അല്ല.. ഉണ്ണിയേട്ടന് എന്ത് പറ്റി പഴയപോലുള്ള ഒരു ഉന്മേഷം ഇല്ലല്ലോ എന്തേലും പ്രശ്നമുണ്ടോ..
“എനിക്കെന്ത് പ്രശ്നം.,
അല്ല ഉണ്ണിയേട്ടൻ ഇപ്പോൾ ഫോൺവിളിക്കാറില്ല മെസ്സേജ് അയക്കാറില്ല അന്ന് സിനിമ കഴിഞ്ഞു വന്നതിനു ശേഷം രാത്രിയിൽ ഇട്ട ഒരു മെസ്സേജ് മാത്രം അത് ഞാൻ രാവിലെയാ കണ്ടത് അതിനു ശേഷം ഉണ്ണിയേട്ടന്റെ ഒരു റിപ്ലൈ ഇല്ല.
“”ആ.. ആഹ.. അത് ഞാൻ പിന്നെ തിരക്കായിപ്പോയി”
ഉണ്ണിയേട്ടൻ എന്തോ ഒളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
കുറച്ചു സമയത്തിന് ശേഷം
“അന്ന് നീ ആ മെസ്സേജിന് ഉടനെ മറുപടി അയച്ചെങ്കിൽ പിന്നെ നീ എറണാകുളത്ത് ഒരിക്കലും പോകില്ലായിരുന്നു”
അങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ണിയേട്ടൻ എന്നെ ഒന്ന് ചൂഴ്ന്നു നോക്കി.
‘അതെന്താ ഉണ്ണിയേട്ടാ?
“അത് അങ്ങനെയാണ് അക്കു.
ഉണ്ണിയേട്ടൻ എന്നെ അക്കു എന്ന് അധികം വിളിക്കാറില്ല അഖിൽ എന്ന് മാത്രമല്ലാതെ ആള് നല്ല മൂഡ് ആയെന്നു എനിക്ക് തോന്നി..
“നീ ഒരെണ്ണം കൂടെ ഒഴിക്ക് അക്കു
ഞാൻ വീണ്ടും 2ഗ്ലാസിലും ഓരോ പെഗ്ഗ് ഒഴിച്ച് വെള്ളം ഒഴിക്കുന്നതിനു മുന്നേ ഉണ്ണിയേട്ടൻ പെഗ്ഗ് കാലിയാക്കി.
നിങ്ങൾക്ക് എന്താ മനുഷ്യ ഭ്രാന്ത് ഉണ്ടോ ഡ്രൈ അടിക്കാൻ?എന്റെ ചോദ്യത്തിന് ഒന്നും പറയാതെ ഉണ്ണിയേട്ടൻ മൗനമായിരുന്നു എന്റല് ഞാൻ വെള്ളമൊഴിച്ചു ഒരു സിബ്ബ് അടിച്ചു കൊണ്ട് ഉണ്ണിയേട്ടനെ നോക്കി.
ഒരു സിഗററ്റും കത്തിച്ചുകൊണ്ട് “ചിലത് കാണുമ്പോൾ ഭ്രാന്ത് പിടിക്കും അക്കു എനിക്ക്.. എന്നാലും എന്ത് വലുതാ… ഡാ..പുള്ളി ശബ്‌ദം താഴ്ത്തി പറഞ്ഞു.

ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦♂️
നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖
CatagorY mattula please
ഗേ content ആണേൽ mention ചെയ്തൂടെ മൈരേ
സൂപ്പർ. തുടർ പാർട്ടും എഴുതുക