അക്ഷയ്മിത്ര 3 [മിക്കി] 638

അതേസമയം ഞാൻ, എന്റെ മാറിൽ പറ്റിചേർന്ന് നിൽക്കുന്ന മിത്രയെ ഒന്ന് നോക്കിയസേഷം എന്റെ രണ്ട് കയ്യും പതിയെ മുകളിലേക്കുയർത്തി മിത്രയുടെ ഇരു തോളിലും പിടിച്ചു—– എന്റെ മാറിൽ ഒരു പൂച്ചക്കുട്ടിയേപോലെ പറ്റിച്ചേർന്ന് നിന്നുകൊണ്ട് ഏങ്ങലടിക്കുന്ന മിത്രയുടെ കരച്ചിലിപ്പോൾ ഏറക്കുറേ കുറഞ്ഞിട്ടുണ്ട്, അതൊരുപക്ഷെ ഞാനവളെ വീണ്ടും എന്നിൽനിന്നും പിടിച്ച് മാറ്റാൻ ശ്രെമിക്കാഞ്ഞതുകൊണ്ടാവാം… —-

എന്നാലിപ്പോൾ, എന്റെ കൈകൾ അവളുടെ തോളിലമർന്ന ആ നിമിഷം, എന്റെ മാറിൽനിന്നും പതിയെ തലയുയർത്തിയ മിത്ര ചുവന്നുകലങ്ങിയ കണ്ണുകളോടെ എന്റെ മുഖത്തേക്ക്‌ നോക്കി..

കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകളും, ആപ്പിള് പോലെ ചുവന്നുതുടുത്ത മുഖവും, കണ്ണുനീർ ഒലിച്ചിറങ്ങി ഉണങ്ങിവരണ്ട ഇരു കവിളുകളും, മൂക്ക് വലിച്ച് കേറ്റികൊണ്ടുള്ള അവളുടെ ഏങ്ങലടിയുമെല്ലാം കണ്ട് ആ ഒരു നിമിഷം എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നെങ്കിലും സ്വല്പം പ്രെയാസപ്പെട്ടുതന്നെ ആ പുഞ്ചിരി ഞാൻ ചുണ്ടിലൊളിപ്പിച്ചു..

“”എന്നേക്കൂടെ കൊണ്ടൊവോ അപ്പൂസെ..?? ……………… …………“”” ഇമവെട്ടാതെ എന്റെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നിരുന്ന മിത്ര, പതിഞ്ഞ ശബ്ദത്തിൽ ഒരു കൊച്ചുകുട്ടി ചോദിക്കുമ്പോലെ വളരെ ദയനീയമായി വീണ്ടും എന്നോട് ചോദിച്ചു..

എന്നാൽ മിത്രയുടെ ആ ചോദ്യത്തിന്.! എന്തുത്തരം കൊടുക്കണമെന്ന് എനിക്കിപ്പഴും അറിയില്ലായിരുന്നു.. അവളുടെ ആ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഞാനവളുടെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നു.. അതേസമയം എന്റെ ഭഗത്ത് നിന്ന് മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ അവൾ വീണ്ടും എന്നോട് ആ ചോദ്യം ആവർത്തിച്ച് ചോദിച്ചു, ഒപ്പം പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി..

The Author

മിക്കി

✍️

80 Comments

Add a Comment
  1. മിക്കി

    Hai friendz👋

    ഒരുപാട് താമസിച്ചു എന്നറിയാം ക്ഷമിക്കണം, സാഹചര്യം അങ്ങനെ ആയിപ്പോയതുകൊണ്ടാണ്..

    അക്ഷയ്മിത്ര-4 പോസ്റ്റ്‌ ചെയ്തിട്ടുണ്ട്
    കഥ വന്നശേഷം എല്ലാരും കഥ വായിച്ച് അഭിപ്രായം പറയുക..

    Thank yu🤍❤️🤍

  2. Hai guyz..🎋🎊

    അക്ഷയ്മിത്ര 4

    Comming zoon..

