അതിന് ജേക്കബ് അങ്കിൾ എവിടെ.?
ഹ.. അതല്ലേ പ്രശ്നം… അവനിവിടെ ഉണ്ടായിരുന്നെങ്കിൽ പിന്നെ നിന്നെ ബുദ്ധിമുട്ടിക്കില്ലല്ലോ… അവൻ ഇപ്പോൾ ഹോങ്കോങ്ങിലോട്ട് പോയിട്ട് ഒരു മാസമായി ബിസ്സിനെസ്സ് ആവശ്യം പോയതല്ലേ…
അതിനിപ്പം വേറെയാരുമില്ല അവളുടെ കൂടെ ഒന്ന് പോകാൻ… ബാങ്ക് ഫോർമാലിറ്റിസ് കൂടി ഉള്ളത് കൊണ്ടാണ് നിന്നെകൂടെ കൂട്ടിക്കൊള്ളാൻ ഞാൻ പറഞ്ഞത്… എന്താ പോകാമോ.?
അത് ഗ്രാൻപ്… എനിക്ക് ഇന്റർവ്യൂ ഉള്ളതല്ലേ, ഞാൻ അതിന്റെ പ്രിപ്പറേഷനിലാണ്…
കൊഴപ്പമില്ല മോനെ നാളെ നൈറ്റ് പോയിട്ട് മറ്റന്നാളോ അതിന്റെ പിറ്റേന്നോ മറ്റോ തിരികെ വന്നാ മതി… ടെൻഷനടിക്കണ്ട.
മ്മ്… ശരി… പോകാം, പക്ഷെ ഞാൻ അടുത്ത ദിവസം തന്നെ തിരിക്കും ജൂലിയാന്റി വന്നാലും ശരി ഇല്ലങ്കിലും ശരി. എനിക്ക് പെട്ടെന്ന് തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടെന്ന് ജൂലിയാന്റിയോട് ഗ്രാൻപ്പ് പറയണം.
ഞാൻ പറഞ്ഞാൽ അവരത് കാര്യമായി എടുക്കില്ല അതാണ് പ്രശ്നം.
ജൂലി ആന്റിക്ക് എന്താ ഒറ്റക്ക് പോകാൻ മേലെ..??
നോ, നോ…അവളെ അങ്ങനെ ഒറ്റക്ക് വിടാൻ പറ്റില്ല മോനെ… അതല്ലേ നിന്നെ കൂടെ അയക്കുന്നത്… പ്രത്യേകിച്ചും ബാങ്കിൽ കുറച്ച് കോംപ്ലിക്കേറ്റഡ് ഇഷ്യൂസ് ആൻഡ് ഫോർമാലിറ്റീസ് ഉണ്ട്… നീയാവുമ്പോ അവൾ കുറച്ചുകൂടി സെക്യൂർഡ് ആയിരിക്കുമല്ലോ…
മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതിച്ചു.
പോയപോലെ തന്നെ അവളെയും കൂട്ടികൊണ്ടേ നീ തിരികെ വരാവുള്ളു… നിന്നെപ്പോലെ ഒരാൺകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഉള്ളപ്പോൾ ഞാനെന്തിനാടാ കുട്ടാ കണ്ണിൽ കണ്ടവരെ അവളുടെ കൂടെ ഇത്രയും ദൂരത്തേക്ക് യാത്ര അയക്കുന്നത്… നീതന്നെ പറ… വേറെ ആരെയാടാ മോനെ അവളുടെ കൂടെ ഞാൻ അയക്കുക. അവളെ അങ്ങനെ വിശ്വസിച്ച് ഒരിടത്തോട്ടും ഒറ്റയ്ക്ക് അയക്കാൻ എനിക്ക് ധൈര്യമില്ല… കാരണം *ഡൽഹി മാറ്റർ* തന്നെ… നിനക്ക് എല്ലാമറിയാമല്ലോ…
(ഈ ഡൽഹി മാറ്റർ ഒരു വലിയ കഥയാണ് അത് ഞാൻ ഇതിന്റെ വഴിയേ പറയാം)
അത് തന്നെ കാര്യം. നിന്റെ കൂടെ വിശ്വസിച്ച് അയക്കുന്നത് പോലാണോ റോബർട്ടിനെ അയക്കുന്നത്… അവന് കള്ള് കിട്ടിയാൽ കൂടെയുള്ളവരെ മറന്നു പോകും… അതാ സ്വഭാവം….
….ഫ്രെഡ്ഡിച്ചോ…!!!
…സുഗാണോ…??? എന്താണ് വിശേഷം…???
