“ലക്ഷ്മി വരണ്ട..! ഞാനും സ്നേഹയും പൊക്കോളാം”
ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഞാനത് പറഞ്ഞ് നിർത്തിയതും.
“ഇല്ല ഞാനും വരും..!”
എന്ന് പറഞ്ഞുകൊണ്ട് അവളെന്നെ പൂണ്ടടക്കം കെട്ടിപിടിച്ചു..
“ഞാൻവരും.. ഞാൻവരും.. ഞാൻവരും”
എന്ന് പറഞ്ഞുകൊണ്ട് എന്റെ മാറിൽ കിടന്ന് ചിണുകുന്ന ലക്ഷ്മിയെ കണ്ട് ഞാനും ഒപ്പം ആ ഹാളിൽ ഉണ്ടായിരുന്നവരും ചിരി അടക്കാൻ പാടുപെട്ടു..
ആ സമയത്താണ് ഹാളിലെ മെയിൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തേക്കിറങ്ങിയത്…!!!!
ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാനും മറ്റുള്ളവരും അതേ ചിരിയോടെതന്നെ ബാത്‌റൂമിന്റെ ഭാഗത്തേക്ക് നോക്കി…
അവിടേക്ക് നോക്കിയതും..
ഡോറിന്റെ സൈഡിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചുപോയി..!
എന്റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു..!
തൊണ്ടയിലെ ഉമിനീര്
വറ്റിപോയതുപോലെ തോന്നി..!
ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..
“മിത്ര”
എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
▪️തുടരണൊ.. ▪️വേണ്ടയൊ..
നിങ്ങളുടെ അഭിപ്രായം എന്തുതന്നെയാണെങ്കിലും അറിയിക്കുക…
🤍മിക്കി
♥️♥️
👋ഹായ് മച്ചാന്മാരെ…
അക്ഷയ്മിത്ര-2 അയച്ചിട്ടുണ്ട്..
…..
ഈ കഥയുടെ ആദ്യ part സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞാനെന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു..🙏
Edo oru maasam okkea laag akkathe ezhuthado plot marann pokunnu, Weekly once upload cheyth theerkku, Readers ne mandan maar akkalle
Guys…🌷🍁
അക്ഷയ്മിത്ര-2 ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ രാവിലെ uplod ചെയ്യുന്നതായിരിക്കും.
കഥ എത്തിക്കാൻ ദിവസം ഇത്രേം വൈകിയതിൽ എല്ലാരോടും ക്ഷമ ചോദിക്കുന്നു..🌹🪻
Thank you💐
താനൊരു സംഭവം തന്നെ കേട്ടോ. ഒരേ സമയത്ത് പല കഥകൾ പല രീതിയിൽ ഉള്ളത് എഴുതണമെങ്കിൽ, അതൊരു കഴിവ് തന്നെ 😘😘
അങ്ങനെയൊന്നും പറയല്ലെ എനിക്ക് എന്തൊപോലെ ആകുന്നു🥰
അനുവിന്റെ ഈ നല്ല വാക്കുകൾക്ക് സന്തോഷം..
മിക്കി
ഇതിന്റെ അടുത്ത part
?????
😔😔😔
ഉടനെ ഉണ്ടാവും സൂര്യ.. ഒരു one week നുള്ളിൽ.🥰
മിക്കി ബ്രൊ
ബാക്കി എന്തായി??
ഈ അടുത്ത കാലത്ത് വല്ലോം ഇതിന്റെ ബാക്കി ഉണ്ടാവുമൊ..?
മറുപടി തരു…
One week ബ്രോ.. 🥰
Nxt part set aayo bro
അടുത്ത പാർട്ട് ഒരാഴ്ചക്കുള്ളിൽ വരും ബ്രൊ.. 100% Sure🥰
Thank you..
ആഹ് നിങ്ങൾ ലൗ സ്റ്റോറിയും എഴുതുന്നുണ്ടൊ, ഞാൻ ബ്രോയുടെ മറ്റൊരു കഥ വായിച്ചാരുന്നു ‘ജീവിതവും ജീവിതം മാറ്റങ്ങളും’ എല്ലാ കഥയും ഒരുമിച്ച് എഴുതാതെ ഏതെങ്കിലും ഒരണ്ണം തീർത്തിട്ട് പുതിയത് എഴുതി തുടങ്ങുന്നല്ലെ നല്ലത്. ബ്രോയുടെ ഇഷ്ടം ഞാൻ പറഞ്ഞന്നെയുള്ളു
ഇനി ഇതിന്റെ ബാക്കി ഇനി എപ്പഴ?????
ഒണക്കളി പെട്ടന്ന് തരണെ
ഇതിന്റെ ഒരുപാട് താമസിയാതെ ഇടും.. Next “ജീവിതവും ജീവിത മാറ്റങ്ങളും” എന്ന സ്റ്റോറിയാണ്.. നാളെ അല്ലെങ്കിൽ മറ്റന്നാൾ ആ story വരും അത് കഴിഞ്ഞ് അക്ഷയ്മിത്ര..
Thank you
Broyude onakkali enna kathayil arkko coment ayachathil njan kandu aduthathu ithinte bakki anu ennu.. 😘🥲 ini ithinte bakki alle.?
oru Replay tharumennu prathekshikkunnu..
മറ്റൊരു കഥയുടെ ബാക്കി വരാനുണ്ട് ബ്രൊ അതിന് സേഷമെ ഇതിന്റെ ബാക്കി വരു🥰
ഈ കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..
മിക്കി ബ്രോ എന്തായി next പാർട്ട് ..😴 stil wating…..
അടുത്ത part ഈ ആഴ്ചയിൽ ഉണ്ടാവുമൊ..?? ഒരു date പറയാൻ പാറ്റുമൊ.?
ഒരു റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു…
ഡേറ്റൊന്നും പറയാൻപറ്റില്ല ബ്രോ, എന്തായാലും കഥ ഞാൻ പാതിയിൽ നിർത്തില്ല അത് ഞാൻ ഉറപ്പുതരാം.., അടുത്ത പാർട്ട് എത്രയും വേഗം തരാൻ ശ്രെമിക്കാം.
☺️
കഥ വളരെ നന്നായിട്ടുണ്ട്
തുടരുക…☺️
Thank you🥰
അടുത്ത part ഉടനെ തരാം
Next part idu broo
അധികം താമസിയാതെ പെട്ടന്നുതന്നെ തരാം ബ്രോ🥰👍
തുടരണം , ഏതായാലും പകുതിക്ക് വെച്ച് നിർത്തും അതു വരെ എങ്കിലും ഒന്നു വയിക്കാലോ
@Amkk
🤔
വവ്വാൽ മനുഷ്യൻ’ എഴുതിയ “എൻ തോഴി” എന്ന കഥയ്ക്കും ഈ same coment ആയിരുന്നല്ലൊ ബ്രോ..😂
ആ same coment കോപ്പി ചെയ്ത് വച്ചിരിക്കുകയാണല്ലെ..🤣
പാതിയിൽ നിർത്തില്ല ബ്രോ… അടുത്ത part ഉടനെ ഉണ്ടാവും.. 👍
എന്റെ ബ്രോ..😘
സ്റ്റോറി വേറെ ലെവൽ….💙❤️
ശെരിക്കും താങ്കളുടെ കഥ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്, കഥ ഒരുപാട് ഇഷ്ട്ടപെട്ടു❤️, അതുപോലെ അവതരണവും, സ്റ്റോറിയിലെ ഡയലോഗ്സൊക്കെ വളരെ നല്ല രീതിയിൽ ആണ് present ചെയ്തിരിക്കുന്നത്..
“””മിത്രയായിരുന്നല്ലെ നായിക😄'””
Anyway..
ഒറ്റ അപേക്ഷയെയുള്ളു.. കഥ മുഴുവൻ കംപ്ലീറ്റ് ചെയ്യണം. കഥ പാതിയിൽ നിർത്തി പോവരുത്..
തുടരുക..
@KR
സ്നേഹയും ലക്ഷ്മിയും അവസാനംവരെ നിറഞ്ഞ്നിന്നപ്പൊ ഞാനും കരുതി അവരിൽ ആരേലും ആയിരിക്കും നായിക എന്ന്.. അവസാനം മിത്ര entry ആയപ്പോളാണ് ടൈറ്റിൽ name ഞാനും ശെരിക്കും ശ്രെദ്ധിക്കുന്നത്🤭😂
@padma
😲എന്തൊരു അടവാടി നിന്റെ…
നടിപ്പിൻ..***
ഓസ്കാർ😂🤣
Ente phone restart cheythu MlM poy. Athu Nale set cheyyam…
Inii ninte chodhiyathinte answer: Nee alle paranje..😉
Njan karanam Inii shamshayam thonnaruthallo athonda……. ‘over acting ayalle’🥲
Almost, ippo ellarkkum manassilay athokond inii’no acting’…………../
Iniiyippo A matti L akkumbol para Ente help eppazhum undavum….
Only L mathram🤭
രണ്ടിനും നി വേണം..! അടുത്ത സ്റ്റോറീടെ end നി തന്നെ റെഡിയാക്കണം😬
എന്നെ ചതിക്കല്ലേ..
