ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5 468

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5

Alathoorile Nakshathrappokkal Part 5 bY kuttettan | Previous Part

 

ആലത്തൂരിലെ സന്ധ്യകൾക്ക് ചന്ദനത്തിന്‌റെ ഗന്ധമാണ്. പകൽ മലമുകളിലെ തീയും കൊണ്ടു വരുന്ന പാലക്കാടൻ ഉഷ്ണക്കാറ്റ് സന്ധ്യയാകുമ്പോൾ തണുക്കും , മനസ്സിനെ കുളിരാക്കുന്ന സുഖഭാവിയായ ഇളംതണുപ്പ്.
അഞ്ജലിയുടെ ഉള്ളിലും തണുപ്പ് നിറഞ്ഞിരുന്നു. അവളുടെ ഉള്ളിലുള്ള വെറുപ്പെന്ന തീയ് കെട്ടിരുന്നു, പകരം സ്‌നേഹം പൂത്തുലഞ്ഞു..അപ്പുവിനോടുള്ള എല്ലാം മറന്ന സ്‌നേഹം.ഭ്രാന്തമായ സ്‌നേഹം.ആ സ്‌നേഹത്തിൽ അവൾ കൂടുതൽ സുന്ദരിയായി. ഗ്ലൂമിയായി നടന്ന മരുമകളുടെ ഭാവപ്പകർച്ച ഹരികുമാരമേനോനെയും അച്ഛമ്മയെയും തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അഞ്ജലി അവരുടെ എല്ലാമായി മാറിയിരുന്നു.
എന്നാൽ അപ്പുവിന്‌റെ കാര്യമായിരുന്നു. അഞ്ജലിയുടെ ഉള്ളിൽ തന്നോടുള്ള മഞ്ഞ് ഉരുകിയത് അവൻ അറിഞ്ഞെങ്കിലും കണ്ടഭാവം നടിച്ചില്ല. അവൻ വാശിക്കാരനായിരുന്നു. ആദ്യരാത്രിയിൽ അഞ്ജലിയുടെ കൈയിൽ നിന്നു കരണത്തു കിട്ടിയ പെടയുടെ തിണർപ്പ് ഇപ്പോഴും അവന്‌റെ മുഖത്തു മാഞ്ഞിരുന്നില്ല.കണ്ണാടിയിൽ ആ തിണർപ്പ് കാണുമ്പോളെല്ലാം അവന്‌റെ ഉള്ളിൽ ധാർഷ്ട്യം നുരപൊന്തി. അഞ്ജലിക്കു വേണ്ടി എന്തിനും തയ്യാറായിരുന്നു അവനെങ്കിലും അവളുടെ സ്‌നേഹം അവൻ കണ്ടില്ലെന്നു നടിച്ചു. ഒരു തരം മധുരപ്രതികാരം.അഞ്ജലി കട്ടിലിലും അപ്പു സെറ്റിയിലുമായായിരുന്നു ഇപ്പോഴും കിടപ്പ്.കുറച്ചു ദിവസം അങ്ങനെ പിന്നി്ടു
ഒടുവിൽ അതു വന്നെത്തി… പാലക്കാടിനറെ അന്തരീക്ഷത്തിൽ ദീപക്കാഴ്ച ഒരുക്കുന്ന ഉൽസവം, മധുരം നാവിൽ രുചിമേളം തീർക്കുന്ന ഉൽസവം: ദീപാവലി
ദീപാവലി ദിവസവും അപ്പുവിനു ഓഫിസിൽ പോകണമായിരുന്നു. പുതിയതായി ഉള്ള ഒരു ബിസിനസ് ഡീലിന്‌റെ കടലാസുകൾ തയ്യാറാക്കാൻ. ഹരികുമാരമേനോൻ പയ്യെ ബിസിനസിൽ നിന്ന് ഉൾവലിയാൻ തുടങ്ങിയിരുന്നു, ഉത്തരവാദിത്വങ്ങൾ പതിയെ അപ്പുവിന്‌റെ ചുമലിലേക്കു പകർന്നു കൊണ്ട്.ആദ്യം ഉത്തരവാദിത്വങ്ങൾ ഭാരമായി തോന്നിയെങ്കിലും പയ്യെ പയ്യെ അവനതു രസമായി്ട്ടുണ്ട്.ഒരു കണക്കിനു പദ്ധതികൾ ഫയലിൽ ചിട്ടപ്പെടുത്തി അവൻ ഓഫിസിൽ നിന്നു വീട്ടിലേക്ക് ഇറങ്ങി.

The Author

kuttettan

www.kkstories.com

46 Comments

Add a Comment
  1. കുട്ടെട്ടാ അടുത്ത പാർട്ട് എവിടെ കട്ട waiting

  2. Very good still waiting

  3. good love story bro.our sugar level is increasing. waiting for the next part

  4. polichu muthe

  5. Waiting for next part

  6. കുട്ടേട്ടാ ബാക്കി ഭാഗത്തിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ദിവസമായിട്ടോ

