അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം] 241

ഈ പ്രാവിശ്യം നടക്കില്ല മോനെ,.കൂടിപ്പോയാൽ ഞാൻ ഒരു 1000രൂപ തരും ഈ തവണ അത്രേം പ്രതീക്ഷിച്ചാൽ മതി.. ആന്റി പ്ലീസ്.. ചതിക്കരുത്.. പിള്ളേര്ക്ക് മത്സരത്തിന് ട്രോഫി വാങ്ങാൻ പോലും പൈസ തികയുന്നില്ല.. ഉണ്ണി… നീ പോയേ രാവിലേ മൂഡ് കളയാതെ 1000രൂപ അത്ര തന്നെ അല്ലാതെ ഒരുത്തനും അങ്ങോട്ട് വരണ്ട.. ആന്റി പ്ലീസ് അങ്ങനെ പറയരുത്…. നീ വിചാരിക്കുമ്പോലെ അല്ല ഉണ്ണി.. കച്ചോടം കുറവാ..

 

അവൻ എണീക്കുമ്പോൾ ക്ലബ്ബിലേക്ക് വരാൻ പറയണേ.. ആഹ്ഹ് നീ പൊക്കൊ ഞാൻ പറയാം അവനോട്..

 

തല പൊക്കാൻ വയ്യാത്ത പോലെ ഉറക്കത്തിൽ ആണെങ്കിലും ഗേറ്റിന്റെ അവിടുന്നുള്ള അമ്മേടേം ഉണ്ണിയേട്ടന്റെ സംസാരം എനിക്ക് കേൾക്കാം. എഴുനേൽക്കണമെന്നുണ്ട്… തല പൊങ്ങുന്നില്ല കണ്ണും തുറക്കൻ പറ്റുന്നില്ല തല വേദനയും ഉറക്കഷീണവും..

ഞാൻ അഖിൽ 22വയസ് 5അടി 7പൊക്കം കാണാൻ അത്ര ചുന്ദരൻ ഒന്നുമല്ല എറണാകുളത്ത് ഒരു മൊബൈൽ ഷോപ്പിൽ ടെക്‌നിഷ്യൻ ആയി വർക്ക്‌ ചെയ്യുന്നു. വീടിൽ ഞാനും, അമ്മയും മാത്രം അച്ഛൻ മരിച്ചു ഇപ്പോൾ 3വർഷം ആകുന്നു ചേച്ചി കല്യാണം കഴിഞ്ഞു 2കുട്ടികൾ ഉണ്ട് അവരും സുഖമായി ജീവിക്കുന്നു..

 

പിന്നെ നേരത്തെ കേട്ട പേര് ഉണ്ണി.. ഉണ്ണിയേട്ടൻ എന്നാ ഉണ്ണി കൃഷ്ണൻ ഉള്ളത് പറയാല്ലോ പുള്ളിയെപ്പറ്റി ഞങ്ങൾക്ക് ആർക്കും അധികം അറിയത്തില്ല എന്റെ വീടിൽനിന്നും ഒരു km അകലെയാണ് വീട്, അവിടെ ആദ്യം വാടകക്ക് ആണ് താമസിച്ചിരുന്നത് ഇപ്പോൾ ആ വീടും സ്ഥലവും വാങ്ങി ഒരു ഒറ്റയാൻ ജീവിതമാണ് കല്യാണം കഴിച്ചോന്നു ചോദിച്ചാൽ ഞങ്ങൾക്ക് അറിയത്തില്ല പുള്ളി എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറും ഒരു ആറ് മാസം ഇവിടെ ഉണ്ടാകും അത് കഴിയുമ്പോൾ ഒരുമാസം പുള്ളിയെ കാണാൻ കിട്ടില്ല ഫോൺ വിളിച്ചാലും എടുക്കത്തില്ല…

The Author

വിശ്വറാം

www.kkstories.com

4 Comments

Add a Comment
  1. ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦‍♂️
    നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
    എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖

  2. CatagorY mattula please

  3. ഗേ content ആണേൽ mention ചെയ്തൂടെ മൈരേ

  4. സൂപ്പർ. തുടർ പാർട്ടും എഴുതുക

Leave a Reply

Your email address will not be published. Required fields are marked *