കൂടിപ്പോയാൽ ഒരു 45 പേജ് അത്രേയുള്ളു..!!!
അതും ഇതും മാത്രം നി നോക്കിയാൽ മതി.. മറ്റേത് ഞാൻ സെറ്റ് ചെയ്തോളാം..
എന്നെ കൈ ഒഴിഞ്ഞാൽ🗡️
എനിക്ക് ആയുധമെടുക്കേണ്ടി വരും.. പറഞ്ഞില്ലാന്ന് വേണ്ട.. ‘മൈൻഡ് ഇറ്റ്’🤭
🔹🔹
പിന്നെ., മെയിൽ അയച്ചിട്ടുണ്ട് നോക്കിയേക്കണെ..🤪
നോ രക്ഷ😂
Only ‘അക്ഷയ്മിത്ര and ദി ബോസ്സ്’ ഇത് രണ്ടുമാണ് കരാർ.. അതിനപ്പുറം ഒന്നുമില്ല👻, മെയിൽ അയച്ചിട്ട് കാര്യമില്ല👻
Cmt, Msg, Pcall ഏതായാലും ഇതുതന്നെ എൻ മറുപടി..😴
👍🥰🤍
ഇതിന്റെ അടുത്ത പാർട്ട് എന്ന് വരും..?
കഥ ഒരുപാട് ഇഷ്ട്ടപെട്ടു പാതിയിൽ നിർത്തല്ല് പ്ലീസ്..
First കമെന്റിൽ ഞാൻ പറയാൻ വിട്ടുപോയി അത് ഇപ്പൊ പറഞ്ഞെ..
ഉടനെ ഉണ്ടാവും..🥰
ഉഫ്.. അടിപൊളി, സൂപ്പർ സ്റ്റോറി 💗💋😘
നല്ല അവതരണം..
ഒരു 8,10 പാർട്ടുകൊണ്ട് അവസാനികേണ്ട കഥയുടെ ഈ ആദ്യ ഭാഗം ഒരു ലാഗും തോന്നിക്കാതെ വളരെ മനോഹരമായിതന്നെ 28 പേജുവരെയാക്കി എഴുതിയത്👌
ഉറപ്പായും തുടരണം..
അടുത്ത ഭാഗത്തിനായി കാത്തിരിക്കും..
💟💟💟
😱നി ഇവിടേം വന്നൊ..🤣
Pls continue bro
ഒരു അപേക്ഷയുണ്ട് പാതി വഴിയിൽ നിർത്തി പോകരുത്
കഥ ഫുൾ ആയിട്ട് കംപ്ലീറ്റ് ചെയ്യണം
കൂടാതെ പേജ് കൂട്ടി എഴുതാനും നോക്ക്
അറ്റ്ലീസ്റ്റ് 50+ പേജ് എങ്കിലും
പിന്നെ ലൈക് ആൻഡ് കമന്റ് കിട്ടില്ല എന്ന് പറഞ്ഞു നിർത്തരുത്
തുടങ്ങിയത് പൂർത്തിയാകണം
നെഗറ്റീവ് കമന്റ്സ് വന്നാലും നിർത്താരുത്
Anyway nice story
Keep it up
Waiting for next part
ഉറപ്പായും തുടരും ബ്രോ🥰
കഥ ഒരിക്കലും നിർത്തി പോകില്ല..
നെഗറ്റീവ് coments കണ്ട് കഥ നിർത്താനാരുന്നെങ്കിൽ ആദ്യം എഴുതി തുടങ്ങിയ കഥയുടെ 2 part പോസ്റ്റ് ചെയ്തപ്പോൾതന്നെ എനിക്ക് നിർത്തമായിരുന്നു..
എന്തായാലും ഈ കഥ ഞാൻ ഒരിക്കലും പാതിയിൽ നിർത്തില്ല.. അതിപ്പൊ വായനക്കാർ എന്നോട് നിർത്താൻ പറഞ്ഞാലും ഞാൻ നിർത്തില്ല…😄
അടുത്ത part ഉടനേതന്നെ ഉണ്ടാവും..
MLA മിക്കി… നന്നായിട്ടുണ്ട് തുടരൂ.. അടുത്ത പാർട്ട്‌നു വെയ്റ്റിംഗ്…
ബട്ട് ഓണക്കളി ക്ക് വെയ്റ്റിങ്..
എന്ന് ഫർസാന
Thak yu Farzana🥰🤍
വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം..
🔹🔹🔹🔹
ഓണക്കളി next ഉടൻതന്നെ ഉണ്ടാവും..
