എന്തായിരിക്കും അമ്മ നിഷേചിയോടു സംസാരിക്കുന്നുണ്ടാകാ…ദൈവമേ അവരുടെ കല്യാണം ഉറപ്പിച്ചു എന്നല്ലേ രാവിലെ തന്നോട് പറഞ്ഞത്…അങ്ങനെ വന്നാല്‍ ഇനി അവരെങ്ങനെ…അജുവിനു തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു…ക്രൂരതകള്‍ കൂടി പോയി..
നല്ലവനില്‍ നിന്നും നാശത്തിലേക്കുള്ള ചുവട് വളരെ ചെറുതാണ് എന്ന് അജുവുനി തോന്നി….അല്‍പ്പ സമയം കൂടെ കഴിഞ്ഞപ്പോള്‍ മറപ്പുരയുടെ വാതില്‍ തുറന്നു…നിഷേച്ചി ആദ്യവും നിര്‍മല രണ്ടാമതും ആയി ഇറങ്ങി വന്നു…
നിഷ അജുവിനെ നോക്കുക പോലും ചെയ്യാതെ നടന്നു പോയി..പാവം തന്‍റെ ക്രൂരതകളുടെ അടയാളമായി അവള്‍ വെച്ചു വേചാണു നടക്കുന്നത്..അജുവിന്‍റെ മനസില്‍ വീണ്ടും സങ്കടം അലതല്ലി…പക്ഷെ അമ്മയുടെ മുഖം അല്‍പ്പം പ്രേസന്നമാണ്….അജു വേഗത്തില്‍ നിര്‍മലയുടെ അടുത്തെത്തി..
“അമ്മെ ഞാന്‍”
എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ പൊട്ടിപ്പോയ സങ്കടത്തിനൊപ്പം ആര്‍ത്ത്തലച്ചു കരഞ്ഞുക്കൊണ്ട് അവന്‍ നിര്‍മലയുടെ മാറിലേക്ക് വീണു..ഒന്ന് കരയുന്നതാണ് അപ്പോള്‍ അജുവിനു നല്ലത് എന്ന് തോന്നിയ നിര്‍മല അവന്‍റെ മുടിയിഴകളില്‍ തലോടി കൊണ്ട് അവനെ ആശ്വസിപ്പിച്ചു..
അല്‍പ്പം കരഞ്ഞപ്പോള്‍ കുറച്ചു പിരിമുറുക്കം അയഞ്ഞപ്പോലെ തോന്നി അജുവിനു…നിര്‍മല അവന്‍റെ മുഖം കൈകളില്‍ എടുത്തുക്കൊണ്ട് അവളുടെ കൈയിലെ തോര്‍ത്ത് കൊണ്ട് അവന്‍റെ മുഖം തുടച്ചു..
“കരയാതെ മോനെ…കരയാതെ”
“അമ്മെ ഞാന്‍…ഞാന്‍ പാപിയാണ്”
“നീ പാപിയാണെങ്കില്‍ നിന്നെ ഈ പാപത്തിലെക്ക് നയിച്ച ഞാന്‍ അപ്പോള്‍ ആരാണ്”
നിര്‍മലയുടെ ചോദ്യം അജുവിനെ ഉത്തരം മുട്ടിച്ചു..അവന്‍ നിര്‍മലയുടെ മുഖത്തേക്ക് നോക്കി പക്ഷെ നിര്‍മലയില്‍ അപ്പോളും ആ പുഞ്ചിരി ഉണ്ടായിരുന്നു..
“എടാ മോനെ അജു …ദുരന്തങ്ങള്‍ നിന്‍റെ അമ്മയുടെ ജീവിതത്തില്‍ ഉണ്ടായ അത്രയൊന്നും ഈ നാട്ടില്‍ ഒരുപക്ഷെ ആരുടേയും ജീവിതത്തില്‍ ഉണ്ടായി കാണില്ല അതുക്കൊണ്ട് തന്നെ ഇങ്ങനെ ഉള്ള സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യണം എന്തു നിന്‍റെ അമ്മക്ക് നല്ലപ്പോലെ അറിയാം”
നിര്‍മല പറയുന്നതൊന്നും അജുവിനു മനസിലായില്ല പക്ഷെ ഒന്നുമാത്രം അവനു മനസിലായി ..കുറച്ചു മുന്നേ ഇവിടെ നടന്ന സംഭവം തങ്ങള്‍ മൂന്നു പേരും അല്ലാതെ ആരും അറിയില്ല…
കുറച്ചു സമയം മുന്നേ പതറിപ്പോയ അമ്മയല്ല ഇപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നത് എന്നതും അജുവിനു വ്യക്തമായി…അവന്‍ നിര്‍മലയെ തന്നെ നോക്കി..അവനെ മറപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി നിര്‍മല അവന്‍റെ അടുത്ത കോസടിയില്‍ ഇരുന്നു…
“അമ്മെ എനിക്കൊന്നും മനസിലാകുന്നില്ല..നിഷേച്ചി…ഞാന്‍..അമ്മെ”
“ഞാന്‍ പറഞ്ഞില്ലേ നീ പേടിക്കണ്ട..ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല…നിഷ ആരോടും ഒന്നും പറയില്ല..പിന്നെ ഞാന്‍അഭിയുടെ കൂടെ പോയി വരുന്നവരെ നീ അവളെ കാണാനോ സംസാരിക്കാനോ നില്‍ക്കണ്ട”
“പക്ഷെ അമ്മെ നിഷേചിയുടെ കല്യാണം ഏതാണ്ട് ശെരി ആയി എന്നെന്നോട് പറഞ്ഞിരുന്നു രാവിലെ പക്ഷെ ഇപ്പോള്‍ ഞാന്‍ കാരണം”
“നീ കാരണം ഒന്നും സംഭവിചിട്ടില്ല..അങ്ങനെ മാത്രം വിചാരിച്ചാല്‍ മതി”
കാത്തിരുന്നു മടുത്തു
താങ്കളുടെ കഥകളിൽ എനിക്ക് ഇഷ്ടമില്ലാത്ത വക്കാണ് തുടരും എന്നത് തുടരും എന്ന് പറഞ്ഞ പല കഥകളും കാത്തിരുന്നു മടുത്തു
അടിപൊളി തുടരുക