അജ്ഞാതന്‍റെ കത്ത് 4 261

അജ്ഞാതന്റെ കത്ത് ഭാഗം 4

Ajnathante kathu Part 4 bY അഭ്യുദയകാംക്ഷി | READ ALL PART

 

അവിടെത്തും വരെ അതാരാവും എന്ന ചിന്ത മനസിനെ മഥിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ അവിടെ എത്തിയപ്പോൾ വെയിലിനും ശക്തി കൂടിയിരുന്നു. എന്നെ കണ്ടതും അരവി അടുത്തേക്ക് വന്നു.

“വേദ ആത്മസംയമനം വിടരുത്. പിടിച്ചു നിൽക്കണം”

ഇവനെന്തിനാ എന്നോടിങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
ഒരു പോലീസുകാരാൻ എതിരെ വന്നു തടഞ്ഞു.

” അങ്ങോട്ട് പോവരുത് ”

“സർ, ഇതാണ് വേദപരമേശ്വർ .ഇവരാണ് ബോഡി ഐഡന്റിഫൈ ചെയ്യേണ്ടത്. ”

അരവി ഇടയ്ക്ക് കയറി പറഞ്ഞു. പോലീസുകാരൻ എന്നെ അടിമുടി നോക്കി.ഒന്നേ നോക്കിയുളളൂ ഞാനാ മുഖത്തേക്ക്.
ദേഹം തളരുന്നു,
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ……
കൺമുന്നിലെ കാഴ്ച്ച അകലുന്നതാണോ മായുന്നതാണോ വ്യക്തമാവുന്നില്ല. വലതു കൈയിൽ മയിൽപീലിയുടെ പച്ചകുത്തിയത് പല തവണ കണ്ടതാണ് വെച്ചു വിളമ്പി കൈ.
അരവിയെ നോക്കി ഞാൻ

“സുനിത….. ”

ബാക്കി പറയാനാവാതെ ഞാൻ വിതുമ്പിപ്പോയി.അരവി ആശ്രയമെന്നോണം ചേർത്തു നിർത്തി.
FIR തയ്യാറാക്കുന്ന പോലീസുകാരനോട് എന്നെ കൂട്ടി വന്ന പോലീസുകാരൻ എന്തോ പറഞ്ഞു. തിരികെ വന്നയാൾ പറഞ്ഞു.

“SI സാർ വിളിക്കുന്നു”

ഞാനും അരവിയും എസ് ഐ യുടെ അടുത്തേക്ക് ചെന്നു.

45 വയസകാരനായ സതീന്ദ്രൻ നായരെന്ന SI എന്നെ അടിമുടി നോക്കി.

” ഈ മരിച്ചു കിടക്കുന്ന സ്ത്രീയെ നിങ്ങൾക്കെങ്ങനെ അറിയാം”

കണ്ണുകൾ നിറയുന്നുണ്ടോ?

“ഇവരെന്റെ വീട്ടിലെ ജോലിക്കാരിയാണ്”

“എത്ര വർഷമായി നിങ്ങൾക്കിവരെ അറിയാം”

“അഞ്ചു വർഷമായി അവരെന്റെ വീട്ടിലുണ്ട്”

“ഉം”

എസ് ഐ എന്നെ നോക്കി അമർത്തി മൂളി.

“ഇവരെ എപ്പോൾ മുതലാ കാണാതായത്.?”

“ഇന്നു രാവിലെയാ.”

പറയുമ്പോൾ സ്വരമിടറിയിരുന്നു.

“എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല.?”

” ഇടയ്ക്ക് രാവിലെ അമ്പലത്തിൽ തൊഴാൻ പോവാറുണ്ട്.ഇതും അങ്ങനെയായിരിക്കുമെന്നോർത്താണ് ഞാനിറങ്ങിയത്.”

The Author

45 Comments

Add a Comment
  1. Adipoli story anith… Thudaruuu

  2. Dear,
    Very good narration. You should be a professional writer. Keep it up. However, request you to give enough emotional backgrounds too. Veda’s reaction to Sunita’s death is a best example of lack of emotional quotient.

  3. Wait next part
    Pettann venam

  4. Good keep this style its a new creation

  5. Supr story. Pollichu. Flimin chance und. Keep it up

  6. അഭ്യുദയകാംക്ഷി

    Wht r u doing?

  7. Polichu bro it’s awesome thrill adichu irikkanu

  8. പോളിക്കു മച്ചാനെ

  9. Superb nd a stunning story…….next part vegam

  10. ഊരു തെണ്ടി

    സൂപ്പർ ..കിടു..തുടരുക മച്ചാ

  11. Ufffff … no raksha……

    Entha thrilling…. kidukki kalanju …..

    Oru ideaYum kittunnilla … brilliance writing sir

  12. Its going well. Waiting for the next part

  13. Suuuper thriller ennu paranjal kuranjupokum. Valare valare nannayirikkunnu.Adhikam tension aduppikkathe adutha bhagam udane tharane

  14. അനിത നായര്‍

    പേജ് കൂട്ടി എഴുതണം എന്ന് എനിക്കും ഒരു അഭിപ്രായം ഉണ്ട് പെട്ടന്ന്‍ തീര്‍ന്ന പോല ഈ ഭാഗം അത്രക്ക് ഉണ്ട് ത്രില്‍

  15. അനിത നായര്‍

    ത്രില്ലടിപ്പിച്ചു …. കൊള്ളാം തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

  16. KIDU STORY ANNA NAMICHU

  17. ho super thriller adutha bhagam akshamayode kathirikkunnu best work ee reethiyil ulla kadhakal thudangi vacha masterkkum ente prathyeka abhinandanangal

  18. തീപ്പൊരി (അനീഷ്)

    super…..

  19. സൂപ്പർ ത്രിലർ ഒരോ സെക്കന്റും ത്രിൽ അടിപ്പിക്കുന്നു കഥ ഇതു പൊലെ തന്നെ മുന്നൊട്ടു പൊകട്ടെ അടുത്ത ഭാഗം പെട്ടെന്നു തന്നെ പൊരട്ടെ

  20. Enthaado ith thankal polichu action thriller movie kaanunnathu polund
    U R a God blessed writer

  21. Eee same linil continue chaiuka bro.sherikkum thrilled anae.

  22. Kolllaaam kidilam…

  23. Ith super kadha aanu.

  24. Lusifer

    അടിപൊളി ആയിട്ടുണ്ട് ബ്രോ എന്തായാലും തുടരണം plzz

  25. വളരെ നന്നാവുന്നുണ്ട് …. കുറച്ചു കൂടി പേജ് കൂട്ടണം.
    Next Part…?

Leave a Reply

Your email address will not be published. Required fields are marked *