ചേച്ചി ചോദിച്ചും ഇല്ലല്ലോ..
ചോദിക്കാതെ തന്നെ കുറെ പറഞ്ഞില്ലേ… പേരും അങ്ങനെ പറഞ്ഞാൽ മതി…
എന്റെ പേര് രഘുവരൻ… അടുപ്പമുള്ളവർ രഘു എന്ന് വിളിക്കും..
രണ്ട് ചുവട് നടന്നിട്ട് തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു..ചേച്ചിയും രഘു എന്ന് വിളിച്ചാൽ മതി കെട്ടോ…!
പിന്നീട് അവനെ ദിവസവും കാണും ചില ദിവസം എന്തെങ്കിലും കുശലം പറയും…
വളരെ മാന്യമായാണ് സംസാരവും പെരുമാറ്റവും…
ഒരു ദിവസം എന്നോട് ഫോൺ നമ്പർ ചോദിച്ചു… എനിക്ക് കൊടുക്കാതിരിക്കാൻ ആയില്ല.. അതുപോലെയാണ് ചോദ്യം! ആരും കൊടുത്തുപോകും…
പിന്നെ ഇടയ്ക്കു വിളിക്കും.. ചിലപ്പോൾ മെസ്സേജ് അയക്കും..
ഒന്നും അതിരു വിട്ട് പോയില്ല…
ഒരു ദിവസം വിളിച്ചപ്പോൾ ഒരു ഫോട്ടോ ചോതിച്ചു… ഞാൻ ഗാലറിയിൽ നിന്നും നല്ലയൊരു ഫോട്ടോ അവന്റെ വാട്സ് അപ്പിലേക്ക് അയച്ചു കൊടുത്തു…
കുറച്ച് കഴിഞ്ഞ് ഒരു മെസ്സേജ് വന്നു.. ഫോട്ടോ കൊള്ളാം.. പക്ഷേ നേരിൽ കാണുമ്പോളാണ് ഇതിലും സുന്ദരി…
സത്യത്തിൽ എനിക്ക് അവൻ ഇത്തിരി പരിധി വിട്ട് പെരുമാറിയാലോ ഫോണിൽക്കൂടി ഇത്തിരി പഞ്ചാര പറഞ്ഞാലോ ഒന്നും കുഴപ്പം ഉള്ളതായി തോന്നിയിരുന്നില്ല…
പക്ഷേ അവൻ പറയണ്ടേ… പക്കാ മാന്യൻ…
കുറച്ച് നാൾ കഴിഞ്ഞ് ഒരു ദിവസം ആരോ കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ വാതിൽ തുറന്നത്…
വാതിൽ തുറന്നതേ തൊട്ടു മുൻപിൽ രഘു നിൽക്കുന്നു…
ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു…
ഹാളിലെ സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് ,. നിനക്ക് കുടിക്കാൻ എന്താവേണ്ടത്.. ചായ ഇടട്ടെ എന്ന് ചോദിച്ചു…
വേണ്ട.. കുറച്ചു വെള്ളം മതി..
ഞാൻ അടുക്കളയിൽ കയറി ഫ്രിജ്ജ് തുറന്നു വാട്ടർ ബോട്ടിൽ എടുത്തു തിരിയുമ്പോൾ തൊട്ടു പിന്നിൽ രഘു നിൽക്കുന്നു..
ഞാൻ എന്തെങ്കിലും പറയുന്നതിനു മുൻപ് എന്നെ കെട്ടിപ്പിടിച്ചു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു…
ഞാൻ എതിർക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ഇരുമ്പു കൈകൾ എന്നെ വരിഞ്ഞു മുറിക്കിയത് കാരണം അനങ്ങാൻ പറ്റുന്നില്ല…
എന്നെ വിട്.. എന്ന് പറയണമെന്നുണ്ട് പക്ഷേ ചുണ്ടുകൾ അവൻ വായിൽ വെച്ചു ചപ്പുകയാണ്…
ഞാൻ തളർന്നുപോയി മുപ്പത്തിയെട്ട് വയസ്നുള്ളിൽ ആദ്യ ചുംബനം..
kollam super ppart epol annnu vayikkunathuu
Super stori
Ishtamaayi super. Baakki
കൊള്ളാം nannyitund?
ലോഹി ചേട്ടാ……
ഈ കഥ ഇന്നാണ് വായിക്കാൻ തുടങ്ങുന്നത്…..
സൂപ്പർ തുടക്കമായിരുന്നു…..
????
❤️❤️❤️
Eda pattambikkaaraa
Iam @vpz
Nice ????
കലക്കി. പേജ് കുറച്ചു capsul രൂപത്തിൽ ഒരു കഥ. ഒന്ന് കൂടെ ശ്രമിച്ചാൽ നാലു പേജിൽ ഒതുക്കാം.
എന്റെ ലോഹിതാ നിങ്ങൾ ഒരു അനുഗ്രഹീതനായ കലാകാരൻ ആണ്. അപ്പൊ കുറച്ചു കൂടെ വിശദീകരിച്ചു പേജ് കൂട്ടി എഴുതി കൂടെ?. എഴുതി ഇടത്തോളം വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
സസ്നേഹം
കളിയൊക്കെ നന്നായി വിവരിച്ചു എഴുത്തു ബ്രോ.
പ്ലീസ് . ഇത് പോലെ ഒരാളെ കളിക്കാൻ കൊതിയായി ????
Super pls continue
കൊള്ളാം മുത്തേ ?
തുടക്കം പൊളിച്ചു ❤️
കൊള്ളാം തുടരുക ?
lal enthaa ellaa kadhayum remove cheythath….
any reason
Didn’t go through…But will soon.
You are ganre defying, breath arrestingly innovative with convention busting pen…
With these concepts, I’ll flip through each page and respond soon…
. വാഹ്.. താങ്ക്സ് സ്മിതാജി…
Smtitha ji puthiyath onnumille……we r waiting 4 ur nxt stry….
ഉണ്ട്.
4-5 ഡേയ്സിനുള്ളിൽ….
എന്റെ ഷൈലജ പട്ടാമ്പിയിൽ തന്നെ ഉണ്ട്…
ആരാ ബ്രോ ശൈലജ
Njanum und pattambiyil
ഇഷ്ടായി.ബാക്കി വേഗം പോന്നോട്ടെ
അടിപൊളി ♥️♥️♥️♥️
അടിപൊളി….
ഇതിൽ ശരിക്കുംം കാണാം…
Waitung…. Lohi magic
❤️
അടിമ കഥ എഴുതാതെ ഉറക്കംകിട്ടുന്നില്ല ഉണ്ണിക്ക്
Grand and super beginning
Pettannu adutha ponnoyye??
Ponnnotte
vannu vannu vannu…????????
?വന്നോ