അക്കരെ 1[Neo] 242

ഞാൻ ഓക്കേ പറഞ്ഞു കൊണ്ട് ഡോർ അല്പം തുറന്ന് തല അകത്തിട്ടുകൊണ്ട് ചോദിച്ചു….

 

“”മെയ്‌ ഐ കം ഇൻ മാഡം “”

 

“”യെസ് കം ഇൻ “”

 

ഞാൻ അവരെ കണ്ടു…. ഒരു 34-35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ….. സുന്ദരി…..

ഷേപ്പ് ഉള്ള ബോഡി ആണ്…..

എന്നെ കണ്ടപ്പോൾ അവരുടെ മുഖം വിടരുന്നതും കണ്ണിൽ ഒരു തിളക്കവും ഞാൻ ശ്രദ്ധിച്ചു….

 

പെട്ടെന്നു ഞെട്ടികൊണ്ട് അവർ എന്റടുത്തു ഇരിക്കാൻ പറഞ്ഞു….

 

ഞാൻ ഇരുന്ന് എന്റെ സെര്ടിഫിക്കറ്റ്സ് എല്ലാം കൊടുത്തു…

 

അവർ അതെല്ലാം സസൂക്ഷ്മം നോക്കികണ്ടു..

 

“”ഇത്ര ചെറുപ്പത്തിലേ ഈ പോസ്റ്റ്‌ കിട്ടിയത് ജോണിന്റെ ഭാഗ്യമാണ് കേട്ടോ….””

 

എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവർ പറഞ്ഞു….

അവരുടെ കണ്ണുകൾ അടങ്ങി നിന്നില്ല എന്റെ മുഖം മുഴുവനും അവർ നോക്കി കണ്ടു. കൃഷ്ണമണിയുടെ ചലനം എനിക്ക് അത് മനസിലാക്കി തന്നു…

എന്നോട് സംസാരിക്കുമ്പോൾ അവരുടെ മുഖത്തു

കാത്തിരുന്ന ആരെയോ തിരിച്ചുകിട്ടിയെ പ്രതീതിയായിരുന്നു….

 

“”ഹായ്.. ഞാൻ ലിസ്സി എബ്രഹാം…..ലാസ എന്നാ ഈ കമ്പനിയുടെ ബോസ്സ്……, ഓണർ……, എല്ലാം ഞാൻ ആണ്..ഇതിനുമുൻപ് ജോണിന്റെ സ്ഥാനത്തിരുന്ന വക്തി എന്റെ സിസ്റ്റർ ആയിരുന്നു….. അവൾക്ക് ഈ ജോലിക്ക് വലിയ താല്പര്യമില്ലായിരുന്നു.. എന്റെ നിർബന്ധം കൊണ്ടാണ് ഇവിടെ വന്നിരുന്നത്….

ഞാൻ ഇവിടെ വന്നിട്ട് ഇപ്പൊ 6 കൊല്ലം ആയി….

അപ്പന്റെ സമ്പാദ്യം ആയിരുന്നു ഇത് …. അപ്പൻ പോയപ്പോ ഇത് എന്റയും അനിയത്തിയുടേം ആയി….

അവൾ സിസിലി എബ്രഹാം…… മമ്മ ഇല്ല….. അത് വഴിയേ പറയാം….. ഇനി ഇത് ഞാൻ ജോണിനോട് പറയാൻ കാരണം….. ഇത് ഇത്രേം എത്തിക്കാൻ എന്റെ

The Author

11 Comments

Add a Comment
  1. Super bro poli

  2. Kolaam….. Nalla Tudakam.

    ????

  3. വായനക്കാരൻ

    മികച്ച തുടക്കം
    പേജ് കുറവായിരുന്നു എന്ന വിഷമമേ ഉള്ളു

    1. Super bro poli

  4. തുടക്കം അടിപൊളി, page കൂട്ടി എഴുതൂ

    1. വളരെ നല്ല തുടക്കം..
      കുറഞ്ഞത് 15-20 പേജുകൾ ഉണ്ടെങ്കിലേ ഒരു വായന സുഖം കിട്ടൂ..
      ഞാൻ US -ൽ പോയിട്ടില്ല…
      ആവിടെ സാർ എന്ന് വിളിക്കില്ല എന്ന് കേട്ടിട്ടുണ്ട്..
      മിസ്റ്റർ എന്ന് പറഞ്ഞു പേര് ചേർത്ത് വിളിക്കുമെന്ന് കേട്ടിട്ടുണ്ട്..
      അറിയുന്നവർ പറയുക

  5. Nice
    പേജിൻ്റെ എണ്ണം കൂട്ടാമോ??

  6. Nice strting. Nxt time with more pages

Leave a Reply

Your email address will not be published. Required fields are marked *