    Later: ജീവിതവും ജീവിത മാറ്റങ്ങളും(climax)”

  3. എന്താണ് ഭായ്… എവിടെ…. സാധനം എവിടെ?

    1. മിക്കി

      Oppie ബ്രോ.. നമ്മളൊക്കെ മനുഷ്യരല്ലെ.?, ഒട്ടും പ്രതീക്ഷിക്കാതെ പല പ്രോബ്ലംസും നമ്മുടെ ജീവിതത്തിൽ ഉണ്ടായെന്നുവരാം, അതുപോലെ ചില പ്രശ്നത്തിലാണ് ഞാനിപ്പോൾ.. ബ്രോയ്ക്ക് മനസ്സിലാകും എന്ന് ഞാൻ വിശ്വസിക്കുന്നു..

      ഒന്ന് ഞാൻ പറയാം… തുടങ്ങിയതൊന്നും പാതിയിൽ ഞാൻ നിർത്തില്ല. സത്യം. 👍

      1. ഓ… കുഴപ്പമില്ല ബ്രോ.. കാര്യങ്ങള് ശരിയാകട്ടെ പെട്ടന്ന് തന്നെ ….

  4. നല്ലവനായ ഉണ്ണി

    Bro epozha nxt part

    1. മിക്കി

      തരാം bro.. എന്നെകൊണ്ട് ആവുന്നതും വിധം പെട്ടന്നുതന്നെ..

      1. നല്ലവനായ ഉണ്ണി

        Time എടുത്തോളൂ ബ്രോ…പറ്റുമ്പോൾ തന്ന മതി.ഇടക്ക് ഒന്ന് ഇത് പോലെ ഒരു update തന്ന മതി…കഥ കാത്തിരിക്കാൻ ഉള്ള ഒരു inspiration പോലെ 😁

  5. ജീവിതവും ജീവിത മാറ്റങ്ങളും ബാക്കി എവിടെ

    1. മിക്കി

      അതും പെട്ടന്നുതന്നെ തരാം അനു… 👍

  6. Machana sunday post cheyumo machan parjaayirunnu athukodu choduchatha

    1. മിക്കി

      തിരക്കായിപോയ്‌ ബ്രോ.. സ്റ്റോറിയുടെ next part കംപ്ലീറ്റഡാണ്..

      മൊത്തത്തിൽ ഒന്ന് ചെക്ക് ചെയ്തശേഷം ആവുന്നതും വേഗം എത്തിക്കാം.. 👍

      1. Inganeyann onakkali paranjath pinne vannittila ath

      2. Eppozenkilum paranja datinu story ittitundo

  7. നല്ലവനായ ഉണ്ണി

    ബാക്കി ഉടനെ ഉണ്ടോ broo?

    1. മിക്കി

      ദിവസം ഞാൻ എടുത്തുപറയുന്നില്ല but.. ഉടനെ ഉണ്ടാവും.

      1. Same like onakkali😂😂😂😂

      2. Udane vannu☹️

  8. Bakki evde Mikki??
    Adutha part vegam tharu..

    1. മിക്കി

      വേഗം താരം..

    2. മിക്കി

      തരാം.. 👀

    1. മിക്കി

      🤍❤️🤍

  9. Aduthu part pettanu idaumo atha ottiri sammayam 3dukkumo ennu parayana miki

    1. മിക്കി

      @abhi
      പറ്റിയാൽ Next sundayക്ക് മുൻപ് part 4 പോസ്റ്റ്‌ ചെയ്യാനാണ് പ്ലാൻ.

      1. Ennit vannillalo

      2. Plz macha parayana ennu idumennu

        1. മിക്കി

          ആവുന്നതും പെട്ടന്ന് എത്തിക്കാം മച്ചാനെ..

