അതെല്ലാംകണ്ട് നിന്നിരുന്ന അനഘയും അക്കുവും, മറ്റ് മൂന്ന് പെൺകുട്ടികളും വായ പൊത്തിപിടിച്ചു നിന്നുകൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു… എനിക്കും ചിരി വന്നെങ്കിലും ഞാനത് ഉള്ളിലടക്കി നിർത്തി..
““എന്നാ നമുക്ക് ഇറങ്ങുവല്ലെ””” ഞാൻ ആ മൂന്ന് പെൺകുട്ടികളോടുമായി ചോദിച്ചു..
““ആം പോകാം അപ്പൂസെ… അവളൊന്ന് വന്നോട്ടെ”” ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന മിത്രയെ ഒന്ന് തിരിഞ്ഞുനോക്കികൊണ്ട് അഞ്ചുവാണ് എന്നോടത് പറഞ്ഞത്, സേഷം അവൾ മിത്രയുടെ അടുത്തേക്ക് നടന്നു…
““ഇവളുടെ ഫോൺവിളി ഇതുവരെ കഴിഞ്ഞില്ലെ.? ഇത്രേം നേരം ഇവളിത് ആരെ വിളിക്കുവ.? അഹ്… വല്ല കാമുകന്മാരെയും വിളിക്കുവാരിക്കും”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടി സറ്റാർട്ട് ചെയ്തു..
അനിതയോടും അനഘയോടും യാത്രപറഞ്ഞ് ഓരോരുത്തരായി വണ്ടിയിലേക്ക് കയറാൻ തുടങ്ങി…….
എന്നാൽ ആ സമയമാത്രയും എന്റെ ശ്രെദ്ധ മുഴുവൻ ഇപ്പഴും വീടിന്റെ സൈഡിൽ മാറിനിന്ന് എന്തോ കാര്യമായിട്ട് സംസാരിച്ച് നിൽക്കുന്ന മിത്രയുടേയും അഞ്ജുവിന്റേയും നേരെ ആയിരുന്നു….. ഇടയ്ക്കിടയ്ക്ക് അഞ്ജുവും മിത്രയും എന്നെ നോക്കുന്നുണ്ടായിരുന്നു….
““എന്നേക്കുറിച്ചായിരിക്കുമൊ അവരുടെ സംസാരം.? അഹ്… എന്തായാലും ക്ഷേത്രം വരെ അവളുടെ മുഖം കണ്ടാൽ മതിയല്ലൊ.!”” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ സമാധാനിച്ചു,,,,,,,,,, പക്ഷെ അപ്പഴും എന്റെ മനസ്സിൽ ഒരു ഭാരം കിടപ്പുണ്ടായിരുന്നു…
““ഇനി ഇവളെ കണ്ടുകഴിയുമ്പോൾ ഇവരെ കൊണ്ടുവിടുന്നതിൽ നിന്നും മനീഷ് ഒഴിഞ്ഞുമാറുമൊ.?”””” എന്ന ഭാരം..
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ polichu saho. Avasanam Appus thakarthhu👌
Next part pettannu poratte.
നന്നായിട്ടുണ്ട് മിക്കി💓
ഒരുപാട് ഇഷ്ട്ടപെട്ടു.😘
നെക്സ്റ്റ് പാർട്ടിന് വെയ്റ്റിംഗ്.
Guys… ഒരു ചെറിയ തിരുത്തുണ്ട്↓
“കമ്പി പ്രതീക്ഷിച്ച് ആരും വായിക്കരുത്”എന്ന് പറഞ്ഞതിൽ “കമ്പി മാത്രം പ്രതീക്ഷിച്ച്” എന്നാണ് ഞാൻ ഉദ്ദേശിച്ചത്… ഈ “മാത്രം” എന്ന word ഇടയിൽ വന്നില്ല..
ഞാനത് എടുത്തുപറയാൻ കാരണം, കഥയിൽ പൂർണ്ണമായും കമ്പി ഇല്ലായെന്ന് ഞാൻ പറയില്ല, കമ്പി ചേർക്കേണ്ട ഭാഗങ്ങളിൽ ഞാൻ കമ്പി ചേർക്കും..
