“”എന്താ അപ്പൂസെ..? ഞാൻ ചോദിച്ചതിനൊന്നും ഒരുമറുപടിയും താരതെ നീ നിന്റെപാട്ടിനങ്ങ് പോവണൊ.?”” എന്റെ കയ്യിലെ പിടിവിടാതെ ഒരു ദയനീയ ഭാവത്തിൽ മിത്രയെന്നോട് ചോദിച്ചു.. —
അവളുടെ ആ ചോദ്യത്തിന് അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിയ ഞാൻ..
“”എനിക്കിപ്പൊ മിത്രയോട് ഒന്നും സംസാരിക്കാനില്ല.. അഥവാ ഞാൻ എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാൽ അത് ഉൾക്കൊള്ളാൻ പറ്റിയൊരു നിലയിലുമല്ല മിത്രയിപ്പോൾ.. അതുകൊണ്ട് ഞാനിപ്പൊ പോകുന്നു.. വീട്ടിലെല്ലാവരും എന്നെ തിരക്കിയിരിക്കുവ””” ചുണ്ടിൽ ഒരു ചെറുചിരി വരുത്തി അത്രേം പറഞ്ഞ് മിത്രയുടെ കൈകളിൽ നിന്നും പിടിവിടുവിച്ച ഞാൻ വീണ്ടും അവിടുന്ന് നടന്നകലാൻ തുടങ്ങിയതും അവൾ വീണ്ടുമെന്റെ കയ്യിൽ കയറിപ്പിടിച്ചു.. ഞാൻ തലചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി.
“”അപ്പൂസ് പൊക്കോ.. പോകണ്ടാന്ന് ഞാൻ പറയില്ല.. പക്ഷെ., അപ്പൂസൊന്നോർത്തൊ ………. ഈ ജന്മം ഞാനൊരു പുരുഷന്റെകൂടെ അവന്റെ പാതിയായി ജീവിക്കണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആ പുരുഷൻ അതെന്റെ അപ്പൂസായിരിക്കും”” അത്രേംനേരം മുഖത്തുണ്ടായിരുന്ന ആ ദയനീയ ഭാവമെല്ലാം മാറി ഒരുതരം വാശിയോടെ അവളത് പറഞ്ഞപ്പോൾ.. ആശിച്ചതെന്തും നേടിയെടുക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കാത്ത ആ പഴയ മിത്രേയാണ് ഞാപ്പോൾ അവിടെ കണ്ടത്… , അവളുടെ വാശി എന്താണ് എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ടറിയാം.. ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് എന്നിലുണ്ടായ ഞെട്ടൽ ഞാനെന്റെ മുഖത്ത് കാണിക്കാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു..
Bro samayameduthu ezhuthikko kurachoode page kootti ithe pace il pokane. Speed kottuvum venda kurakkuvum venda. Ippo nallatha. Waiting.
സഹോ.. സൂപ്പർ.. ഈ പാർട്ടും കിടുക്കി..
ഇമോഷണൽ ടച്ചിലൂടെ ആണ് പോക്ക് ല്ലേ… ആന്റിയും ആദിയും സൂക്ഷിക്കണം ന്റെ മനസ് പറയുന്നു…
പാവം മിത്ര ഒരുപാടു ആകാംഷയിലും ആശ്വാസത്തിലുമാണ്… കൈവിടരുത് അവളെ.. അപ്പൂസ് വേണം അവൾക്കു താങ്ങായി… ❤️❤️❤️
അവള് പേടിക്കുന്നതാരെ ആണ്, ന്തിനാണ് ഭയക്കുന്നത്… 🙄🙄
അവസാനം അപ്പൂസ് കാർപോർച്ചിൽ കണ്ട കാഴ്ച്ച ന്താണ്.. 🤔🤔🤔
ആകെ മൊത്തം ട്വിസ്റ്റാണ്.. ആകാംഷ അടക്കാൻ വയ്യ.. വേഗം പോരട്ടെ അടുത്ത പാർട്ട് ❤️❤️❤️❤️മിത്രയേ ഇനി കരയിക്കരുത് പ്ലീസ് 🙏🙏🙏❤️❤️
Machana kidu thee sadanam pinne sry pettanu idana parajuthinu paksha pettanu adutha part kodA idana aa twist koda cheruthu eda appo okkkk💓
അവസാനം അവൻ കർപോച്ചിൽ എന്താ കണ്ടെ🤥 അത് എന്താണെന്ന് അറിയാതെ എനിക്ക് ഇനി ഒരു സമാധാനം ഇല്ല,നെക്സ്റ്റ് part ഒന്ന് വേഗം താ മിക്കി Plz. ന്യൂയറിന് മുൻപ് അടുത്ത ഭാഗം വരുമൊ?
As usual adipoli
👌🏽💗
എന്താണ് സാറേ…. തിരക്കിൽ ആയിരുന്നോ…. ഈ ഭാഗം നന്നായിട്ടുണ്ട് ട്ടോ…. നല്ല ഇമോഷണൽ ഫീൽ ഉണ്ട്. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി എന്ന് മാത്രം…. കഴിഞ്ഞ ഭാഗത്തിൽ എഴുതി ഒരുവിധം ആയി എന്നൊക്കെ പറഞ്ഞപ്പോൾ കൂടുതൽ പേജുകൾ പ്രതീക്ഷിച്ചു… സാരമില്ല അടുത്തത് വൈകിക്കാതെ തന്നെ തരണേ….
എന്നാലും എന്റെ മോനെ 👌🏻👌🏻❤️ Aa twist എന്താണെന്ന് അറിയാനത്തെ ഇനി വയ്യല്ലോ 🥲 അടുത്ത ഭാഗം ന്യൂ year മുമ്പ് എത്തിച്ചേക്കണേ..please
ഹായ് മ്മടെ അപ്പൂസ് എത്തി…
വായിച്ചുവരാം ട്ടോ… ❤️❤️
ഓണകളി ബാകി താ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