  10. നേരിൽ വായിച്ചതിനെക്കാൾ ഇങ്ങനെ വായിക്കുമ്പോൾ ഒരു പ്രതേക സുഖം.. 😘
    ❣️youമിക്കി💋

    1. മിക്കി

      എങ്ങനത്തെ സുഖം. 😜
      നീ അതുടെ പറയടി🫣

      ഫുൾ stop🤣🤣🤣

      1. ………….. അങ്ങനെ തന്നെ🤭

      2. Google + search + kk + coment + padma= mi😜
        Phone ചെക് ചെയ്യട😄🤣
        എന്നിട്ട് നീ ഫുൾ സ്റ്റോപ് ഇട്😅😘🤣

        1. മിക്കി

          നാണവില്ലേടി നിനക്ക്…. 🤮വേറൊരുത്തന്റെ profൽ കേറി പണിയാൻ..
          ശേ.. ശേ.. കഷ്ട്ടം കഷ്ട്ടം
          🤮🤮🤮 ഇനിയിങ് വന്നേര്..

  11. കളിഭ്രാന്തൻ

    ചെറിയൊരു ഗ്യാപ്പിന് സേഷം ഇന്നാണ് ഈ സൈറ്റിൽ ഒന്ന് കേറുന്നത്. മിക്കി എന്ന പേര് കണ്ട് ആദ്യം ആ കഥ തന്നെ വായിച്ചു..

    കൊള്ളാം മാഷെ🥰
    ഈ പാർട്ടും തകർത്തു,അടിപൊളി. But അക്ഷയ്മിത്രക്ക് പകരം ഓണക്കളി ആയിരുന്നേൽ ഇതിലും തകർത്തേനെ. അടുത്ത് ഓണക്കളി പോരട്ടെ. പിന്നാലെ ഇതും.
    ❤️Hpy x mas & hpy nw yr❤️..

    1. മിക്കി

      🤍🤍🤍

  12. കളിഭ്രാന്തൻ💦

    ചെറിയൊരു ഗ്യാപ്പിന് സേഷം ഇന്നാണ് ഈ സൈറ്റിൽ ഒന്ന് കേറുന്നത്. മിക്കി എന്ന പേര് കണ്ട് ആദ്യം ആ കഥ തന്നെ വായിച്ചു..

    കൊള്ളാം മാഷെ🥰
    ഈ പാർട്ടും തകർത്തു,അടിപൊളി. But അക്ഷയ്മിത്രക്ക് പകരം ഓണക്കളി ആയിരുന്നേൽ ഇതിലും തകർത്തേനെ. അടുത്ത് ഓണക്കളി പോരട്ടെ. പിന്നാലെ ഇതും.
    ❤️Hpy x mas & hpy nw yr❤️..

    1. മിക്കി

      ഓണക്കളി പിന്നാലെ വരുന്നുണ്ട്..
      Thank u bro🤍❤️🤍 & happy x mas

    1. മിക്കി

      🤍❤️🤍

  13. നിനക്ക് ആ സസ്പെൻസ് ഇടാതെ നിർത്തിക്കൂടെ ഇനി അതു എന്താ എന്ന് അറിയാതെ ഒരു സമാധാനവും ഇല്ല

    1. മിക്കി

      നിന്റെ സമാധാനം നഷ്ട്ടപ്പെടട്ടെ.😄

      എത്രയും വേഗം എത്തിക്കാം ബ്രോ
      🤍❤️🤍

  14. Superb…..post the next part at the earliest……weare eagerly waiting for next part

    1. ഇപ്പോഴാ ഇത് വായിക്കുന്നത് എന്തായാലും കൊള്ളാം ബ്രോ ഇതുപോലെതന്നെപോട്ടെ 🩵

      1. മിക്കി

        @Fayiz

        Thks bro.🤍❤️🤍

    2. മിക്കി

      Thank u bro..🥰
      Next part എത്രയും വേഗം തരാൻ ശ്രെമിക്കാം

  15. Super broo still waiting for the next part

    1. മിക്കി

      🥰

  16. Adutha part petten theraneee

    1. മിക്കി

      ശ്രെമിക്കാം… ശ്രെമിക്കും..
      🥰

  17. നീ തകർക്ക് മുത്തെ🔥
    ങ്ങങ്ങ ഉണ്ട് നിന്റെ കൂടെ
    🥰😘💗💗💗💗💗
    &🎄🎊𝗛𝗔𝗣𝗣𝗬 𝗖𝗛𝗥𝗜𝗦𝗧𝗠𝗔𝗦✨🧨🎋🎄

    1. മിക്കി

      Happy x mas ബ്രോ..
      😘🥰

  18. Bro samayameduthu ezhuthikko kurachoode page kootti ithe pace il pokane. Speed kottuvum venda kurakkuvum venda. Ippo nallatha. Waiting.