🔻🔻🔻🔻🔻
അടുത്ത പാർട്ട് എത്രയും പെട്ടന്നുതന്നെ എത്തിക്കാൻ ശ്രെമിക്കാം
Thank you..
😔ഞാൻ കാരണം നിനക്ക് കേട്ടല്ലെ🥹
അവസാനം നീ വന്നല്ലൊ.🫡
ഫസ്റ്റ് പാർട്ടിൽ അപ്പൂസ് എന്ന് പേര് കേട്ടപ്പോൾ പാൽക്കുപ്പി ആയിരിക്കും എന്ന് വിചാരിച്ചു, പക്ഷെ ഈ പാർട്ടിൽ ചെറുക്കൻ കേറി കസറിയല്ലൊ😅
സംഗതി ഉഷാറായിട്ടുണ്ട് മിക്കി❤️
അടിപൊളി
അടുത്ത part ഇത്രേംഇനി ലേറ്റാക്കാതെ ആവുന്നതും വേഗം എത്തിക്കാൻ ശ്രെമിക്കുക
പെട്ടന്ന് പോസ്റ്റിയേക്കാം😄
🤍❤️🤍
അമ്പോ… ജാതി സീൻ കഥ…. ഫസ്റ്റ് പാർട്ട് വായിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല… ക്ലീഷെ കഥകൾ പോലെ ആവും എന്ന് തോന്നി… പക്ഷേ ഇത് എന്നെ ഞെട്ടിച്ചു… കിടിലം… നന്നായിട്ടുണ്ട്…. സീനുകൾ എല്ലാം മനസ്സിൽ വന്നു… അവതരണവും കൊള്ളാം…
അടുത്തത് പെട്ടെന്ന് ഉണ്ടാവുമോ… ഒരുപാടു് ലേറ്റ് ആയാൽ ആ ഒരു ഫ്രഷ്നസ് പോകും…
അപ്പൊ കാണാം…
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി oppie മച്ചാനെ..🥰
എത്രേം പെട്ടന്ന് അടുത്ത part എത്തിക്കാൻ ശ്രെമിക്കാം മച്ചാനെ, ഞാനും ഇപ്പഴാണ് ഒന്ന് ഫ്രീ ആവുന്നത്… ഏറെക്കുറെ part 3 പകുതിയായി, അതിന് മുൻപ് ഓണക്കളി വരും അതിന്റെ പിന്നാലെ ഇതും ഉണ്ടാവും..
🤍❤️🤍
ഓണക്കളി വന്നില്ലേലും പ്രശ്നം ഇല്ല…🤣
അവിഹിതം/ചീറ്റിങ് മടുത്തു…വെറുതെ സമാധാനം പോകും…കഥയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു പോയാൽ പ്രശ്നം ആണ്. എഴുതുന്നവർക്ക് പിന്നീട് ഒരു ലോജിക്ക് ഇല്ലാതെ എഴുതിയാൽ മതിയല്ലോ. ആലോചിച്ച് കഷ്ടപ്പെടുന്നത് വായനക്കാർ അല്ലേ..
പക്ഷേ ഈ കഥ പെട്ടെന്ന് പോരട്ടെ കേട്ടോ….
അങ്ങനെ പറയല്ലെ…….
ഓണക്കളി ഇനിയാണ് തുടങ്ങാൻ പോന്നെ..😄 ഇനി മൊത്തം അറഞ്ചാം പുറഞ്ചാം കളികള🤣 ഒരു ദാഷണ്യോം ഇല്ലാത്ത കളികൾ..
ലോജിക്കില്ലാത്ത കഥ വായിക്കാൻ ഇഷ്ട്ടപെടുന്ന കുറച്ച് ആളുകളുണ്ടല്ലൊ… അവരേ നുമ്മക്കങ്ങനെ വിട്ടുകളയാൻ പറ്റൂലല്ലൊ മച്ചാനെ…😄
ഈ കഥയുടെ അടുത്ത പാർട്ട് എന്തായാലും പെട്ടന്നുതന്നെ ഉണ്ടാവും…
ഒരു 12 or 13 ദിവസത്തിനുള്ളിൽ ഉറപ്പായിട്ടും വരും..
(കൂടിപ്പോയോ.?🤔)
🤍❤️🤍
Oppie ബ്രോ..
‘unfaithful’ എന്നൊരു movie ഉണ്ട് ബ്രോ അത് കണ്ടതാണൊ.??
Nice story macha💞keep going…
Thanks മച്ചാ..
🤍❤️🤍
കാത്തിരിക്കുവാരുന്നു🥰
വായിച്ചില്ല പോയി വായിച്ചിട്ട് വരട്ടെ.
🤍❤️🤍
What a story bro🫶🏻❣️
Love, action, daram ellam und🥰😘
Orupad ishttapettu..
Ini adhikam lag illathe adutha part ethrem vegam tharan sremikkane bro.
wating for next.
വേഗം എത്തിക്കാൻ ശ്രെമിക്കാം
🤍❤️🤍
🥰😘
Waw.. കിടു… ലവ് ആക്ഷൻ സ്റ്റോറി….
ന്താ പറയ്ക എല്ലാം കൂടി അറ്റവും വാലും, മുറിവാലും കൂടി കൂട്ടിച്ചേർത്തതാണെങ്കിലും നല്ല മനോഹരമായിട്ട് തന്നേ അവതരിപ്പിച്ചു… ദുരൂഹതകൾ ഒരുപാടുണ്ട് അത് മനസിലായി… ഇനി വേണ്ടത് ഫ്ലാഷ്ബാക്ക്.. 8 വർഷം മുൻപുള്ള സ്കൂൾ കാലഘട്ടങ്ങളിലേക്ക് കൊണ്ടുപോകു സഹോ.. ഞങ്ങളെക്കൂടി… പാവം മിത്രെടെ കരച്ചിൽ കാണാൻ വയ്യാഞ്ഞിട്ടാണ്… ഒരു കാര്യം ഇപ്പഴേ ഉറപ്പിക്കാം ഈ ക്കളിയിൽ ആദിക്കും അവന്റമ്മ പൂർണിമക്കും കയ്യുണ്ടോ ന്നാണ്… കാത്തിരിക്കുന്നു സഹോ ആകാംഷയോടെ… ❤️❤️❤️❤️❤️
സ്വന്തം നന്ദുസ്.. ❤️❤️❤️❤️
മിത്രയോടുള്ള ഈ സ്നേഹം എന്നും ഉണ്ടാവണം.😄
പിന്നെ present ലൈഫ് തന്നെയാണ് കുടുതലും,
അടുത്ത part പെട്ടന്ന് എത്തിക്കാൻ ശ്രെമിക്കാം..
🤍❤️🤍
Super
🤍❤️🤍
നീ വേണേൽ വായിച്ചാൽ മതി , ആവശ്യത്തിന് കോണക്കാൻ ഇതിൽ തന്നെ ഒരു പാട് കഥകൾ ഉണ്ട് അത് നീ കോണച്ചാൽ മതി
അടിപൊളിയായി ഈ ഭാഗത്തിന്റെ അവസാനം. തുടർന്നും വികാരപരവും ഹൃദ്യവുമായ രംഗങ്ങൾക്ക് കാത്തിരിക്കുന്നു.
Thank you RK.
🥰🤍
ni vaykndaa broo
poli story bro…..nxt partinayi wait chyunnu……..
എത്രേം വേഗം തരാൻ ശ്രെമിക്കാം ബ്രോ.. ഇനി അധികം താമസിക്കില്ല, ഇപ്പഴാണ് ഒന്ന് ഫ്രീ ആകുന്നത്.. അടുത്ത part ഉടനെ എത്തിക്കാം..
🥰🤍
മിക്കി bro ഓണക്കളി എവിടെ കുറേ ആയി wait ചെയ്യുന്നു
Soon..
മിക്കി bro ഓണക്കളി എവിടെ
അടുത്തത് ഓണക്കളി ആണ് ബ്രോ.. ഒരാഴ്ച്ചക്കുള്ളിൽ വരും..
🤍👍