുണ്ട്.ഞാൻ അവധിക്കാലം ചിലവഴിക്കുന്നത് അവിടെയാണ്.മനോഹരമായ പ്രകൃതിയും,സുഖകരമായ തണുത്ത അന്തരീക്ഷവുമാണ് അവിടത്തേത്.അടുത്ത ഒരു മാസം ഞാൻ അവിടെയാണ് ഉണ്ടാവുക.അതായത് പുതിയ കൗണ്ടി സീസൺ തുടങ്ങും വരെ.നീ പോരുമോ അവിടേക്ക്…?എനിക്ക് നായികയാവാൻ.”

“വരാം സർ.വരുന്നതിൽ സന്തോഷം മാത്രം.”

“ശരി. നാളെ രാവിലെ ഞാൻ പോവും. ഒരാഴ്ച കഴിഞ്ഞ് നീ പുറപ്പെട്ടാൽ മതി.ഒന്നിച്ചു പോയാൽ അത് മാധ്യമങ്ങൾ വലിയ വർത്തയാക്കും.അത് നിൻറെ ഭാവിയെയും കരിയറിനെയും ബാധിക്കും.ആരും ഒന്നും അറിയരുത്.എല്ലാം തികച്ചും വ്യക്തിപരവും,രഹസ്യ സ്വഭാവത്തോടെയുമായിരിക്കണം.ഗ്ലാസ്ഗോയിൽ വിമാനമിറങ്ങിയാൽ പിന്നെ ഒന്നും പേടിക്കാനില്ല.അത് വരെ സൂക്ഷിക്കണം. .എൻറെ മാനേജരോട് പറഞ്ഞ് ഞാൻ നിനക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരാം..”

“ഓക്കേ സർ.”- അവൾ തലയാട്ടി.

സ്കോട്ട്ലാൻഡ് വരെ പോയി രമിച്ചു സുഖിച്ച് മടങ്ങിവരാം എന്ന ചിന്തയിൽ അവൾ പുളകം കൊണ്ടു.അടുത്ത പത്തുനാല്പത് ദിവസം അവൾ തികച്ചും ഫ്രീ ആയിരുന്നു.നാൽപതു ദിവസത്തിന് ശേഷമാകട്ടെ അവളെ കാത്തിരിക്കുന്നത് സ്റ്റേജ് ഷോകളുടെയും സിനിമാ സീരിയൽ ഷൂട്ടുകളുടെയും തിരക്കിട്ട ഷെഡ്യൂളുകളായിരുന്നു.തിരക്കേറിയ ഒരു സീസൺ തുടങ്ങും മുൻപ് ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകി ഒന്ന് ഫ്രെഷാവുന്നത് എന്തുകൊണ്ടും നല്ലതാണല്ലോ.മനസ്സിനും ശരീരത്തിനും പുത്തനുണർവ് അത് പ്രദാനം ചെയ്യും.

ജോൺ മെക്കൻസി അവൾക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നൽകുകയും അൻപതിനായിരം ഡോളർ ട്രാൻസ്ഫർ ചെയ്ത് കൊടുക്കുകയും ചെയ്തു.ഒറ്റയടിക്ക് പത്തിരുപത്തഞ്ചു ലക്ഷം രൂപ അക്കൗണ്ടിൽ വീണപ്പോൾ അവളാകെ ത്രില്ലടിച്ചു.ആരുടേയും മനം മയക്കുന്ന,മനം ഇളക്കുന്ന തൻറെ സൗന്ദര്യത്തോടവൾക്ക് ആരാധന തോന്നി.പെണ്ണായി പിറന്നതിലും,സുന്ദരിയായതിലും അവൾക്ക് അഭിമാനം തോന്നി.അടുത്ത ദിവസങ്ങളിൽ  സ്കോട്ട്ലാൻഡ് യാത്രക്കുള്ള ഒരുക്കങ്ങളിലായിരുന്നു അവൾ.

ജോൺ മെക്കൻസിയെ കുറിച്ചുള്ള വിവരങ്ങൾ അവൾ ഗൂഗിൾ ചെയ്തു.ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ അവൾ അയാളുടെ ബാറ്റിങ്ങും ബൗളിങ്ങും കണ്ടാസ്വദിച്ചു.അയാളുടെ സോഷ്യൽ മീഡിയ പേജുകൾ അവൾ പിന്തുടരാൻ തുടങ്ങി.അവൾ അയാളുടെ ആരാധകയായി മാറി.അയാളുമായുള്ള ദിനരാത്രങ്ങൾ സ്വപ്നം കണ്ട് അവൾ ഒരാഴ്ച തള്ളിനീക്കി.ഇതിനിടയിൽ അവൾ ആർക്കും കിടന്ന് കൊടുത്തില്ല.രസായനം കഴിച്ചും.പ്രകൃതി ചികിത്സ ചെയ്തും അവൾ കൂടുതൽ മനോഹരിയായി.ഉന്മേഷവതിയായി.ഒന്നിടവിട്ട രാത്രികളിൽ അവൾ അയാളുമായി ഫോൺ സെക്സിൽ ഏർപ്പെട്ടു.വീഡിയോ കോളിലൂടെ

5 Comments

Add a Comment
  1. എന്തുവാടേ ഇത് ഒന്നുമേ പുരയിലയേ

  2. അർജന്റീനയുടെ ആരാധകൻ

    ???

  3. Highclass സ്റ്റോറി ആണല്ലോ ബ്രോ ലോക്ലാസ്സിലേക്കും ട്രാൻസ്ഫർ ചെയ്യൂ ആസ്വാദന മികവ് കൂട്ടാം.

  4. Nice starting bro❤❤❤

    1. അർജന്റീനയുടെ ആരാധകൻ

      ???

Leave a Reply

Your email address will not be published. Required fields are marked *