    1. മിക്കി

      Thank you Aarav ബ്രോ.😘
      അടുത്ത part page കൂട്ടാം..

  19. നന്ദുസ്

    സഹോ.. സൂപ്പർ.. ഈ പാർട്ടും കിടുക്കി..
    ഇമോഷണൽ ടച്ചിലൂടെ ആണ് പോക്ക് ല്ലേ… ആന്റിയും ആദിയും സൂക്ഷിക്കണം ന്റെ മനസ് പറയുന്നു…
    പാവം മിത്ര ഒരുപാടു ആകാംഷയിലും ആശ്വാസത്തിലുമാണ്… കൈവിടരുത് അവളെ.. അപ്പൂസ് വേണം അവൾക്കു താങ്ങായി… ❤️❤️❤️
    അവള് പേടിക്കുന്നതാരെ ആണ്, ന്തിനാണ് ഭയക്കുന്നത്… 🙄🙄
    അവസാനം അപ്പൂസ് കാർപോർച്ചിൽ കണ്ട കാഴ്ച്ച ന്താണ്.. 🤔🤔🤔
    ആകെ മൊത്തം ട്വിസ്റ്റാണ്.. ആകാംഷ അടക്കാൻ വയ്യ.. വേഗം പോരട്ടെ അടുത്ത പാർട്ട്‌ ❤️❤️❤️❤️മിത്രയേ ഇനി കരയിക്കരുത് പ്ലീസ് 🙏🙏🙏❤️❤️

    1. മിക്കി

      “”പാവം മിത്ര ഒരുപാടു ആകാംഷയിലും ആശ്വാസത്തിലുമാണ്… കൈവിടരുത് അവളെ.. അപ്പൂസ് വേണം അവൾക്കു താങ്ങായി… ❤️❤️❤️
      അവള് പേടിക്കുന്നതാരെ ആണ്, ന്തിനാണ് ഭയക്കുന്നത്… 🙄🙄””

      ഇതിന്റെ മറുപടി ഞാനിപ്പോൾ പറയുന്നില്ല നന്ദൂസെ, പറഞ്ഞാൽ അത് ശെരിയാവില്ല..😄

      എന്തായാലും അടുത്ത part അധികം വൈകാതെ ഞാൻ എത്തിക്കാൻ ശ്രെമിക്കാം…
      Thank u🥰😘

  20. Machana kidu thee sadanam pinne sry pettanu idana parajuthinu paksha pettanu adutha part kodA idana aa twist koda cheruthu eda appo okkkk💓

    1. മിക്കി

      👀.. മച്ചാ നീ എന്തിനാണ്ട അതിനെന്നോട് സോറിയൊക്കെ പറയുന്നെ…??😳

      അടുത്ത part ആവുന്നവതും പെട്ടന്ന് എത്തിക്കാൻ ശ്രെമിക്കാം ബ്രോ.

      Thank you🥰😘

  21. അവസാനം അവൻ കർപോച്ചിൽ എന്താ കണ്ടെ🤥 അത് എന്താണെന്ന് അറിയാതെ എനിക്ക് ഇനി ഒരു സമാധാനം ഇല്ല,നെക്സ്റ്റ് part ഒന്ന് വേഗം താ മിക്കി Plz. ന്യൂയറിന് മുൻപ് അടുത്ത ഭാഗം വരുമൊ?

