അക്കരെ 2 [Neo] 206

ഈ കാര്യത്തിൽ ഞാൻ അവരെ എങ്ങനെ സഹായിക്കും…… ആ….. ഒരുപിടിയും ഇല്ല……

 

“”ഞാൻ പറഞ്ഞു വന്നത് നമ്മുടെ മോഡൽസിൽ നിന്നുംതന്നെ ഒരാളെ തിരഞ്ഞെടുക്കാം…… അതിനു എനിക്ക് ജോണിന്റെ സഹായം ആവശ്യമാണ്….. നമ്മുടെകൂടെ സിസിലിയും കാണും സഹായത്തിനു……

നന്നായി പെർഫോം ചെയ്യുന്ന ആളെ നമുക്ക് തിരഞ്ഞെടുക്കാം……””

 

അവർ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും ഞാൻ എല്ലാത്തിനും കൂടെ കാണും എന്ന് വാക്ക് കൊടുത്തു….

 

“”ചേച്ചി….എന്നാണ് ഈ ഫാഷൻ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുന്നത്…..”””

 

“””ഇനി അതിന് വെറും രണ്ടു മാസം മാത്രം “””

 

“””ഓക്കേ ചേച്ചി ഞാൻ കൂടെ കാണും…..”””

 

 

“””താങ്ക്സ്.. ജോൺ….. “”””

 

അവർ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ ഞാനും കൂടെ എഴുനേറ്റു…….

പെട്ടെന്നു തന്നെ അവർ എന്നെ കെട്ടിപിടിച്ചു……

എന്നിട്ട് എന്റെ ചെവിയിൽ…

 

“”””ഇത് എന്റെ കഷ്ടപ്പാട് കൊണ്ട് മാത്രം ആണെന്ന് ഞാൻ കരുതുന്നില്ല….. ജോൺ വന്നുകേറിയ ദിവസം തന്നെ എനിക്ക് സന്തോഷ വാർത്ത കേൾക്കേണ്ടിവന്നു…… എല്ലാം ജോണിന്റെ ഐശ്വര്യം കൂടിയാണ്….. ഐ ലൈക്‌ യു…..”””

 

ഇതും പറഞ്ഞുകൊണ്ട്….. ആ ലിപ്സ്റ്റിക് ഇട്ട് ചുവപ്പിച്ച അധരങ്ങൾ എന്റെ കവിളിൽ അവർ പതിപ്പപ്പിച്ചു…..

 

“”ഉംച് “””

 

എന്ന് ഒരു ശബ്ദം ആ ഉമ്മവെയ്പ്പിൽ നിന്നും വന്നു…..

The Author

7 Comments

Add a Comment
  1. Next part ennu varum bro story polichu

  2. Repeat ആയത്ഒഴിവാക്കിയാൽ super

  3. Kolaam….. Nannayitund. Pakshe repit varunnud….

    ????

    1. അത് എന്താണെന്ന് അറിയില്ല ബ്രോ

  4. Nice story

Leave a Reply

Your email address will not be published. Required fields are marked *