…പുതിയ കഥയുമായി കണ്ടതിൽ സന്തോഷം…!!! പഴയ ഒഴുക്കും അച്ചടക്കവും കൈമോശം വരാതെയുള്ള അവതരണം…!!! …സംഗതിയിൽ ഒരു പുതുമ കണ്ടില്ലെങ്കിലും നല്ലൊരു വായനാ സുഖം നൽകിയതിൽ ഒരുപാട് നന്ദി…!!! ….ഒപ്പം വീണ്ടും കണ്ടതിൽ സന്തോഷം…!!!
…കൂടുതൽ അഭിപ്രായങ്ങൾ വരും ഭാഗങ്ങളിൽ… ഏത്….???
…അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…!!!
…സസ്നേഹം…!!!
…അർജ്ജുൻ ദേവ്…!!!
“””എനിക്ക് അങ്ങോട്ട് പോകാൻ വഴി തരില്ലേ”? സീറ്റിനരികിലേക്ക് ചുണ്ടുകൾ അടുപ്പിച്ച് ഞാൻ സ്വരം താഴ്ത്തി അവളുടെ കാതിൽ പതുക്കെ മൂളി ചോദിച്ചു…”””
മിസ്റ്റർ മോട്ടു മുയൽ….,,, നേരത്തെ പറഞ്ഞ “പുതുമയില്ല” എന്ന വാക്ക് ഞാൻ പിൻവലിച്ചിരിക്കുന്നു…!!!
ഹായ്, അർജുൻ ദേവ്…
ഒത്തിരിനാളുകൾക്ക് ശേഷം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. സുഖം… കംമെന്റിനു വളരെ നന്ദി. സോറി ഫോർ ദി പുതുമ… ഇതിന്റെ തുടർച്ചയായി ഒരു കഥ വരുന്നുണ്ട്… but I’m not sure that can make you happy. നമ്മുടെ ആന്റി തന്നെ കഥാപാത്രം… പിന്നെ പൊതുവെ എഴുതാൻ സമയം കിട്ടാറില്ല… ചിലപ്പോൾ അത് കാട്ടിക്കൂട്ടി ഒപ്പിക്കലാവുന്നു എന്നതാണ് സത്യം. Ok any way im happy to see you. നമ്മുടെ പഴയ വായനാ സുഹൃത്തുക്കളെല്ലാം നഷ്ട്ടപ്പെട്ടു… അത് തന്നെ വലിയ ഒരു നഷ്ടമാണ്. CU.
Kollam
Nalla rasaYittu thanne avathatipichu
.
Waiting next part
Number engilum oppiche bnglr il ethavu?
Hi ഡോറ… thanks for giving a good comment… yes… ഞാൻ അവളുടെ ഫോൺ നമ്പർന് ശ്രമിക്കാം… തരുമോന്നറിയില്ല… ഏതായാലും കഥ തുടർന്നും വായിക്കുക… എന്റെ ആന്റിയും താമസിയാതെ വരും… മറക്കാതെ കമന്റ്സ് തരണം.
നല്ല അവതരണം.. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ…
Thanks കൊതിയാ….
തുടർന്നു വായിക്കുക… ഒപ്പം അൽപ്പം വിശദമായ കമന്റ്സ് കൂടി ഇടുക. Atlest താങ്കളുടെ അഭിപ്രായാമെങ്കിലും രേഖപ്പെടുത്താം.
Dear Freddy, കഥ നന്നായിട്ടുണ്ട്. സുന്ദരിയുമായി ബസ്സിൽ വല്ലതും നടത്തിയോ. ജൂലിയാന്റി വെയ്റ്റിംഗ് ആണ്. Waiting for the next part.
Regards.
Hi dear haridas.
കഥ ഇഷ്ട്ടപെട്ടല്ലോ… happy. സുന്ദരിയെ നന്നായൊന്ന് സുഖിപ്പിക്കണം അതിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ ഞാൻ. പിന്നെ ജൂലിയാന്റി… അത് പിന്നെ എന്റെ കൈയ്യിൽ തന്നെ ഉള്ളതല്ലേ…. പേടിയില്ല അതിവിടെയും പോകത്തില്ല… വെയ്റ്റിംഗ് ലിസ്റ്റിലാണ് തുടർന്നു വായിക്കാൻ മറക്കണ്ട… കമന്റ്സ് തീർച്ചയായും തരണം.
നല്ല അവതരണം
Thank you കണ്ണൂക്കാര….
Nalla avatharanam
Thank you walker….
കൊള്ളാം നന്നായിട്ടുണ്ട്, അധികം വൈകാതെ അടുത്ത പാർട്ട് പോരട്ടെ
Hi പ്രൊഫസർ…. നന്ദി സന്തോഷം.
പ്രൊഫസർ… എന്റെ ചില പഴയ കഥകൾ ഇവിടെയുണ്ട്… just try them if you are interested.
Thank you.