  7. Next part please..

  8. കുട്ടാപ്പി

    കുട്ടേട്ടാ കഥ കൊള്ളാം ഇന്നാണ് ഞാൻ ഒന്നാം ഒന്നാം ഭാഗം ഭാഗം മുതൽ ഈ ഈ കഥ വായിക്കുന്നത്.. കഥ വളരെ വളരെ നന്നായിട്ടുണ്ട് എന്നാൽ ഒരു പരാതിയും ഈ മൊത്തം ഭാഗങ്ങൾ ചേർത്താലും ആകെ ഒരു ലക്കം കൊണ്ട് തീർക്കാവുന്ന കഥയെ എഴുതിയിട്ടൊള്ളു… എന്നാൽ എന്നാൽ അത് അത് എഴുതാൻ എടുത്ത സമയം വളരെ വളരെ കൂടുതലും…. വളരെ ബുദ്ധിമുട്ടിയാണ് കഥ എഴുതുന്നത് എന്ന് ഞാൻ മനസിലാക്കുന്നു…. എന്നാലും വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുമെന്നു പ്രേധീഷിച് നിർത്തുന്നു

  9. Good. Waiting for remaining parts

  10. Really luv the story,, keep writing waiting for the next part…… …

  11. അപ്പു ഉടനെയൊന്നും അജ്ഞലിക്ക് വഴങ്ങരുത്. കെട്ടിയ പെണ്ണിനെ സമ്മതമില്ലെങ്കിലും പ്രാപിക്കാമെന്ന് നിയമമുള്ളപ്പോളാണ്,അവളപ്പുവിനെ ഒന്ന് തൊട്ടപ്പോൾ തല്ലിയത്. തിരിച്ച് അതേ വേദന അവൾക്കും നല്കിയ ശേഷം മതി ഭായ് പരിപാടിയൊക്കെ. ആണിന്റെ മാനം കാക്കുമെന്ന് കരുതുന്നു.

    1. ആരാണ് തന്നോട് ഈ മണ്ടത്തരം പറഞ്ഞത്…?
      കെട്ടിയ പെണ്ണാണേലും അവളുടെ സമ്മതം ഇല്ലാതെ പ്രാപിച്ചാൽ അത് പീഡനം തന്നെ ആണ്,ജയിലിൽ പോയി കമ്പി എണ്ണാനുള്ള വകുപ്പ് ഉണ്ട് 🙂

      1. മണ്ടത്തരം താനാണ് പറയുന്നത് സഹൊ,ആ നിയമത്തിന് വേണ്ടി ഫെമിനിച്ചികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഇന്ത്യയിൽ നടപ്പില്ല. സംശയമുണ്ടെങ്കിൽ ഒരു വക്കീലിനോട് തിരക്കുക.

  12. Bakki vegam vidu pls

  13. Kollattoo nice …
    Waiting for next part

  14. Kollaaam… interesting…. Pages kootane….

  15. nalla sukhamulla oru love story pole thonunnu.. page kootti ezhuthu please

  16. ആശാനേ കഴിഞ്ഞ തവണയും ഇത് പോലെ തന്നെ ആയിരുന്നു ഒരുപാട് താമസിച്ചാണ് കഴിഞ്ഞ ലക്കം ഇട്ടത്. അതും ഇത് പോലെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഈ പ്രാവശ്യവും അത് പോലെ തന്നെ ഒരുപാട് ലേറ്റ് ആയി ഇപ്പഴും കുറച്ച് പേജ് ഉള്ളു. ഒരു കാര്യം മനസ്സിലായി താങ്കൾ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. തിരക്കുകൾ ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കുന്നുണ്ട്, എങ്കിലും അടുത്ത പാർട്ട്‌ പോസ്റ്റുമ്പോൾ കൂടുതൽ പേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പെട്ടന്ന് ഉണ്ടാകുമെന്നും. കാരണം കാത്തിരുന്ന് വായിക്കുന്ന ചില കഥകളിൽ ഒരെണ്ണം ഇതാണ്. ആശംസകൾ…..

  17. Ee kadha njan innannu vaayikunnath.. Muzhuvanum vaayichu. Oru prethaka sukham ee kadha vaayikumbo.. Thanks kuttettaaa

  18. സൂപ്പർ കൊള്ളാം പേജ് എന്താണ് കുട്ടേട്ട കൂട്ടാത്തത്….?
    അടുത്ത ഭാഗം പെട്ടെന്ന് ഇടുക…

  19. Late aayappol page kal ezhuthi koottiyittundakum ennu karuthi.pakshe ashan chathichu.aduthapart pettennu idane

  20. Kollam … super …continue

  21. കുട്ടേട്ടാ എന്താ ഇത്, ഇത്രയൊക്കെ വൈകിയപോ ഒരുപാട് പേജ് ഉണ്ടാവും എന്ന് വിചാരിച്ചു. ഇത് കഥ ഒന്ന് വായിച്ച് രസം പിടിച്ച് വരുമ്പഴേക്ക് തീർന്നല്ലോ. നല്ല സൂപ്പർ കഥ ആണ് കുട്ടേട്ടാ, അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

  22. Ponnu chengai onnu page kooti ezhuthu nalla katha aanu athonnu vaayichu rassan pidikumpozhekm theerm

  23. താന്തോന്നി

    Kollam.

  24. അപരിചിതൻ

    ൻ്റെ പൊന്നു ചെങ്ങായി അനക്ക് പേജ് കൂട്ടിക്കൂടെ..

  25. കഥ കൊള്ളാം . പക്ഷെ കഴിഞ്ഞ ഭാഗങ്ങളുടെ അത്രേം പോരാ. ഒരു ഫീൽ കിട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *