ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 2 608

ടെന്‌റിനുള്ളിലേക്കു പോയ രേഷ്മ കാണുന്നതു ബാഗ് പായ്ക്കു ചെയ്യുന്ന അഞ്ജലിയെ.

‘എടീ ഞാൻ ഒരു തമാശ പറഞ്ഞതാ’ നീയെങ്ങോട്ടാ ബാഗ് പായ്ക്ക് ചെയ്ത്? രേഷ്മ ചോദിച്ചു.’ഞാൻ പോകുന്നു, ശ്രീനഗറിൽ നിന്നു രാവിലെ ഫ്‌ളൈറ്റ് ഉണ്ട്. വീട്ടിലെത്തി ഈ കല്യാണം മുടക്കിയിട്ടു വരാം’ മുഖം ചുളുക്കി ഗോഷ്ഠി കാട്ടിക്കൊണ്ട് അഞ്ജലി പറഞ്ഞു.

അച്ഛനിനി എന്തു പറഞ്ഞാലും ശരി…എനി്ക്ക് ഈ വിവാഹത്തിനു സാധ്യമല്ല’ അഞ്ജലി കൃഷ്ണകുമാറിന്‌റെ മുന്നിൽ നിന്നു ബഹളം വച്ചു.എയർപോർട്ടിൽ നിന്നു വന്ന വഴിയായിരുന്നു അവൾ. അഞ്ജലിയുടെ അമ്മ സരോജ മകളെയും ഭർ്ത്താവിനെയും മാറി മാറി നോക്കി.

‘എന്തു കൊണ്ടു സാധ്യമല്ല?’ ഗൗരവപൂർവം പുരികമുയർത്തി കൃഷ്ണകുമാർ ചോദിച്ചു.ഗൗരവം കൃഷ്ണകുമാറിന്‌റെ സ്ഥായീഭാവമാണ്. അളന്നുമുറിച്ചുള്ള വാക്കുകൾ , ആജ്ഞാശക്തി സ്ഫുരിക്കുന്ന മുഖം. ഒരു ബിസിനസുകാരനാകാൻ മാത്രം ജനിച്ചയാളാണ് കൃഷ്ണകുമാർ എന്നു തോന്നിപ്പോകും.

‘എനിക്കു വെറും 21 വയസ്സേ ആയിട്ടുള്ളു, വിവാഹം കഴിക്കണമെന്നു തോന്നുന്നില്ല, തോന്നുമ്പോൾ അച്ഛനെ അറിയിക്കാം’ അഞ്ജലി എടുത്തടിച്ചതു പോലെ പറഞ്ഞു.

‘നാവടക്ക്’ കൃഷ്ണകുമാർ കസേരയിൽ നിന്ന് എഴുന്നേറ്റു. കണ്ട ആപ്പയും ഊപ്പയും ഒന്നുമല്ല നിന്നെ കാണാൻ വരുന്നത്. മേലേട്ട് ഹരിമേനോന്‌റെ മകനാ. നമുക്കൊത്ത തറവാട്ടുകാർ. ചെക്ക്‌നെ നീ കണ്ടല്ലോ , സിനിമാ ക’ഥ.ക’ള്‍.കോ0 നടൻമാർ തോറ്റുമാറും. ഐഐടിയിൽ പഠിച്ചയാളുമാ. അതു കൊ്ണ്ട് എന്‌റെ പൊന്നുമോൾ പോയി കുളിച്ചു നാളത്തേക്കു തയ്യാറാക്, രാവിലെ പെണ്ണുകാണാൻ അവരിങ്ങെത്തും’ . അയാൾ ധാർഷ്ട്യത്തോടെ പറഞ്ഞു.

‘അത്രയ്ക്ക് സുന്ദരനാണെങ്കിൽ അച്ഛൻ തന്നെ കെട്ടിക്കോ അവനെ’ അഞ്ജലി ഒച്ചവച്ചു.

‘അച്ഛൻ പണ്ടൊന്നു കെട്ടിയതാ, നിന്‌റമ്മയെ, അങ്ങനെയാ നീയിപ്പം ഇവിടെ നിൽക്കുന്നത്, കേട്ടോടി? അഞ്ജലിയുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി അയാൾ പറഞ്ഞു’കൃഷ്ണകുമാർ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു നടന്നിരിക്കും, മോൾടെ ഫെമിനിസമൊന്നും ഇവിടെ ചെലവാകില്ല.പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി.

