“ഇതൊക്കെ മീനു (മീനാക്ഷി) ചേച്ചീ പറഞ്ഞതാണോ…? എനിക്ക് വിശ്വാസമാകുന്നില്ല, എന്നാലും അനുചെട്ടൻ ഇങ്ങനൊക്കെ ചെയോ..?”
ഒരു നടുക്കത്തോടെ അവളത് ചോദിക്കുമ്പോൾ, അവളുടെ മിഴികളിൽ ഭയം നിഴലിച്ചിരുന്നു…
“നീ പേടിക്കണ്ട, ഇതിന് ഒരു അന്ത്യം ഇനി വൈകില്ല…”
ഞാൻ അങ്ങിനെ പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു എന്നോട് കൂടുതൽ ചേർന്നിരുന്നു.
ചായഗ്ലാസ് തിരികെയെൽപ്പിച്ച് പൈസയും കൊടുത്ത് വണ്ടിയിലേക്ക് കയറിയ എന്റെ ഫോണിലേക്ക് എന്റെ അമ്മയുടെ ഫോൺ വന്നത് കേട്ടാണ് ചിന്തയിൽ നിന്നും അവൽ തിരിച്ചുവന്നത്.
“ നീ എവിടാ, നിന്നെ തിരക്കി മാമൻ വിളിച്ചിരുന്നു, അക്കൂന് അനൂപിന്റെ ഒരു കൂട്ടുകാരന്റെ ആലോചന വന്നിട്ടുണ്ടെന്ന്, പയന് അവളുടെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു എന്ന പറഞ്ഞെ, നിന്നോട് പറയാനാ വിളിച്ചെ”
“ഹാ അമ്മെ, ഞാൻ മാമനെ കാണുന്നുണ്ട്, അപ്പൊ സംസാരിക്കാം..അപ്പൊ ശെരി, ഞാൻ ഡ്രൈവ് ചെയ്യാ…”
വണ്ടിയുടെ ഓഡിയോ സിസ്റ്റതിലൂടെ അമ്മയിൽനിന്നും കേട്ട കാര്യം അവളെ പാടെ തളർത്തിയിരുന്നു. കരയാൻ തുടങ്ങിയ അവളെ ആശ്വസിപ്പിക്കാൻ ഞാൻ ആവോളം ശ്രമിച്ചു കൊണ്ടിരിക്കുന്നു.
“ ഡീ..നീ വിഷമിക്കണ്ട, നിന്നെ എനിക്ക് വേണം, ആർക്കും ഞാൻ കൊടുക്കില്ല…”
ഇത്രയും പറഞ്ഞുകൊണ്ട് ഇടതുകൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്തിരുത്തി നെറുകയിൽ പതുക്കെ ഒരു മുത്തം കൊടുത്തു.
പെട്ടന്ന് അവൾ എന്നിൽനിന്നും വിട്ടകന്നു വണ്ടിയിലുണ്ടായിരുന്ന ടിഷ്യു എടുത് മുഗമെല്ലാം തുടച്ച് സീറ്റിൽ നിന്ന് ഇത്തിരി ഉയർന്നു എന്റെ കഴുത്തിൽ മുറുകെ കെട്ടിപിടിച്ചു കവിളിൽ പതിയെ ഒരുമ്മവെച്ചു.
ഒരു നിമിഷം എന്റെ കിയിൽനിന്ന് സ്റ്റീയറിങ് ഒന്ന് പാളിയെങ്ങിലും ഞാൻ അവളെ എന്നിലേക്ക് ചേർത്തിരുത്തി കൈകൾ ചേർത്തുപിടിച്ചു.
“മതി, എനിക്ക് ഇത്രയും കെട്ടാമതി, ഇനി ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളം…”
ഏകദേശം അവളുടെ വീടെതാരായപ്പോൾ അവളോട് ഇന്ന് അവളറിഞ്ഞ കാര്യങ്ങൽ ആരെയും അറിയിക്കേണ്ട എന്നും അനൂപ് ചേട്ടൻ ചെയ്യുന്നതിനുള്ള ശിക്ഷ ആയാൾ മാത്രം ഒറ്റക്ക് അനുഭവിച്ചാൽ മതിയെന്നും പറഞ്ഞു. ഒപ്പം എന്നോടുള്ള ഇഷ്ട്ടം ഇപ്പൊൾ ആരെയും അറിയിക്കണ്ടാന്നും പറഞ്ഞു ഞാൻ വണ്ടി അവളുടെ വീടിന്റെ ഗെയ്റ്റിന് മുന്നിൽ നിർത്തി. ഗേറ്റ് തുറന്നു അകത്തേക്ക് നടന്ന ഞങ്ങൾ കാണുന്നത് സിറ്റൗ്ടിൽ ഇരുന്നു ചായ കുടിക്കുന്ന സന്തോഷ് മാമനേം സജിത അമ്മായിയേം ആണ്.
“അല്ല നിനക്ക് ഈ കന്നാലീനെ എവിടന്ന് കിട്ടിയെന്റേ മോളെ, വല്ല ഗേൾസ് കൊള്ളജറിന്റെ ഗേറ്റിൽ നിന്നും ആണോടി…”
മാമന്റേ വകയായിരുന്നു ആ ചോദ്യം.
ഇനി എന്ന് വരും
Bro ഇതിന്റെ ബാക്കി ഭാഗം കാണുമോ
ഇത് രണ്ടു വട്ടം വയീച്ച് ലാസ്റ്റ് പേജ് അപ്‌ലോഡ് ചെയ്ത ജനുവരി അണ് ഇപ്പോ 8 മാസം കഴി്ഞപ്പോഴാ അത
❤️
Super anallo bro, page kooti ezhuthuka
Mrigam kazhinju
Adtha Adaar item aavatte
എല്ലാരും ഹർഷന് പഠിക്കുവാണോ
പുള്ളിയെ പോലെ ആകാൻ ആർക്കേലും പറ്റുമോ ബ്രോ..
അടിപൊളി, സൂപ്പർ സ്റ്റോറി. പേജ് കൂട്ടി എഴുതു.
ആദ്യമായി ആണ് എഴുതുന്നത്. പേജ് കൂട്ടാൻ ശ്രെമിക്കാം. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്.
തൃശൂർകാര… എജ്ജാതി സ്റ്റാർട്ടപ്പ്..
പേജ് കൂട്ടി എഴുതു..
????