ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമായിരുന്നു ഒരു ഹോസ്റ്റൽ കണ്ടെത്താൻ”. അഖിൽ അവന്റെ സന്തോഷം റസിയെ അറിയിച്ചു. “പിന്നെ റാസി എന്താ തീരുമാനിച്ചേ” അഖിൽ റാസിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. “ഞാൻ 6 മാസം കഴിഞ്ഞേ പോകുന്നുള്ളൂ. എനിക്ക് 6 മാസം കൊണ്ട് പഠിച്ച് ജയിക്കാൻ കഴിയും അതിന് ആവശ്യമായ സമയവും പണവും എന്റെ വാപ്പ തരും വാപ്പക്ക് എന്നെ മനസ്സിലാകും”. റാസിയുടെ സംസാരത്തിൽ അവന്റെ കഴിവുകളിൽ പുതിയ ഒരു വിശ്വാസം വന്നത് അഖിൽ മനസ്സിലാക്കി. പിന്നെയും കുറെ നേരം അവർ പലതും സംസാരിച്ചു. ഒടുവിൽ 7 മണിക്ക് അവർ പിരിയുമ്പോൾ പാളയത്തിനാടുത് “ഗണേശ’ വർക്കിങ് മെൻസ് ഹോസ്റ്റലിൽ ഒരു റൂം റാസി തരപ്പെടുത്തിയിരുന്നു, അഖിൽ അവൻ തന്നെ എഴുതിയ 3 പുസ്തകങ്ങളിൽ ഒന്ന് റാസിക്ക് സമ്മാനിച്ചു, പരസ്പരം ഫോൺ നമ്പറുകൾ കൈമാറിയാണ് അവർ പിരിഞ്ഞത്. അഖിൽ സ്വന്തമായി 3 ബുക്കുകൾ എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ അവൻ അത് പ്രസിധീകരിച്ചില്ല 3ന്റെയും 50 കോപ്പികൾ വീധം എടുത്ത് അവൻ അറിയാവുന്നവർക്കും പരിചയപ്പെടുന്നവർക്കും കൈമാറും. അതിൽ ഗ്രന്ഥകാരന്റെ പേര് രേഖപ്പെടുത്തിയിരുന്നുമില്ല പകരം “by your friend” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. “Victory is not an accident but it’s scripted”, “Change your limits before it limits you”, “Going forward is easier than backwards” ഇവയായിരുന്നു മൂന്ന് ബുക്കുകൾ. അതിൽ “Victory is not an accident” എന്ന ബുക്ക് ആണ് റാസിക്ക് കൊടുത്തത്. അങ്ങനെ അഖിൽ അവന്റെ ആഗ്രഹങ്ങൾ തേടിയുള്ള യാത്രയിലെ ആദ്യത്തെ താവളം “ഗണേശ് ഹോസ്റ്റൽ”…..
അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
checking…
തുടക്കം കൊള്ളാം ഒരു വെറൈറ്റി ഉണ്ട്
Thanks bro. Thanks for your time and opinion
കൊള്ളാം.
Thank you
Ellavarkkum oru motivation aanu eee ezhuthu. Parajayathil ninnu vijayathilekku
Thank bro
സൂപ്പർ കഥ….അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു
വളരെ നന്ദി അടുത്ത ഭാഗം ഉടൻ ഉണ്ടാകും
Great starting
Waiting for next part
Thanks for your comment
തുടക്കം കൊള്ളാം…. നീണ്ട കഥക്കുള്ള എല്ലാ വഴിയും കാണുന്നുണ്ട്…..
????
വളരെ നീണ്ട കഥയാണ് മനസ്സിൽ. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി
കൊള്ളാം.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി
nice start, I am waiting more ..
ഇത്തരം അഭിപ്രായങ്ങൾ ആണ് എന്റെ ഊർജം വളരെ നന്ദി
thudakkam superb .. oru variety theme.. keep it up and continue bro
വളരെ നന്ദി. തുടർന്നും ഇതുപോലെ വിലയേറിയ അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു.
Good
Thanks for your comment