അജിപ്പാൻ 2 [ആദിത്യൻ] 304

അങ്ങനെ അങ്കിളിന്റെ അസുഖമൊക്കെ ഒരുമാതിരി ഭേദമായി, അത്യാവിശം നടക്കും. അപ്പോഴാണ് ഒരു ദിവസം അങ്കിളിന്റെ വക്കീൽ മധു അങ്കിളിനെ കാണാൻ വന്നത്. ഒരു 50 ഇൻ അടുത്ത് പ്രായം കാണും. മുടി എല്ലാം വെളുത്തു, ചെറു താടിയും മീശയും.നല്ല വണ്ണവും ചാടിയ വയറും. ഭാര്യ ദീപ. ഒരു 42 വയസു പ്രായം കാണും. ഇ പ്രായം ആണെങ്കിലും നല്ല ഇറുകിയ ടോപ്പും അതുപോലെ ഇറുകിയ ലെഗ്ഗിങ്ങ്സും.

ഞാൻ ആകെ ഒന്ന് ഉഴിഞ്ഞു, നോക്കി. കുറച്ചു നേരം സംസാരിച്ചിട്ട് അവർ തിരികെ പോയി. പക്ഷെ ദീപയുടെ പെരുമാറ്റത്തിൽ ഒന്ന് ഇളകി നിൽക്കുന്ന പെൺ ആണെന്ന് മനസിലായി.

പ്രൊജക്റ്റ് കഴിഞ്ഞു എല്ലാവരും തിരിച്ചു വന്നിട്ടും അഖിൽ ഇപ്പോഴും അവിടെ തന്നെ ആണ്. അവൻ അവിടെ ഒരു പാർട്ട് ടൈം ജോബിൻ കേറി. ഞാൻ അറിയാതെ ഞങ്ങടെ കോളേജിന്റെ അവിടുള്ള ബ്രാഞ്ചിലേക്ക് ട്രാൻസ്ഫെറിനും അപ്ലൈ ചെയ്തു എന്ന് ഞാൻ മറ്റു കൂട്ടുകാരുടെ അടുത്ത് നിന്നും അറിഞ്ഞു. എന്തായാലും ഞാൻ ചതിച്ചതുപോലെ അവനെ എന്നെ ചതിച്ചില്ലലോ. അവന്റെ ‘അമ്മ ഇപ്പൊ എന്റെ ഭാര്യ ആയത് അവൻ ഇതുവരെ അറിഞ്ഞില്ല. എങ്കിലും ഇത്രേം മേലാതെ ആയിരുന്നിട്ടും ഒരു നോക്ക് വന്നു കാണാൻ അവൻ മനസ്സ് കാണിക്കാഞ്ഞത് മനോജേട്ടൻ നല്ല വിഷമം ആരുന്നു.

പതിവുപോലെ ഒരു ദിവസം രാത്രി, മനോജേട്ടൻ നേരത്തെ കിടന്നുറങ്ങി. ടീവി കാണുന്ന എന്റെ മടിയിൽ ശ്രീജയും കിടപ്പുണ്ടാരുന്നു. ഒരു കൈ അവളുടെ ചന്തിയിലും മറ്റേത് അവളുടെ കയ്യിലും കോർത്ത് പിടിച്ചു.

“ഡാ അജിപ്പാനെ കോഴ്സ് കഴിയുമ്പോ നീ എന്നെ വിട്ട് ഇവിടുന്ന് പോകുമോടാ ”

അതിനു മുൻപ് വരെ ശ്രീജയെ വിട്ട് പിരിയുന്നതിനെ പറ്റി ഞാൻ ഒന്ന് ചിന്തിച്ചിട്ടുപോലുമില്ലാരുന്നു, എന്നാലും അവളുടെ ചോദ്യം എന്നെ സങ്കടത്തിൽ ആഴ്ത്തി, നേരാണല്ലോ കോഴ്സ് കഴിയുമ്പോ ഇവിടുന്ന് പോകും പിന്നെ ഇവളെ കാണാൻ തന്നെ പറ്റിയെന്ന് വരില്ല. ആ ഒരു നിമിഷത്തിൽ ഞാൻ ഒരു കാര്യം മനസിലാക്കി. ശ്രീജയോട് വെറും കാമം മാത്രമല്ല പ്രേമം കൂടെ ഉണ്ടെന്ന്.

