എന്തോ ഉറക്കവാടോ ഇയാൾ,.. ഫോൺ എന്ത് പറ്റി ഉണ്ണിയേട്ടന്റെ ചോദ്യം
സോറി ചേട്ടാ ചാർജ് ഇല്ലായിരുന്നു
മ്മ് എന്നു മൂളിക്കൊണ്ട് ഉണ്ണിയേട്ടൻ തുടർന്നു എപ്പോഴാ ഇങ്ങോട്ട് വരുന്നേ ഞാൻ ഓട്ടോയിലാ ഇപ്പോൾ എത്തും.
മ്മ്”ശെരി”
വിനു എന്നെ ജംഗ്ഷനിൽ ഇറക്കീട്ടു അവൻ പോയി. ഞാൻ നടന്നു ക്ലബ്ബിലേക്കും. മൂന്ന് പേര് മാത്രമേ ഉള്ളു ഉണ്ണിയേട്ടനെ കാണാനില്ല…
ഡാ.. ഉണ്ണിയേട്ടൻ എന്തിയെ
എന്നാ എന്റെ ചോദ്യത്തിന് അവന്മാര് മൈൻഡ് പോലും ചെയ്യുന്നില്ല… പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒരുവിധം പിണക്കം മാറ്റി… കുറച്ചുനേരം നാട്ടുവിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ ഉണ്ണിയേട്ടന് വന്നു.,. പിന്നെ ഞങ്ങൾ ഒരു പുകയെടുത്തു (ഞങ്ങൾ ഒറ്റ ബ്രാൻഡ് ആണ് വിൽസ്)
പിന്നെ ഓണപരിപാടിയിലെ ചർച്ചകൾ തുടങ്ങി… ചെറിയ ഇരുട്ട് വന്നു തുടങ്ങിയോ എന്ന് എനിക്ക് തോന്നി മ്മ് മഴയാനെന്നു തോനുന്നു എന്താ ഇന്നത്തെ പരിപാടി ഞാൻ ഉണ്ണിയേട്ടനോട് ചോദിച്ചു മ്മ്.. എന്ന് മൂളിക്കൊണ്ട്.. ഒരെണ്ണം എടുക്കടാ മറുപടിയായി ഉണ്ണിയേട്ടനും,അന്ന് വാങ്ങിയതാണേൽ എനിക്ക് വേണ്ട എന്റുമ്മോ വാള് വച്ചു എന്റെ തൊണ്ട മുറിഞ്ഞുഅഫ്സൽ കലിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു…
ഞാനും വിട്ടുകൊടുത്തില്ല ഡാ,. നാറി… നീ പാല് മൂഞ്ചുംപോലെ ബ്രാണ്ടി അടിച്ചാൽ അങ്ങനെ ഒക്കെ വരും ഓസിനു കിട്ടുന്നത് എല്ലാം അങ്ങു തട്ടിക്കോണം എന്നിട്ട് താളം പറച്ചിലും… ഞാൻ ഇങ്ങനെ ഒക്കെ എന്തേലും പറയുമ്പോൾ ചിരിക്കുന്ന ആളാ ഉണ്ണിയേട്ടൻ ഇന്നു ഒന്നും മിണ്ടുന്നില്ല…

ഗേ സ്റ്റോറി ആണെന്ന് ടാഗിൽ കൊടുക്കേണ്ടേ 🤦♂️
നല്ലൊരു കഥയാകും എന്ന് കരുതി വായിച്ചപ്പോ ഗേ കഥ ആണെന്ന് പിന്നെയാ അറിഞ്ഞത്
എന്തിനാണ് ടാഗിൽ അത് കൊടുക്കാതെ വായനക്കാരെ പറ്റിക്കുന്നത് 😖
CatagorY mattula please
ഗേ content ആണേൽ mention ചെയ്തൂടെ മൈരേ
സൂപ്പർ. തുടർ പാർട്ടും എഴുതുക