ഫുൾ തിരക്കാണല്ലേ… സെയിം അവസ്ഥ…
ജോലിത്തിരക്ക് കാരണം മൈൻഡ് ശെരിക്കും സെറ്റാവുന്നില്ല🤯.. പിന്നെ help ചെയ്യാൻ ഒരു ഫ്രണ്ട് ഉള്ളതുകൊണ്ട് രണ്ട് കഥ എഴുതി ഫിനിഷ് അവറായി…. ‘ഓണക്കളി’ഏകദേശം തീരാറായി ചിലപ്പൊ നാളെ upload ചെയ്യും..
Kollam bro continue adutha part vegam taraney
വേഗംതന്നെ തരാം ബ്രോ.. 🥰🤍
💔പൊളിച്ച് ബ്രോ..🥰
കിടു സ്റ്റാർട്ടിങ്😘
ഉറപ്പായും തുടരണം..
🥰🤍
അടിപൊളി… നല്ല കിടുക്കൻ വെറൈറ്റി സ്റ്റോറി…. അവതരണം അതിഗംഭീരം… തുടക്കം പിന്നെ പറയണ്ട… അത്രക്കും അടിപൊളി…. പോരട്ടെ ബാക്കി ഭാഗങ്ങൾ… മിത്രയും അപ്പുവും തമ്മിൽ എങ്ങനെയാണു പരിചയവും, തെറ്റിപിരിയാനുള്ള കാരണങ്ങളും അറിയാൻ കാത്തിരിക്കുന്നു….
തുടരൂ സഹോ ❤️❤️❤️❤️❤️❤️❤️❤️
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി നന്ദുസ് ബ്രോ🥰🤍
മിത്രയും അപ്പുവും തമ്മിലുള്ള പ്രശ്നം തുടങ്ങീട്ടെയുള്ളു..! അവരുടെ ആ പ്രശ്നം എന്താണന്നറിയാൻ ബ്രോ തയ്യാറായ സ്ഥിതിക്ക് അടുത്ത part പെട്ടന്നുതന്നെ തരാം..
തുടരൂ മച്ചാ നാളെ തന്നെ 2nd പാർട്ട് ഇട് 🥰🥰🥰
അടുത്ത part എഴുതാൻ ഒരു ഗ്യാപ് താ Bosk മച്ചാനെ..!😄
അടുത്ത part പെട്ടന്ന്തന്നെ തരാം ബ്രോ🥰
Bro already 2 stories ezhuthunile athinu edayil vere story thudagandayirinu .enganne Kure story start cheyunavar ellam pakuthiku vechu nirthipovar aanu pathivu.athukonde ippo ezhuthuna kadha complete aakitu puthiyathu thudanguyal mathiyarnu(especially onakali)
തുടങ്ങിവച്ച കഥകളൊന്നും ഞാൻ നിർത്തില്ല..
അങ്ങനെ നിർത്താനാരുന്നെങ്കിൽ ഓണക്കളി 2,3 part പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് നെഗറ്റീവ് coments വന്നിരുന്നു.. ആ സമയത്ത് എനിക്ക് ആ കഥ നിർത്തമായിരുന്നു, എന്നിട്ടും ഞാൻ അത് തുടർന്നെഴുതിയതിന്റെ കാരണം ഞാൻ ആദ്യമായി എഴുതിതുടങ്ങിയ കഥയാണ് ഓണക്കളി, അതുകൊണ്ടുതന്നെ ആ കഥ കംപ്ലീറ്റ് ചെയ്യണം എന്നുതന്നെയാണ് എന്റെ ആഗ്രഹം, അത് ഞാൻ ചെയ്തിരിക്കും..
അതുപോലെ., ‘ജീവിതവും ജീവിത മാറ്റങ്ങളും’ എന്ന കഥ അടുത്ത ഒരു പാർട്ടോടുകൂടി ആ കഥ അവസാനിക്കും..
അതുപോലെ ‘ഓണക്കളി’ എന്ന കഥയുടെ 5-ാം part 3,4 ദിവസത്തിനുള്ളിൽ വരും.. വായിച്ച് അഭിപ്രായം പറയുക..
Kidu bro 🫶
Thaks ബ്രോ🥰
Please continue.
തീർച്ചയായും ബ്രോ..
Ee genre Micky kk suit avulla..🚶💀
അങ്ങനെ പറയല്ലെ😖.. ഞാനൊന്ന് ശ്രെമിച്ച് നോക്കട്ടെ ചിലപ്പൊ ക്ലിക്ക് ആയെങ്കിലൊ.
ഒണക്കളി ബാക്കി എപ്പോ വരും?
ഓണക്കളി-5 ഉടനേ ഉണ്ടാവും 3 or 4 daysനുള്ളിൽ..