അജ്ഞാത സുന്ദരി 1 [Freddy Nicholas] 142

“രണ്ട്പേരേയുള്ളു…
ഇല്ല.. മുന്നിൽ രണ്ടു മൂന്നു ലേഡീസും കൂടിയുണ്ട് ”

അവളുടെ കൂടെ ഈയൊരു തടിമാടൻ കൂടിയുണ്ട് എന്നതിൽ കവിഞ്ഞു വലിയ ഗുണമൊന്നില്ലന്ന് എനിക്കും മനസ്സിലായി. കാരണം അവൾ അവളുടേതായ ലോകത്തും അയാൾ അയാളുടെ ഉറക്കിന്റെ ലോകത്തും ആണെന്ന് സാരം

വിശപ്പിന്റെ വിളിവന്നപ്പോൾ ഞാൻ നേരത്തെ കരുതിവച്ച ബർഗർ ബാഗിൽ നിന്നുമെടുത്തു.

ഒരു ഫോര്മാലിറ്റിക്ക് വേണ്ടി മുന്നിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു…
ഹലോ… സുന്ദരി… വല്ലതും കഴിച്ചതാണോ… ഒരു ബർഗർ ഉണ്ട് കഴിക്കുന്നോ… ജസ്റ്റ്‌ ഫോർ എ കമ്പനി.

മ്മ്ച്ച്…. വേണ്ട. കഴിച്ചോളൂ… ഞാൻ നേരത്തെ ഭക്ഷണം കഴിച്ചതാണ്. ഇനി കഴിച്ചാൽ ശർദ്ധിക്കും വേണ്ട.

ഞാൻ ആ രണ്ട് ബർഗറും ഒറ്റക്ക് തന്നെ വെട്ടിവിഴുങ്ങി.

 

സൈഡ് സീറ്റിന്റെ ചില്ലിനോട് കൂടുതൽ വശത്തോട്ട് ചാഞ്ഞിരിക്കുന്ന അവളുടെ കൈയുടെ തോളിൽ നിന്നും കൈമുട്ട് വരെയുള്ള ഭാഗം സീറ്റിന്റെ വശത്തെ വിടവിൽ തിങ്ങിയിരിക്കുന്നത് ഞാൻ കണ്ടു..

കൂടെയുള്ള കൊശവൻ സീറ്റിനെ പുറകോട്ട് ചായ്ച്ചു വച്ച് കൊണ്ട് കൂർക്കം വലിച്ചുള്ള ഉറക്കോട് കൂടിയുള്ള ജൈത്രയാത്ര തുടർന്നു.

ഞാൻ മുന്നിലുള്ള സീറ്റിൽ പിടിച്ചു എന്റെ ഇരുത്തമൊന്ന് ശരിയാക്കി. മനപ്പൂർവ്വമല്ലങ്കിലും എന്റെ വിരലുകൾ ആ മുന്നിലിരിക്കുന്ന കുറുമ്പിയുടെ മാംസളമായ കൈത്തണ്ടയിൽ സ്പർശിച്ചു…

“ഓഹ്… സോറി.” ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.

അതിനൊന്നും അവൾ ഒന്നും മറുപടി പറഞ്ഞില്ല എന്ന് മാത്രമല്ല ആ കൈ അവിടെ നിന്നും മാറ്റിയതുമില്ല… പക്ഷെ സൈഡിൽ ഉള്ള ചില്ലിൽ കൂടി ബസ്സിനകത്തുള്ള ചെറിയ വെളിച്ചത്തിൽ ആ കണ്ണുകൾ എന്റെ നിഴലിനെ സസൂക്ഷ്മം വീക്ഷിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അൽപ്പം നേരത്തിനുള്ളിൽ തന്നെ ബസ്സ്‌ വേഗത കൂട്ടി.

എന്റെ മുന്നിലെ സീറ്റ്, പുഷ്ബാക്ക്ന്റെ ബട്ടൺ അമർത്തി അൽപ്പം മാത്രം പുറകോട്ട് ചാരി… ഇപ്പോൾ മുന്നിലിരിക്കുന്ന ആ കുറുമ്പി കൂടുതൽ എന്റെ അടുത്തേക്ക് എത്തിയത് പോലെ എനിക്ക് തോന്നി. കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ ആ കണ്ണാടിയിലെ നിഴൽ നോക്കിയിരുന്നുവെങ്കിലും… പിന്നെ ഞാനോ അവളോ ഒന്നും മിണ്ടിയില്ല.

കുറെ നേരം പിന്നിട്ട ശേഷം ഞാൻ വീണ്ടും ആ പഴയ അടവ് തന്നെ ഒന്നും കൂടി പയറ്റി… ആ സീറ്റിന്റെ ഗ്യാപ്പിൽ കൂടി ആ മാംസളമായ അവളുടെ തോളിലും, കൈത്തണ്ടയിലുമായി ഞാൻ മൃദുവായി ഒന്ന് തൊട്ടു തലോടി.
ഇപ്പോഴും, ആ സ്പർശത്തിന് എതിർവാക്ക് ഒന്നുമുണ്ടായില്ല എന്നത് ആശ്വാസം പകർന്നു.

The Author

17 Comments

Add a Comment
  1. ….ഫ്രെഡ്ഡിച്ചോ…!!!

    …സുഗാണോ…??? എന്താണ്‌ വിശേഷം…???

