“”ഞാനവളെ ശെരിക്കും സ്നേഹിക്കുന്നുണ്ടൊ..? അതോ.. അവളുടെ പിടിയിൽ നിന്നും തല്ക്കാലം രക്ഷപെടാൻ വേണ്ടി ഞാൻ വെറുതേ പറഞ്ഞതാണൊ.?”” ഞാൻ എന്നോടുതന്നെ സ്വയം മനസ്സിൽ ചോദിച്ചു.
“”അല്ല.. ഞാൻ അവളെ സ്നേഹിക്കുന്നു”” വളരെ പെട്ടന്നുതന്നെ എന്റെ മനസ്സ് അതിനുള്ള മറുപടിയും തന്നു..
പക്ഷെ അപ്പഴും., ““ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുചാട്ടം ആയിപ്പോയൊ..?, അവളോട് ഇഷ്ടമാണെന്ന് പറയുന്നേന് മുന്നെ ഞാൻ ഒന്നൂടെ അതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്നൊ.??”” എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ..
എന്റെ തലയ്ക്ക് ചൂട് പിടിക്കാൻ തുടങ്ങി..
“”ഈ കാര്യവിപ്പൊ ആരോട ഒന്ന് മനസ്സ് തുറന്ന് സംസാരിക്കുക””” എന്ന് ഞാൻ മനസ്സിലോർത്തു.
“”പ്രമോദും മനീഷും കിച്ചുവും ഇപ്പൊ എന്തായാലും അടിച്ച് ഓഫായിരിക്കും.. പിന്നൊള്ളത് റഫീക്… അവനേ വിളിച്ച് കാര്യം പറയാം… ഈ കാര്യത്തിൽ അവനെന്തേലും പോംവഴി എനിക്ക് തെളിച്ച് തരാതിരിക്കില്ല.””” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ റഫീക്കിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തശേഷം ഫോൺ സ്പീക്കറിലിട്ട് ഡാഷ് ബോഡിലേക്ക് വച്ചു..
ഒരു മൂന്ന് ബെല്ലടിച്ചതും റഫീക് ഫോണെടുത്തു..
“”എന്റെ പൊന്നുമച്ചാനെ നീയെന്നെ തെറിവിളിക്കല്ല്..!! അന്നേരത്തെ ആ സാഹചര്യത്തിൽ എനിക്ക് ഒന്നും പ്രതികരിക്കാൻ പറ്റാതെ ഞാൻ വണ്ടറടിച്ച് തറഞ്ഞ് നിന്നുപോയി.. സോറി.. സോറി. സോറി..”” ഫോണെടുത്തതും ഒരു ക്ഷമാപണത്തോടെ റഫീക് സംസാരത്തിന് തുടക്കമിട്ടു..
ഞാൻ: “”നിന്നെയൊക്കെ കൊള്ളാട കാട്ടുകുണ്ണകളെ.. എനിക്കൊരു പ്രശ്നം വന്നപ്പൊ നിയൊക്കെ നൈസ്സായിട്ടങ്ങ് വലിഞ്ഞല്ലെ.. കൊള്ളടാ രണ്ട് മൈരുങ്ങളും കൊള്ളാം.!!! എന്നാലും എനിക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു നിങ്ങളിൽ ആരേലുവൊരാൾ എന്റെകൂടെ കാവാലത്തേക്ക് വരുവെന്ന്.. പക്ഷെ., നിങ്ങളെന്നെ അവിടേം നല്ല ബേഷായിട്ട് ഊമ്പിച്ച് കയ്യിൽതന്നു, നിങ്ങള് രണ്ട് പറിയന്മാരേം ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു””” വണ്ടിയുടെ ഗിയർ ചേഞ്ച് ചെയ്യുന്നതോടൊപ്പം ഞാനെന്റെ മനസ്സിലെ സങ്കടവും, ദേഷ്യവും പുറത്തേക്ക് തട്ടിവിട്ടു…
Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി
ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു