അകവും പുറവും [ലോഹിതൻ] 510

കോളേജ് പഠനശേഷം പെട്ടന്ന് തന്നെ ജോലികിട്ടി…

പൊന്നാനി താലൂക്ക് ഓഫീസിൽ ക്‌ള ർക്കായിട്ട്…

സർക്കാർ ജോലി കിട്ടിയതോടെ ഒരു പാട് വിവാഹ ആലോചനകൾ വന്നു…

അയാൾക്ക് ഒന്നും ഇഷ്ടമായില്ല..

അല്ലങ്കിൽ തന്നെ കല്യാണം കഴിക്കണമെന്ന ചിന്തയൊന്നും അയാൾക്കില്ലായിരുന്നു…

അങ്ങനെ വർഷങ്ങൾ മുന്നോട്ടുപോയി

വീട്ടിൽനിന്നും നിർബന്ധം കൂടുമ്പോൾ എവിടെയെങ്കിലും ഒരു പെണ്ണിനെ പോയി കാണും…

എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് അതു വേണ്ടാന്ന് വെയ്ക്കും..

അങ്ങനെ വയസ് മുപ്പത്തിഅഞ്ചിൽ എത്തി…

…ഇനി തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വിജയ രാഘവൻ തന്നെ നിങ്ങളോട് പറയട്ടെ…..

താലൂക്ക് ഓഫീസിൽ ചില രേഖകൾ ശരിയാക്കാൻ വന്ന ഒരാൾക്ക് ഞാൻ അത് പെട്ടന്ന് ശരിയാക്കി കൊടുത്തു..

നല്ലൊരു തുക കൈക്കൂലി കൊടുക്കേണ്ടി വരുന്ന കാര്യം ഞാൻ ചിലവൊന്നും കൂടാതെ സാധിച്ചു കൊടുത്തതോടെ അയാൾക്ക് എന്നോട് വലിയ ലോഹ്യമായി…

ആ ലോഹ്യം കൂടി കൂടി ഒരു ദിവസം തൃത്താലയിൽ ഉള്ള അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു…

നല്ലൊരു തറവാട്.. കുറെ സിവിൽ കേസ്സുകൾ കോടതിയിൽ ഉണ്ട്… കേസ്സ് കളിച്ചു സ്വത്തുക്കളിൽ നല്ല ഭാഗം തീർന്നു…

ആ വീട്ടിൽ വെച്ചാണ് ഞാൻ ഉമയെ ആദ്യം കണ്ടത്…

അതി സുന്ദരി.. പതിനേഴോ പതിനെട്ടോ വയസുകാണും…

ചന്തിക്കു താഴെഎത്തുന്ന മുടി… പിന്നെ എന്താ പറയ്യ… ഒന്നിനും ഒരു കുറവും ഇല്ല… ചിരിക്കുമ്പോൾ കാണുന്നത് പല്ലാണോ പളുങ്ക് ആണോ എന്ന് സംശയം തോന്നും…

70കളിലെ ജയഭാരതി വീണ്ടും ജനിച്ചപോലെ…

ഞാൻ അവിവാഹിതൻ ആണെന്ന് അറിഞ്ഞപ്പോൾ അവരാണ് ഇങ്ങോട്ട് ആലോചിച്ചത്…

എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എന്റെ പ്രായം ഓർത്ത്‌ ഞാൻ ആഗ്രഹം മനസ്സിൽ അടക്കി…

പക്ഷേ അവർ എന്റെ പ്രായം അല്ല നോക്കിയത്.. ഉദ്യോഗം.. അതാണ് അവക്ക് പ്രധാനമായി തോന്നിയത്..

അപ്പോൾ ഡെപ്യുട്ടി തഹസീൽദർ ആയി പ്രോമഷൻ കിട്ടിയ സമയം…

ചുരുക്കി പറഞ്ഞാൽ പെട്ടന്നു തന്നെ കല്യാണം നടന്നു…

ഓഫീസിലെ സുഹൃത്തുകൾ ഒക്കെ പറഞ്ഞത് .. വിജയരാഘവൻ സാർ കാത്തിരുന്നത് വെറുതെ ആയില്ല… ജയഭാരതിയേക്കാൾ സുന്ദരിയെ അല്ലേ കിട്ടിയത് എന്നാണ്…

The Author

Lohithan

32 Comments

Add a Comment
  1. kollam super ppart epol annnu vayikkunathuu

  2. Ishtamaayi super. Baakki

  3. കൊള്ളാം nannyitund?

  4. പൊന്നു.?

    ലോഹി ചേട്ടാ……
    ഈ കഥ ഇന്നാണ് വായിക്കാൻ തുടങ്ങുന്നത്…..
    സൂപ്പർ തുടക്കമായിരുന്നു…..

    ????

  5. ✖‿✖•രാവണൻ ༒

    ❤️❤️❤️

  6. DAVID JHONE KOTTARATHIL

    Eda pattambikkaaraa

    Iam @vpz

  7. ? നിതീഷേട്ടൻ ?

    Nice ????

  8. കലക്കി. പേജ് കുറച്ചു capsul രൂപത്തിൽ ഒരു കഥ. ഒന്ന് കൂടെ ശ്രമിച്ചാൽ നാലു പേജിൽ ഒതുക്കാം.
    എന്റെ ലോഹിതാ നിങ്ങൾ ഒരു അനുഗ്രഹീതനായ കലാകാരൻ ആണ്. അപ്പൊ കുറച്ചു കൂടെ വിശദീകരിച്ചു പേജ് കൂട്ടി എഴുതി കൂടെ?. എഴുതി ഇടത്തോളം വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം

  9. കളിയൊക്കെ നന്നായി വിവരിച്ചു എഴുത്തു ബ്രോ.
    പ്ലീസ് . ഇത് പോലെ ഒരാളെ കളിക്കാൻ കൊതിയായി ????

  10. Super pls continue

  11. ഹസീന റഫീഖ് ?

    കൊള്ളാം മുത്തേ ?

  12. തുടക്കം പൊളിച്ചു ❤️

  13. കൊള്ളാം തുടരുക ?

  14. lal enthaa ellaa kadhayum remove cheythath….
    any reason

  15. Didn’t go through…But will soon.

    You are ganre defying, breath arrestingly innovative with convention busting pen…

    With these concepts, I’ll flip through each page and respond soon…

    1. ലോഹിതൻ

      . വാഹ്.. താങ്ക്സ് സ്മിതാജി…

    2. Smtitha ji puthiyath onnumille……we r waiting 4 ur nxt stry….

      1. ഉണ്ട്.

        4-5 ഡേയ്സിനുള്ളിൽ….

  16. എന്റെ ഷൈലജ പട്ടാമ്പിയിൽ തന്നെ ഉണ്ട്…

    1. ആരാ ബ്രോ ശൈലജ

    2. Njanum und pattambiyil

  17. ആട് തോമ

    ഇഷ്ടായി.ബാക്കി വേഗം പോന്നോട്ടെ

  18. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളി ♥️♥️♥️♥️

  19. അടിപൊളി….
    ഇതിൽ ശരിക്കുംം കാണാം…
    Waitung…. Lohi magic

  20. അടിമ കഥ എഴുതാതെ ഉറക്കംകിട്ടുന്നില്ല ഉണ്ണിക്ക്

  21. Grand and super beginning

  22. Pettannu adutha ponnoyye??

  23. vannu vannu vannu…????????

    1. ഡിങ്കൻ പങ്കില കാട്

      ?വന്നോ

Leave a Reply

Your email address will not be published. Required fields are marked *