അജയൻ ഒരു കളിവീരൻ ആണ് 4 [suresh] 584

പോടാ പട്ടീ…. അവൾ ചിറി കോട്ടി ചിരിച്ചു .
എന്താ ദിവ്യയുടെ ഇഡ്ഡലിക്ക് മുറുക്കം ഇല്ലേ …

മോൻ എങ്ങോടാ മോനേ കേറിപോകുന്നെ.. കഴിച്ചേ വേഗം എനിക്ക് അൽപ നേരം കിടക്കണം …

ആയിക്കോട്ടെ കിടന്നോ …
അവൾ എഴുന്നേറ്റ് കൈ കഴുകി … പുറത്ത് കടന്നു .. അവൻ പെട്ടന്ന് കഴിച്ച് എണീറ്റു .

അവൾ റൂമിൽ കിടക്കാനുള്ള പ്ലാനിൽ ആണെന്ന് അവന് മനസ്സിലായി .

ഞാൻ അൽപ നേരം റെസ്റ്റ് എടുത്തോട്ടെ…

അതിന് എന്നോട് ചോദിക്കുന്നതെന്തിനാ… ഇത് നമ്മുടെ വീടല്ലേ…
അവൻ റൂമിലേക്ക് കേറി ചെന്നു . അവൾ ഒരു കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു . അവൻ അവിടെ കുറച്ചു നേരം അവളുടെ കിടപ്പ് നോക്കി നിന്നു . പുറം തിരിഞ്ഞു ചെരിഞ്ഞു കിടക്കുകയാണവൾ .അവന്റെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവൾ തല തിരിച്ചു നോക്കി . തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ട് അവൾ … കിടക്കണമെങ്കിൽ ഇവിടെ കിടന്നോ… എന്ന് പറഞ്ഞു .
അവൾ കിടക്കുന്ന കട്ടിലിന്റെ അരികത്തു കിടന്നോളാനാണ് അവൾ പറഞ്ഞത് .

അവൻ സന്തോഷത്തോടെ ഒരു അരികിൽ കിടന്നു . പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞു … ഒരു കൂർക്കം വലി കേട്ട് അവൾ തിരിഞ്ഞു . മലർന്ന് കിടന്ന് ഉറങ്ങുകയാണവൻ .ഇത്ര പെട്ടന്ന് ഉറങ്ങിയോ… പാവം നല്ല ക്ഷീണം ഉണ്ടാകും . അവൾ മനസ്സിൽ ചിന്തിച്ചു .അവൻ ഉറങ്ങിയോ എന്ന് ഉറപ്പ് വരുത്താനായി അവൾ അവന്റെ അടുത്തേക്ക് നിരങ്ങി നീങ്ങി അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കണ്ണിലേക്കു നോക്കി . പെട്ടന്നവൻ കണ്ണ് തുറന്ന് അവളെ നോക്കി . ഒരു കൈകൊണ്ട് അവളുടെ തലയുടെ പിന്നിൽ പിടിച്ച് അടുപ്പിച്ച് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു .

The Author

suresh

3 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ….. അടിപൊളി എഴുത്ത്.🥰🥰

    😍😍😍😍

  2. Super bro
    അച്ഛനും മകനും ഒപ്പം ദിവ്യയെയും സന്ധ്യയെയും കളിക്കുമോ
    കാത്തിരിക്കുന്നു

  3. Bro adipoli. Nalla super feel aanu

    Bro kannan kalicha streekal adutha parts pratheekshikkamo???

Leave a Reply

Your email address will not be published. Required fields are marked *