‘ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി, സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.’മോളേ, ‘ അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു. ‘ഞാനിനി അധികകാലമില്ലെന്ന്ു മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന വ്ച്ചത്. മരിക്കുന്നതിനു മുൻപ് നിന്‌റെ മാംഗല്യം എനിക്കു കാണണം മോളെ’

സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം . അമ്മയുടെ ആഗ്രഹപ്രകാരമാണ് തന്‌റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി. അവൾ അമ്മയെ ചേർത്തു പിടിച്ചു.

The Author

kuttettan

www.kkstories.com

22 Comments

Add a Comment
  1. Part 1 open agunillallooo bro??

  2. കാമദേവൻ

    2nd part evde ghadiyee

  3. Hi please add next part long waiting

  4. ബാക്കി ഭാഗം എവിടെ കുട്ടേട്ട?
    ഒരു മാസം ആയി വെയിറ്റ് ചെയ്യുന്നു….

  5. The Heartbreak Kid

    ബാക്കി ഇവിടെ ആശാനേ…??? ഈ അവസ്ഥ ആണേൽ എഴുതാതെ ഇരുന്നുടെ…

  6. Pages Kurachu koodi undenkil onnu koodi kidu aayene…
    Pls continue

  7. കഥ മനോഹരമായിട്ടുണ്ട് സുഹൃത്തേ.
    അടുത്ത ഭാഗം ഉടനെ തന്നെ ഇടാൻ ശ്രമിക്കുക.

  8. വളരെ അധികം നന്നായിട്ടുണ്ട്……നല്ല ആവിഷ്കാരം….വ്യത്യസ്തമായ ഒരു തീം ആണ് കഥയ്ക്ക് ഉള്ളത് എന്നത് ആവേശമുളവാക്കുന്നു…..അടുത്ത ഭാഗത്തിൽ താളുകളുടെ എണ്ണം അൽപം കൂട്ടാൻ ശ്രമിക്കണേ…..

  9. കുട്ടേട്ടാ,
    വളരെ സുന്ദരമായ രചനാരീതി.
    ഒരു സിനിമക്ക് പറ്റിയ രീതിയിൽ തന്നെ.
    നിങ്ങളുടെ കഴിവിനെ അഭിനന്ദിനിക്കുന്നു.
    അഞ്ജലിയുടെ കാരക്ടർ വളരെ ഇഷ്ടമായി.
    അടുത്ത പാർട്ടിൽ പേജുകൾ കൂടുതൽ ചേർക്കണേ കുട്ടേട്ടാ.
    സസ്നേഹം,
    ലതിക.

  10. Nyce story aanalo nalla moodum und .please continue

  11. adipoli ayitundu pakshe page valare kuravanu nxt part kooduthal page ulpeduthi petennu post cheyanam

  12. superr…adutha partil kuduthal page ulpaduthana…please continue

  13. ചെങ്ങയി കിടുക്കി കളഞ്ഞു.
    അടുത്ത ഭാഗം അധ താമസിയാതെ പെട്ടന്ന് തന്നെ ഇടണെ,കാത്തിരിക്കാൻ വയ്യ….അത്രയ്ക്ക് രസം ഉണ്ട് വായിക്കാൻ.പിന്നെ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക,ഈ ഭാഗം കുറച്ചെ ഉള്ളായിരുന്നു.

  14. സ്റ്റോറി കൊള്ളാം, പേജ് കൂട്ടിയാലെ വായിക്കാൻ ഒരു മൂഡ് ഉണ്ടാവു, ഇത് വായിച്ച് interesting ആയി വരുമ്പഴേക്കും തീർന്നു, അടുത്ത പാർട്ട്‌ ഉഷാറാക്കി എഴുതു

  15. Delay aakathe vegam ezhuthan patuo??

  16. Lusifer Darkstar

    Kollam interesting..
    Thudaroo

  17. ente ponnu changaayi kurach page kootu pls interesting story

  18. Kollaaam… Page kootuka… Next part vaikathe ayakuka

  19. Superb bro.kurachudi page kooti ezhuthuka.pnae nxt part otiri latae akellae bro

  20. kuttettaaa story nalla oru mood tharunnud but page valare kuravannu kadhayilek layichu varumpolekum page theernnu pokkunnu. so page kooti ezhuth. e kadha first feminism then pranyam aanu ennu thonnu enthayalum kalakki all the best ………

Leave a Reply

Your email address will not be published. Required fields are marked *