    1. ന്നാ നീ ഉറങ്ങണ്ട 🤣

    2. മിക്കി

      New yearന് മുൻപ് അടുത്ത part ഉണ്ടാവില്ല സൂര്യ..😔 എന്നാൽ അധികം താമസിക്കുകയുമില്ല..
      Twist എന്താണെന്ന് നമുക്ക് അടുത്ത പാർട്ടിൽ അറിയാം..
      Thank u🥰

  22. As usual adipoli

    1. മിക്കി

      🥰Thank u sneha.

  23. വവ്വാൽ മനുഷൻ

    👌🏽💗

    1. മിക്കി

      എടാ വവ്വാലെ നിന്റെ കഥയുടെ ബാക്കി എന്തിയെ.❓❓അടുത്ത പാർട്ടിങ്ങ് പോസ്റ്റട.

      1. വവ്വാൽ മനുഷൻ

        Busy aanu mikkikutta😐

  24. എന്താണ് സാറേ…. തിരക്കിൽ ആയിരുന്നോ…. ഈ ഭാഗം നന്നായിട്ടുണ്ട് ട്ടോ…. നല്ല ഇമോഷണൽ ഫീൽ ഉണ്ട്. പക്ഷേ പേജ് വളരെ കുറഞ്ഞ് പോയി എന്ന് മാത്രം…. കഴിഞ്ഞ ഭാഗത്തിൽ എഴുതി ഒരുവിധം ആയി എന്നൊക്കെ പറഞ്ഞപ്പോൾ കൂടുതൽ പേജുകൾ പ്രതീക്ഷിച്ചു… സാരമില്ല അടുത്തത് വൈകിക്കാതെ തന്നെ തരണേ….

    1. മിക്കി

      ഒരുപാട് തിരക്കുകളിൽ പെട്ടുപോയി ബ്രോ.. കൂടുതൽ പേജിൽ ഈ part കൊണ്ടുവരാൻ ആയിരുന്നു എന്റേയും ഉദ്ദേശം, അടുത്ത part ജനുവരി endingന് മുൻപ് എത്തിക്കാൻ ശ്രെമിക്കാം..
      thnk u🥰

      1. അത് ഇത്തിരി നേരത്തെ ആണല്ലൊ 🥲🥲🥲..
        എന്തായാലും കാത്തിരിക്കാം

        1. മിക്കി

          അധികം കാത്തിരിക്കേണ്ടി വരില്ല bro… ഉടൻതന്നെ next part വരും..

  25. നല്ലവനായ ഉണ്ണി

    എന്നാലും എന്റെ മോനെ 👌🏻👌🏻❤️ Aa twist എന്താണെന്ന് അറിയാനത്തെ ഇനി വയ്യല്ലോ 🥲 അടുത്ത ഭാഗം ന്യൂ year മുമ്പ് എത്തിച്ചേക്കണേ..please

    1. മിക്കി

      New yearന് മുൻപ് അടുത്ത part എത്തിക്കാൻ കഴിയില്ല ഉണ്ണിബ്രോ.. ഇനി ജനുവരി പാതിയിലെ അടുത്ത part ഉണ്ടാവു..

      Twist ഒക്കെ നമുക്ക് വഴിയേ അറിയാം.😄
      🥰

  26. നന്ദുസ്

    ഹായ് മ്മടെ അപ്പൂസ് എത്തി…
    വായിച്ചുവരാം ട്ടോ… ❤️❤️

    1. മിക്കി

      K വായിച്ചിട്ട് വരു

  27. ഓണകളി ബാകി താ

    1. രാജു ഭായി - കിങ് ഓഫ് ROCKETs

      ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി ഓണക്കളി

      1. മിക്കി

        ഓണക്കളിയിൽ രാജു ഭായിക്ക് ആരോ കൈവിഷം തന്നിട്ടുണ്ട്..🫣
        അത് നമുക്ക് റെഡിയാക്കാം.. 👀

    2. മിക്കി

      soon..

    1. മിക്കി

      🤍❤️🤍

Leave a Reply

Your email address will not be published. Required fields are marked *