അക്കു 2 [തൃശൂകാരൻ] 192

“you fucking BASTARD…. വണ്ടിയെടുത്തു മാറ്റേട” പുറകില്നിന്നും വന്ന മറ്റൊരുത്താൻ അലറിക്കൊണ്ടു സജീവേട്ടന്റെ തോളിൽ കൈ വെച്ചു.
“വന്നു വന്ന് വരുതന്മാർ നമ്മകിട്ടു ഉണ്ടാക്കുന്നോ, നീ തന്തക്കു വിളിക്കും അല്ലെടാ…” ഇത്രയും പറഞ്ഞുകൊണ്ട് സജീവൻ ചേട്ടൻ തന്റെ തോളിൽ വീണ കൈ പിടിച്ചു ഒരു സൈഡിലേക്ക് തിരിച്ചു അവനെ മുന്നോട്ടു വലിച്ചു അവന്റെ പിൻകഴുതിൽ പിടിച്ച് ശക്തിയായി ബോണറ്റിലോട്ടു തള്ളിവിട്ടു. ബോനെറ്റിൽ ശക്തിയായി തലയിടിച്ച അവന്റെ നട്ടെല്ലിന് തന്നെ അടുത്ത പ്രെഹരവും കിട്ടി. അതോടുകൂടി ബോധം മറിഞ്ഞ അവനെ നോക്കി ക്രൂരമായ ഒരു ചിരി ചിരിച്ചുകൊണ്ട് സജീവൻ ചേട്ടൻ വീണ്ടും വണ്ടിയുടെ ബോനെറ്റിൽ നോക്കിനിന്നു.
ഇതുകണ്ട് നിന്ന രണ്ടാമനും സജീവൻ ചേട്ടനെ അക്രമിക്കാനായി പിന്നിൽ നിന്നും ഓടിയെത്തിയപ്പോൾ പെട്ടന്ന് ഒഴിഞ്ഞുമാറി അയാളുടെ പിൻകഴുതിലും നട്ടെല്ലിന് നേരെയും നാലു പഞ്ച് ചെയ്ത് മാറി നിന്നു. അടികൊണ്ടാവാൻ ചോര തുപ്പിക്കൊണ്ടു നിന്നു പിടഞ്ഞു.
അപ്രതീക്ഷിതമായ ഒരു സംഘടനം കണ്ടു മറ്റു വണ്ടികളിലുണ്ഡായ മറ്റ് ജിമ്മൻമാർ എല്ലാരും പുറത്തേക്കു വന്നു. അവർ സജീവൻ ചേട്ടനെ വളഞ്ഞു. അവരെ ഒറ്റക്ക് നേരിടാൻ ബുദ്ധിമുട്ടാകും എന്നു തോന്നി ഞാനും വണ്ടിക്ക് പുറത്തിറങ്ങി. പിന്നീട് സംഭവിച്ചത് ഒരു ശക്തമായ സംഘടനം തന്നെയായിരുന്നു.
പെട്ടന്ന് എന്റെ കഴുത്തിനു ചുറ്റി ഒരു കൈ….

9 Comments

Add a Comment
  1. ഇനി എന്ന് വരും

  2. Bro ഇതിന്റെ ബാക്കി ഭാഗം കാണുമോ
    ഇത് രണ്ടു വട്ടം വയീച്ച് ലാസ്റ്റ് പേജ് അപ്‌ലോഡ് ചെയ്ത ജനുവരി അണ് ഇപ്പോ 8 മാസം കഴി്ഞപ്പോഴാ അത
    ❤️

  3. Super anallo bro, page kooti ezhuthuka

  4. Mrigam kazhinju
    Adtha Adaar item aavatte

  5. എല്ലാരും ഹർഷന് പഠിക്കുവാണോ

    1. പുള്ളിയെ പോലെ ആകാൻ ആർക്കേലും പറ്റുമോ ബ്രോ..

  6. അടിപൊളി, സൂപ്പർ സ്റ്റോറി. പേജ് കൂട്ടി എഴുതു.

    1. ആദ്യമായി ആണ് എഴുതുന്നത്. പേജ് കൂട്ടാൻ ശ്രെമിക്കാം. മലയാളം ടൈപ്പ് ചെയ്യാൻ ഉള്ള കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്.

  7. ചന്ദു മുതുകുളം

    തൃശൂർകാര… എജ്ജാതി സ്റ്റാർട്ടപ്പ്..
    പേജ് കൂട്ടി എഴുതു..
    ????

Leave a Reply

Your email address will not be published. Required fields are marked *