    …പുതിയ കഥയുമായി കണ്ടതിൽ സന്തോഷം…!!! പഴയ ഒഴുക്കും അച്ചടക്കവും കൈമോശം വരാതെയുള്ള അവതരണം…!!! …സംഗതിയിൽ ഒരു പുതുമ കണ്ടില്ലെങ്കിലും നല്ലൊരു വായനാ സുഖം നൽകിയതിൽ ഒരുപാട് നന്ദി…!!! ….ഒപ്പം വീണ്ടും കണ്ടതിൽ സന്തോഷം…!!!
    …കൂടുതൽ അഭിപ്രായങ്ങൾ വരും ഭാഗങ്ങളിൽ… ഏത്….???

    …അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…!!!

    …സസ്നേഹം…!!!

    …അർജ്ജുൻ ദേവ്…!!!

    1. “””എനിക്ക് അങ്ങോട്ട് പോകാൻ വഴി തരില്ലേ”? സീറ്റിനരികിലേക്ക് ചുണ്ടുകൾ അടുപ്പിച്ച് ഞാൻ സ്വരം താഴ്ത്തി അവളുടെ കാതിൽ പതുക്കെ മൂളി ചോദിച്ചു…”””

      മിസ്റ്റർ മോട്ടു മുയൽ….,,, നേരത്തെ പറഞ്ഞ “പുതുമയില്ല” എന്ന വാക്ക് ഞാൻ പിൻവലിച്ചിരിക്കുന്നു…!!!

    2. ഹായ്, അർജുൻ ദേവ്…

      ഒത്തിരിനാളുകൾക്ക് ശേഷം കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. സുഖം… കംമെന്റിനു വളരെ നന്ദി. സോറി ഫോർ ദി പുതുമ… ഇതിന്റെ തുടർച്ചയായി ഒരു കഥ വരുന്നുണ്ട്… but I’m not sure that can make you happy. നമ്മുടെ ആന്റി തന്നെ കഥാപാത്രം… പിന്നെ പൊതുവെ എഴുതാൻ സമയം കിട്ടാറില്ല… ചിലപ്പോൾ അത് കാട്ടിക്കൂട്ടി ഒപ്പിക്കലാവുന്നു എന്നതാണ് സത്യം. Ok any way im happy to see you. നമ്മുടെ പഴയ വായനാ സുഹൃത്തുക്കളെല്ലാം നഷ്ട്ടപ്പെട്ടു… അത് തന്നെ വലിയ ഒരു നഷ്ടമാണ്. CU.

  2. Kollam

    Nalla rasaYittu thanne avathatipichu
    .

    Waiting next part

  3. Number engilum oppiche bnglr il ethavu?

    1. Hi ഡോറ… thanks for giving a good comment… yes… ഞാൻ അവളുടെ ഫോൺ നമ്പർന് ശ്രമിക്കാം… തരുമോന്നറിയില്ല… ഏതായാലും കഥ തുടർന്നും വായിക്കുക… എന്റെ ആന്റിയും താമസിയാതെ വരും… മറക്കാതെ കമന്റ്സ് തരണം.

  4. കൊതിയൻ

    നല്ല അവതരണം.. അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ…

    1. Thanks കൊതിയാ….
      തുടർന്നു വായിക്കുക… ഒപ്പം അൽപ്പം വിശദമായ കമന്റ്സ് കൂടി ഇടുക. Atlest താങ്കളുടെ അഭിപ്രായാമെങ്കിലും രേഖപ്പെടുത്താം.

  5. Dear Freddy, കഥ നന്നായിട്ടുണ്ട്. സുന്ദരിയുമായി ബസ്സിൽ വല്ലതും നടത്തിയോ. ജൂലിയാന്റി വെയ്റ്റിംഗ് ആണ്. Waiting for the next part.
    Regards.

    1. Hi dear haridas.
      കഥ ഇഷ്ട്ടപെട്ടല്ലോ… happy. സുന്ദരിയെ നന്നായൊന്ന് സുഖിപ്പിക്കണം അതിന്റെ തയ്യാറെടുപ്പിലാണ് ഇപ്പോൾ ഞാൻ. പിന്നെ ജൂലിയാന്റി… അത് പിന്നെ എന്റെ കൈയ്യിൽ തന്നെ ഉള്ളതല്ലേ…. പേടിയില്ല അതിവിടെയും പോകത്തില്ല… വെയ്റ്റിംഗ് ലിസ്റ്റിലാണ് തുടർന്നു വായിക്കാൻ മറക്കണ്ട… കമന്റ്സ് തീർച്ചയായും തരണം.

  6. കണ്ണൂക്കാരൻ

    നല്ല അവതരണം

    1. Thank you കണ്ണൂക്കാര….

  7. Nalla avatharanam

    1. Thank you walker….

  8. പ്രൊഫസ്സർ

    കൊള്ളാം നന്നായിട്ടുണ്ട്, അധികം വൈകാതെ അടുത്ത പാർട്ട്‌ പോരട്ടെ

    1. Hi പ്രൊഫസർ…. നന്ദി സന്തോഷം.

    2. പ്രൊഫസർ… എന്റെ ചില പഴയ കഥകൾ ഇവിടെയുണ്ട്… just try them if you are interested.

      Thank you.

Leave a Reply

Your email address will not be published. Required fields are marked *