അക്ഷയ്മിത്ര 4 [മിക്കി] 402

ഒരു നോവൽ വായിച്ച് തീരുന്നതുപോലെ ഞാൻ കാര്യങ്ങൾ പറഞ്ഞ് നിർത്തിയതും..

റഫീക്: മച്ചാനെ നിന്റെ അവസ്ഥ എനിക്കിപ്പൊ മനസ്സിലായി.. 8 വർഷത്തിന് ശേഷം ഓളെ വീണ്ടും നേരിൽ കണ്ടതിലുള്ള ഒരുതരം ചളിപ്പ്.. അല്ലെ.? അതല്ലെ.?””

ഞാൻ: ചളിപ്പാണൊ വളിപ്പാണൊ എന്നൊന്നും എനിക്കറിയില്ല മച്ചാനെ.. അവളെ വീണ്ടും കണ്ടുമുട്ടുവെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നതല്ല, വെറും തെറ്റിദ്ധരണയുടെ പുറത്താണെങ്കിലും പാതിയിൽ നിന്ന ഞങ്ങളുടെ പ്രണയം ഈ കഴിഞ്ഞ 8 വർഷത്തിന് ശേഷം വീണ്ടും തുടരണമെന്ന് ഞാൻ മനസ്സിൽപോലും ആഗ്രഹിച്ചിരുന്നതല്ല.. ഒരി…””

“””നിർത്ത്… നിർത്ത്… നിർത്ത്.. നീയത് പറയല്ല്.. നീ അതുമാത്രം പറയല്ല്””” ഞാൻ പറഞ്ഞ് തീരും മുൻപെ അവൻ ഇടയിൽ കയറി എന്റെ സംസാരത്തിന് വിലക്കിട്ടു.. ശേഷമവൻ വീണ്ടും തുടർന്നു.

റഫീക്: ഓളേനീ ആഗ്രഹിച്ചില്ല എന്ന് മാത്രം പറയല്ല്..””” അവനത് പറഞ്ഞപ്പോൾ എന്റെപക്കൽ അതിനൊരു മറുപടി ഉണ്ടായിരുന്നില്ല.. കാരണം., അവൻ പറഞ്ഞതിൽ എവിടെയൊക്കെയോ ചില സത്യങ്ങൾ ഉണ്ടായിരുന്നു.. ഞാനാവന്റെ സംസാരത്തിന് കാത് കൂർപ്പിച്ചു, അവൻ വീണ്ടും തുടർന്നു.

റഫീക്: കുറച്ച് മുൻപ് ഞാൻ ചോദിച്ചപ്പോൾ നീയെന്നോട് പറഞ്ഞു ഓളെ നിനക്ക് ഇഷ്ടമാണെന്ന്..! ഇപ്പൊ നീ പറയുന്നു ഓളും നീയും തമ്മിലുള്ള നിങ്ങളുടെ ആ പഴയ പ്രണയം വീണ്ടും തുടരാൻ നീ ആഗ്രഹിച്ചിരുന്നില്ല എന്ന്..! എനിക്കിതിൽനിന്നും മനസ്സിലായ ഒരു കാര്യം എന്താണെന്ന് നിനക്ക് അറിയാവൊ..“”” അത്രേം പറഞ്ഞ് അവനൊന്ന് നിർത്തി..

ഞാൻ: എന്തുവ”” …………………………..

The Author

മിക്കി

✍️

78 Comments

Add a Comment
  1. എവിടെയാടോ

  2. ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ഇതൊക്കെ വായിച്ചു ഒന്ന് ത്രില്ല് അടിച്ചു വന്നതാ എല്ലാം പോച്ഛ്. അറിയാത്തത് കൊണ്ട് ചോദിക്ക ഇതിൽ നിന്ന് നിനക്ക് എന്ത് സുഖവാ കിട്ടുന്നെ

  3. ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  4. എവിടെയാണ് bro nthina ഇങ്ങനെ പറ്റിക്കുന്നത് update തന്നൂടെ 🥺

  5. •˙✿˙ᴊᴏᴊɪ˙✿˙•

    Bro update

    baki ille

  6. Bro 🧑🏻‍🦯എപ്പോ വരും നീ

  7. Bro update🧑🏻‍🦯

    1. മിക്കി

      എവിടേം പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് Marco… ഒന്നുരണ്ട് കഥകളുടെ ബാക്കി ഭാഗം വരാനുണ്ട് അത് വന്നശേഷം.. അക്ഷയ്മിത്ര next part വരും..

  8. Ithum illa.. 😡😡😡
    Baaaaaakki thaaaaaaaaaaaa..
    😖😖🤨😐😑😏😒😪😮‍💨🤤😴🤮🤢🤕🤯🥵😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    1. Shimith Unniprava

      Paranj pattich kondirikkuyann

  9. Day വേണ്ട
    ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി☺️

  10. ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ😔
    ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *