നല്ല മനുഷ്യൻ. രാത്രി ക്ലബ്ബിൽ ക്യാരോംസ് കളി കഴിഞ്ഞാൽ ചെറിയ വെള്ളമടി പരിപാടി ഒക്കെ ഉണ്ട്..
അതികം ആളൊന്നും ഇല്ല ഞാനും, ഉണ്ണിയേട്ടന്,നിഷാന്ത്, അഫ്സൽ ഞങ്ങൾ ആണ് സ്ഥിരം കമ്പനി.നിഷാന്തും, അഫ്സലും ഒരേ ഏരിയ ആണ്.. വെള്ളമടി കഴിഞ്ഞാൽ അവർ രണ്ടുപേരും ബൈക്കിൽ പോകും ഞാൻ ഉണ്ണിയേട്ടന് ചിലപ്പോൾ നടന്നു വരും അല്ലെങ്കിൽ ഉണ്ണിയേട്ടന്റെ സ്കൂട്ടിയിൽ വീടിൽ പോകും മിക്കവാറും ദിവസങ്ങളിൽ അങ്ങനെയാണ്.
ഓണത്തിന് ക്ലബ്ബിന്റെ ആഘോഷപരിപാടിക്കുള്ള ചർച്ചയും നോട്ടീസ് വിതരണവും പിരിവും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. ഉണ്ണിയേട്ടൻ ആണ് സെക്രട്ടറി അതിന്റെ ടെൻഷൻ ആണ് ആൾക്ക്.ദിവസവും വളരെ കുറവാണ് ഇന്നലെ എന്നെ വിളിക്കുമ്പോൾ രാവിലെ 8മണിക്ക് ക്ലബ്ബിൽ കാണം എന്ന് പറഞ്ഞിരുന്നു.കാണാഞ്ഞിട്ട് ആവണം ഉണ്ണിയേട്ടൻ വീടിൽ വന്നത് എന്തായാലും ഇപ്പോൾ എഴുനേൽക്കാൻ തോന്നുന്നില്ല..—_——_—-
ഡാ…. അക്കു.. ഡാ ചെക്കാ എഴുനേൽക്കു അങ്ങോട്ട് ആ ഉണ്ണി ഫോൺ ചെയ്തിരുന്നു.,.. ഡാ….,ഞാൻ എങ്ങനെയോ കണ്ണ് തുറന്നു നോക്കി.. ആഹ്ഹ്ഹ്.”അമ്മ ” എന്താ അമ്മേ കുറച്ചു കൂടെ ഒന്ന് ഉറങ്ങട്ടെ ഞാൻ പ്ലീസ് ഒന്ന് ശല്യപെടുത്താതെ പോകാമോ.
മണി 3ആയെടാ ആ ഉണ്ണി കുറെ നേരമയി ഫോൺ വിളിക്കുന്നു..,. പോത്ത് പോലെ കിടന്നുറങ്ങാതെ എണീറ്റു വാ നിനക്ക് തിന്നാനും കുടിക്കാന്നും ഒന്നും വേണ്ടേ…. ആഹ്ഹ്ഹ് വരാം അമ്മ പോ ഞാൻ ഒന്ന് കുളിച്ചിട്ട് താഴേക്ക് വരാം..
ഡാ… നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ..
അറിയില്ലമേ, ഞാൻ കിടന്നു കൊണ്ടുതന്നെ കൈ നീട്ടി ബെഡിന്റെ സൈഡിലെ ടേബിൾ തപ്പി നോക്കി.. ഓ,. ഓഫ് ആയിപോയല്ലോ ഞാൻ പതിയെ എണീറ്റു മൊബൈൽ ചാർജിൽ വച്ചു. എന്റെ റൂമിനു ചേർന്നാണ് ബാൽക്കണി രാത്രിയിൽ ഞാൻ അവിടെ ഇരുന്നാണ് എന്റെ സ്ഥിരം ബ്രാൻഡ് ആയ വിൽസ് വലിക്കുന്നത് കുറച്ചുനേരം അങ്ങനെ ഇരുന്നു.. വീണ്ടും അമ്മ “””

ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦♂️
നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖
CatagorY mattula please
ഗേ content ആണേൽ mention ചെയ്തൂടെ മൈരേ
സൂപ്പർ. തുടർ പാർട്ടും എഴുതുക