“ഇല്ലെടി കോഴ്സ് കഴിയുമ്പോ ഞാൻ ഇവിടെ തന്നെ എന്തെങ്കിലും ജോലി സങ്കടിപ്പിക്കാം, അപ്പോഴും എനിക്ക് ഇവിടുത്ത മുറിയും എന്റെ ഇ പെണ്ണിനേം വേണം ”

ശ്രീജയുടെ കണ്ണ് നിറഞ്ഞു. ഞാൻ അവളെ കോരിയെടുത്തു. നെറുകയിൽ ഒരു ഉമ്മ കൊടുത്തു. അവൾ എന്നെ ചുറ്റി പിരിഞ്ഞു. ഞാൻ അവളുടെ നൈറ്റി മുകളിലേക്ക് ഉയർത്തി. അവളുടെ വെണ്ണ തുടകളിലൂടെ കൈ ഓടിച്ചു.

പെട്ടെന്ന് ആരോ കതകു തുറക്കുന്ന ശബ്ദം. ടീവി കാണാൻ ഇരുന്നതുകൊണ്ട് മുൻവശത്തെ വാതിൽ ലോക്ക് ചെയ്തില്ലാരുന്നു.

ഒരു 25 വയസ്സ് വരുന്ന ഒരു പെൺ. ചുരിദാറാണ് വേഷം. അവളെ കണ്ടതും ശ്രീജ കുതറി മാറി നെറ്റി നേരെ ഇട്ടു.

“നീ എന്താ ഇ നേരത്തു ”

“ഇപ്പൊ വന്നതുകൊണ്ടല്ലേ ഇത് കാണാൻ പറ്റിയത് ”

“അഖില നീ വിചാരിക്കുന്നതുപോലെ അല്ല ”

അപ്പോഴാണ് മനസിലായത് ശ്രീജയുടെ മൂത്ത മകൾ അഖിലയാണത്. മെലിഞ്ഞ ശരീരം. ഷാൾ കൊണ്ട് മാർ മറച്ചിട്ടുണ്ട്.എങ്കിലും തെന്നി മാറിയ ഷാളിന്റെ വിടവിൽ കൂടെ ഒരു മുല കാണാം. നല്ല ഷേപ്പ് ഒള്ള മുല. നല്ല വടിവൊത്ത ശരീരം. സ്ട്രൈറ് ചെയ്തിട്ടുമുണ്ട് കളർ ചെയ്തട്ടുമുണ്ട്. ലിപ്സ്റ്റിക്ക് ഇട്ടു ചുവപ്പിച്ച ചുണ്ടു. ഒരു ചെറിയ പൊട്ടും. ഒട്ടും തള്ളി നിൽക്കാത്ത വയറും.

അവൾ അമ്മയുടെ കള്ള കളി കണ്ടു പിടിച്ചു. പക്ഷെ അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച മകളുടെ ഒരു ദുഖമൊന്നും അവളിൽ കണ്ടില്ല.

ശ്രീജ എഴുനേറ്റു മാറി നിന്ന്, അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“ഇവാൻ ഏതാ “, എന്റെ നേരെ കൈ ചൂണ്ടി അഖില ചോദിച്ചു.

17 Comments

Add a Comment
  1. പൊന്നു.?

    Wow…… Puthiya kathaapatrangal varratte….

    ????

  2. Katha super bro pinne oru dp theme vanna super ayirikkum

    1. ആദിത്യൻ

      Thanks Bro

  3. kollam adipoli ,
    akhilaya agippan kalikumo bro,
    adutha partinayee kathirikkunnu…

    1. ആദിത്യൻ

      Adutha part udane varum bro

  4. Good
    Continue….

    1. ആദിത്യൻ

      Thanks

  5. Polichu bro…

    Waiting next part…

  6. Super, ഇനി വക്കീലിന്റെ ഭാര്യയെയും, മോളെയും എല്ലാം അജിപ്പാൻ പൊളിക്കട്ടെ

    1. ആദിത്യൻ

      Thanks

  7. Poliche bro next partine Katta waiting ❤️❤️❤️??

    1. ആദിത്യൻ

      Thanks bro

  8. ❤️❤️?

    1. ആദിത്യൻ

      Thanks

  9. ???…

    All the best bro ?

    1. ആദിത്യൻ

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *