“”അഞ്ജു വിട്ടെ.. അഞ്ജു വിട്ടെ.. ഞാനൊന്ന് പറയട്ടെ.”” എന്ന് പറഞ്ഞ് അഞ്ജുവിന്റെ കൈ തട്ടിമാറ്റിയശേഷം മിത്ര എന്റെ മുഖത്തേക്ക് നോക്കി..
“”അപ്പൂസിന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.. സ്വൽപ്പംമുൻപ് വീടിന്റെ ബാൽക്കണിയിൽവച്ച് അപ്പൂസെന്നെ ‘മീനുന്ന്’ വിളിച്ചപ്പോൾതന്നെ അതെനിക്ക് മനസ്സിലായ കാര്യവുമ… എനിക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി, എന്റെ അപ്പൂസിനെ എനിക്ക് തിരിച്ച് കിട്ടിയല്ലൊ എന്നോർത്ത്, അതുകൊണ്ട ഒരുമറുപടിയും തരാതെ അപ്പൂസ് തിരികെ പോകാനിറങ്ങിയപ്പഴും ഞാൻ പിന്നൊന്നും മിണ്ടാതിരുന്നത്.. പക്ഷെ., പക്ഷെ.., അപ്പൂസ് ഇ…ഇപ്പൊ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ എനിക്കത് സൈക്കാൻ പറ്റിയില്ല..”” അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ഒരിറ്റ് കണ്ണുനീർ കണ്ണിൽനിന്നും അടർന്ന് അവളുടെ കവിളിലേക്ക് വീണു.. അവൾ വീണ്ടും തുടർന്നു..
“”അപ്പൂസ് സ്വൽപ്പംമുൻപ് എന്നോട് പറഞ്ഞില്ലെ എന്റെ അപ്പോഴത്തെ സാഹചര്യംകൊണ്ടാണ് അപ്പൂസോന്നും പറയാതിരുന്നതെന്ന്..! അ..അപ്പൊ.. എന്റെ അപ്പോഴത്തെ സാഹചര്യം കണ്ട് എന്നെ സമാധാനപ്പെടുത്താൻ വേണ്ടിയാണൊ അപ്പൂസെന്നെ മീനുന്ന് വിളിച്ചത്..? ആണോ അപ്പൂസെ””
പൊട്ടിഒഴുകാൻ നിൽക്കുന്ന നിറമിഴികളോടെ എന്റെ കണ്ണുകളിലേക്ക് നോക്കി മിത്ര എന്നോടത് ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.. അതേസമയം അവൾ എന്നോട് ചോദിച്ച അതേ ചോദ്യം ഞാൻ സ്വയം എന്നോടുതന്നെ മനസ്സിൽ ചോദിച്ചു.. ആ സമയം അവളേയൊന്ന് സമാധാനപ്പെടുത്താൻ വേണ്ടിയാണൊ ഞാനവളെ ‘മീനു’ എന്ന് വിളിച്ചത്..?

എവിടെയാടോ
ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️ഇതൊക്കെ വായിച്ചു ഒന്ന് ത്രില്ല് അടിച്ചു വന്നതാ എല്ലാം പോച്ഛ്. അറിയാത്തത് കൊണ്ട് ചോദിക്ക ഇതിൽ നിന്ന് നിനക്ക് എന്ത് സുഖവാ കിട്ടുന്നെ
ഈ കഥയും പാതിക്ക് വച്ചു മൂഞ്ചിച്ചല്ലോ നാഥാ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
എവിടെയാണ് bro nthina ഇങ്ങനെ പറ്റിക്കുന്നത് update തന്നൂടെ 🥺
Bro update
baki ille
Bro 🧑🏻🦯എപ്പോ വരും നീ
Bro update🧑🏻🦯
എവിടേം പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് Marco… ഒന്നുരണ്ട് കഥകളുടെ ബാക്കി ഭാഗം വരാനുണ്ട് അത് വന്നശേഷം.. അക്ഷയ്മിത്ര next part വരും..
Ithum illa.. 😡😡😡
Baaaaaakki thaaaaaaaaaaaa..
😖😖🤨😐😑😏😒😪😮💨🤤😴🤮🤢🤕🤯🥵😡😡😡😡😡😡😡😡😡😡😡😡😡😡😡😡
Paranj pattich kondirikkuyann
Day വേണ്ട
ഈ കാലത്ത് വല്ലോം ഉണ്ടൊ എന്ന് പറഞ്ഞ മതി☺️
ഇതിന്റെ ബാക്കി ഇനി എപ്പഴാണ് മിക്കി ബ്രോ😔
ഒരു റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു