സത്യമാണോ.. എന്റെ രഘൂ…
സത്യം..ഏതായാലും കണ്ടു.. ഇനി എല്ലാം അറിയട്ടെ എന്ന് കരുതി..
എന്നിട്ട് അങ്ങേര് ഒന്നും പറഞ്ഞില്ലേ…
ഞാൻ ഉമ ചേച്ചിയെ കല്യാണം കഴിച്ച് പറ്റിക്കുക അല്ലായിരുന്നോ എന്ന് ചോദിച്ചതോടെ പുള്ളീടെ വായടഞ്ഞുപോയി….
ങ്ങഹാ… അതൊക്കെ നീ ചോദിച്ചോ.. എന്നെങ്കിലും ഞാൻ ആ മുഖത്ത് നോക്കി ചോദിക്കണം എന്ന് കരുതിയ കാര്യമാണ്….
എല്ലാം ചോദിച്ചു എന്റെ ഉമ കുട്ടീ.. ഇനിയൊന്നും ചോദിക്കാനും പറയാനും ഇല്ല…
എന്നിട്ട് അവസാനം എന്ത് പറഞ്ഞാണ് പിരിഞ്ഞത്…?
ഞങ്ങൾ ഇങ്ങനെയൊക്കെ ആണ് ജീവിക്കുന്നത്.. അത് അംഗീകരിച്ചു ജീവിക്കാൻ മനസുണ്ടങ്കിൽ എട്ടു മണിക്കുള്ളിൽ വീട്ടിൽ വരണം…
വന്നില്ലങ്കിൽ ഞങ്ങളെ അംഗീകരിക്കി ല്ല എന്ന് കരുതി ഉമയെ ഇളിച്ചുകൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോകും എന്ന് പറഞ്ഞു…
ഉമ വരില്ലേ.. എന്റെ വീട്ടിലേക്ക്…
അങ്ങേര് നമ്മളെ കണ്ടപ്പോഴേ ഞാൻ ബാഗ് റെഡിയാക്കി വെച്ചിരിക്കുവാടാ..
ഞാൻ അതു കേട്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു…
പക്ഷേ നീ പറഞ്ഞത് പോലെ വരും എന്ന് ഞാൻ കരുതുന്നില്ലടാ…
ഞാൻ സൗമ്യേ വിളിച്ചു പറഞ്ഞു കഴിഞ്ഞു ഞാൻ നിന്റെ കൂടെ അങ്ങോട്ട് വരുകയാണെന്ന്…
ആഹ്.. നോക്കാം.. ഇനിയും സമയ മുണ്ടല്ലോ എട്ടു മണിയാകാൻ…
പിന്നെ അയാൾ വരുകയാണെങ്കിൽ എങ്ങിനെ പെരുമാറണം എന്നൊരു ക്ലാസ് കൊടുത്തു ഉമക്ക്…
അതൊക്കെ ഉമ കേട്ടു എങ്കിലും ആൾ വരുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു ഉമക്ക്…
എട്ട് ആകാൻ പത്തു മിനിട്ടുള്ളപ്പോൾ ഗേറ്റിൽ ഒരു ഓട്ടോ വന്നു നിന്നു..
ഓട്ടോയിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് ഉമ അമ്പരന്ന് നിന്നുപോയി.. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ഇതെല്ലാം അറിഞ്ഞ ശേഷം തഹസീൽദാർ വിജയ രാഘവൻ ഇതുപോലെ തിരിച്ചു വരുമെന്ന്…
ഞാൻ ഉടൻ തന്നെ സൗമ്യേ വിളിച്ചു പറഞ്ഞു.. നമ്മൾ പറഞ്ഞപോലെ വന്നു…
അവൾക്കും വിശ്വസിക്കാൻ പ്രയാസം ആയിരുന്നു…
അപ്പോൾ അവൾ പറഞ്ഞു.. ഏതായാലും രഘുവേട്ടൻ ഇന്ന് ഇങ്ങോട്ട് പോരണ്ടാ.. അമ്മ തനിയെ അല്ലേ… അച്ഛൻ ചിലപ്പോൾ നിയത്രണം വിട്ട് വല്ലതും ചെയ്തെങ്കിലോ..
നിന്റെ അച്ഛന് നിയന്ത്രണം വിട്ടും ചെയ്യാൻ അറിഞ്ഞു കൂടാ.. നിയന്ത്രണ ത്തോടെയും ചെയ്യാൻ അറിഞ്ഞു കൂടാ…
Inganeyokke evidenkilum nadakkumo?
Lohithan enthu patti……ethrayum gap…..vannath…..any prblms
Evudeya……lohi…thirichu va
ഇത്രയും ഗ്യാപ് ഇതുവരെ വന്നിട്ടില്ലല്ലോ ബ്രോ എന്തുപറ്റി
ഒരുപാട് നാൾ ആയി കേട്ടാ…???
Evudeya….enna eni….??????
ലോഹി ചേട്ടാ…. ഈ പാർട്ടും കിടുവാണ് ട്ടോ…..
????
ലോഹിതാ പൊളിച്ചു
?????
next part vegam eduu .adipoli
വളരെ നന്നായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സസ്നേഹം
Adipoli Lohitha,
continue
എന്റെ ലോഹി….
തകര്ത്തു….
ഇത് ഇങ്ങനെ തന്നെ പോകട്ടെ….
പറ്റുക ആണെങ്കിൽ ഒന്നും കൂടി വിജയരാഘവനെ താഴത്തി കെട്ടുക
Super വാക്കുകളില്ല ??????next part വേഗം തരൂ
കഥ കിടുക്കി..
എല്ലാവരും കഥ പറയുന്നതിനു പകരം ഒരാളുടെ point of viewൽ കഥ പറഞ്ഞാൽ കുറച്ചു കൂടി നന്നാവും എന്നു തോന്നുന്നു..
Adipoli. Oro pravasyavum adhyam muthal vayikkan thorium.
രാജിയും ഞാനും എന്ന കഥയിലെ സുധീഷിന്റെ ഗതി തന്നെ ആവണം അവസാനം രഘുവിനും എന്ന് ആഗ്രഹിക്കുന്നു.
Lohithan bro eth evdayirunnu….edaak oru lag vannallo……vannath santhosham
ഇത്രയും ഗ്യാപ് ഇതുവരെ വന്നിട്ടില്ലല്ലോ ബ്രോ എന്തുപറ്റി
വല്ലാത്തൊരു കഥ. പാവം വിജയേട്ടൻ. രഘുവിന്റെ വിചാരം ചതിയിലൂടെ നേടിയതെല്ലാം നിലനിൽക്കുമെന്നാണ്. ഉമ മനസ്സിൽ വിചാരിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് ഉമ പറഞ്ഞെതായി രഘു വിജയേട്ടനോട് പറയുന്നത്, അതിലൂടെ അയാളുടെ മനസ്സിനെ തളർത്തുകയാണ്. ഇങ്ങനെ നേടുന്നത് ആണത്തമല്ല ഷണ്ടത്ത്വമാണ്. ഇതിനൊരു തിരിച്ചടി അവർക്ക് ലഭിക്കുമെന്ന് കരുതാം.
Kollam