“””അതെന്താ നീ അങ്ങനെ പറഞ്ഞെ…… “”””
പുരികം ഉയർത്തി ചോദിച്ചു……
“”അല്ല…. നമ്മളോടൊന്നും തോന്നാത്ത എന്തോ ഒരു ഇത് അവർക്ക് നിന്നോട് ഉണ്ട്….. അവർക്ക് മാത്രമല്ല…. അവരുടെ അനിയത്തിക്കും……
ഇന്ന് നിന്റെ കമ്പിനിൽ വരുന്നതിന് മുൻപ് അവർ….. നമ്മളോട് വന്നു ഏതോ ഫാഷൻ ഷോയിക് നമ്മളുടെ കമ്പനിയെ റിപ്രെസെന്റ് ചെയ്ത് ഇപ്രാവിശ്യം ഒരു ലേഡിയെ കണ്ടിപിടിക്കണം എന്ന്…
ഇവരുടെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇതുപോലെ ഒരു ഓപ്പർചുണിറ്റി കിട്ടാൻ…… ഇപ്പറവശ്യം അത് കിട്ടിയത് നീ വന്നുകേറിയ ദിവസം ആയതുകൊണ്ടാണെന്ന് ആയിരുന്നു അവരുടെ വാദം…..
ആഹ് നിന്നോട് ഇത് പറയുന്നതെന്തിനാ അല്ലെ….
അവർ നിന്റെ കാബിനിലേക്ക് വന്നതുതന്നെ ഇത് പറയാനായിരിക്കും അല്ലെ…..””
എന്നോടോ…. എന്നോട് അത് പറഞ്ഞില്ലല്ലോ…. എന്നാലും പുറത്തുകാണിക്കണ്ട……. എനിക്ക് ഇത്രേം ബിൽഡപ് കിട്ടീട്ട് ഈ കാര്യം എന്നോട് പറഞ്ഞില്ല എന്ന് അറിഞ്ഞാൽ നാണക്കേടാ…..
“””ആഹ് എന്നോട് പറഞ്ഞിരുന്നു…..”””
“””ഹ്മ്മ്… എന്നാ ശെരി ബ്രോ നേരെ ഫ്ലാറ്റിലേക്കല്ലേ….
“””അതെ “””
“””എന്നാ വിട്ടോ ഞാനും പോകുവാ…. ബൈ നാളെ കാണാം….”””
എന്റെ നേരെ കൈ വീശി കാണിച്ചുകൊണ്ട് അവൻ ഒരു ടാക്സിപിടിച്ചു പോയി…
ഞാൻ ഒരു ടാക്സി പിടിക്കാൻ നിന്നപ്പോളാണ് ഒരു നിസ്സാൻ അൾട്ടിമാ കൊണ്ടുവന്ന് നിർത്തി….
Athe
Next part ennu varum bro story polichu
??
Repeat ആയത്ഒഴിവാക്കിയാൽ super
Kolaam….. Nannayitund. Pakshe repit varunnud….
????
അത് എന്താണെന്ന് അറിയില്ല ബ്രോ
Nice story