ഞാൻ അഖിൽ 22വയസ് 5അടി 7പൊക്കം കാണാൻ അത്ര ചുന്ദരൻ ഒന്നുമല്ല എറണാകുളത്ത് ഒരു മൊബൈൽ ഷോപ്പിൽ ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്നു. വീടിൽ ഞാനും, അമ്മയും മാത്രം അച്ഛൻ മരിച്ചു ഇപ്പോൾ 3വർഷം ആകുന്നു ചേച്ചി കല്യാണം കഴിഞ്ഞു 2കുട്ടികൾ ഉണ്ട് അവരും സുഖമായി ജീവിക്കുന്നു..
പിന്നെ നേരത്തെ കേട്ട പേര് ഉണ്ണി.. ഉണ്ണിയേട്ടൻ എന്നാ ഉണ്ണി കൃഷ്ണൻ ഉള്ളത് പറയാല്ലോ പുള്ളിയെപ്പറ്റി ഞങ്ങൾക്ക് ആർക്കും അധികം അറിയത്തില്ല എന്റെ വീടിൽനിന്നും ഒരു km അകലെയാണ് വീട്, അവിടെ ആദ്യം വാടകക്ക് ആണ് താമസിച്ചിരുന്നത് ഇപ്പോൾ ആ വീടും സ്ഥലവും വാങ്ങി ഒരു ഒറ്റയാൻ ജീവിതമാണ് കല്യാണം കഴിച്ചോന്നു ചോദിച്ചാൽ ഞങ്ങൾക്ക് അറിയത്തില്ല പുള്ളി എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറും ഒരു ആറ് മാസം ഇവിടെ ഉണ്ടാകും അത് കഴിയുമ്പോൾ ഒരുമാസം പുള്ളിയെ കാണാൻ കിട്ടില്ല ഫോൺ വിളിച്ചാലും എടുക്കത്തില്ല…
അച്ഛനും അമ്മയും മറ്റു ബന്തുകൾ ഉണ്ടൊന്നും അറിയത്തില്ല, പുതിയ അംഗൻവാടി ബിൽഡിംഗ് എലെക്ട്രിക്ഷൻ ജോലിക് വന്നതാ പിന്നെ ഇവിടെ തന്നെ അങ്ങ്കൂടി.. ശാന്തൻ, നല്ലവൻ എന്നീ രീതിയിലുള്ള ഒരാൾ അതായത് നല്ലവനായ ഉണ്ണി.. ഒരു 35വയസ് ഉണ്ടെന്നു തോനുന്നു എന്നെക്കാളും കുറച്ചു പൊക്കം കൂടുതലാണ് വെളുത്ത നിറം അത്യാവശ്യം ബോഡി ഫിറ്റ്നസ് ഒക്കെ ഉണ്ട്..
ഈ നാട്ടിൽ നിന്ന് ഒരു പെണ്ണ് കെട്ടാനൊക്കെ ഞങ്ങൾ നിർബന്ധിച്ചു നോക്കി ഉണ്ണിയേട്ടൻ അടുക്കുന്നില്ല… ഉണ്ണിയേട്ടന് സിംഗിൾ ആയി ഇങ്ങനെ പോകാനെന്നു ഇഷ്ട്ടം എന്ന് തോനുന്നു പിന്നെ വല്ല തെയ്പ്പും കിട്ടിയെന്നു തോനുന്നു.. എന്തോ എനിക്ക് അറിയത്തില്ല.. ഉണ്ണിയേട്ടൻ സൂപ്പർ കമ്പനി ആണ്. കഴിഞ്ഞ കൊല്ലമാണ് ഞാൻ ഉണ്ണിയേട്ടനെ പരിചയപെടുന്നത്..

ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦♂️
നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖
CatagorY mattula please
ഗേ content ആണേൽ mention ചെയ്തൂടെ മൈരേ
സൂപ്പർ. തുടർ പാർട്ടും എഴുതുക