ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 6 621

അപ്പുവിന്‌റെ ഈ പരവേശമെല്ലാം അഞ്ജലി അറിയുന്നുണ്ടായിരുന്നു, ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിച്ചാലോ എ്ന്ന് അവൾ ചിന്തിച്ചെങ്കിലും വേണ്ടെന്നു വച്ചു. കുറച്ചുനാൾ തന്നെ ഇട്ടു വട്ടംകറക്കിയതല്ലേ.കുറച്ച് അനുഭവിക്കട്ടെ എന്നായിരുന്നു അവളുടെ ചിന്ത.
ഇടയ്ക്ക് അപ്പു എഴുന്നേറ്റു ബാത്ത്‌റൂമിലേക്കു പോയി കതകടച്ചു. നിമിഷങ്ങൾ കുറേ കടന്നു. അവൻ തിരികെയെത്തിയില്ല.അഞ്ജലി ഞെട്ടിപ്പിരണ്ടെഴുന്നേറ്റു.
അവൾ ബാത്ത്‌റൂമിന്‌റെ വാതിലിൽ പോയി മുട്ടിവിളിച്ചു..’അപ്പൂ, അപ്പൂ’ ഒ്‌ട്ടേറെത്തവണ വിളിച്ചിട്ടും ഒരനക്കവുമില്ല.എന്തോ അപകടസൂചന അവളുടെ മനസ്സിൽ നുരപൊന്തി.
അഞ്ജലി തന്‌റെ സകലശക്തിയുമെടുത്തു ബാത്ത്‌റൂമിന്‌റെ കതകിൽ തള്ളി. ഒറ്റത്തള്ളിനു വാതിൽ തുറന്നു. അകത്തു കണ്ട കാഴ്ച. ബാ്ത്ത്‌റൂമിന്‌റെ റൂഫിലുള്ള ഹുക്കിൽ കെട്ടിയകമ്പികുട്ടന്‍.നെറ്റ് തുണിയിൽ അപ്പു തൂങ്ങിനിൽക്കുന്നു.മരണം അവനെക്കൊണ്ടുപോയിരുന്നില്ല. കഴുത്തുമുറുകുമ്പോഴുള്ള വെപ്രാളത്തിൽ അവൻ കൈകാലിട്ടടിക്കുന്നുണ്ടായിരുന്നു.
‘ദൈവേ, അപ്പൂ, എന്താ ഈ കാട്ടിയേ നീയ്.’ ഒരു നിലവിളിയോടെ അഞ്ജലി മുന്നോട്ടാഞ്ഞു. സമയം നഷ്ടപ്പെടുത്താതെ അവൾ അവന്‌റെ കാലുകളിൽ കയറിപ്പിടിച്ചു.പിന്നെ വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അവനെ താഴെയിറക്കി. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ അപ്പു ദീർഘശ്വാസങ്ങളെടുത്തു. അവന്‌റെ വെളുത്ത കഴുത്തിൽ തുണിമുറുകിയതിന്‌റെ ചുവന്ന പാടു തെളിഞ്ഞു നിന്നിരുന്നു.
—–
മുറിക്കുള്ളിലെ കസേരയിൽ അപ്പു തലതാഴ്ത്തി ഇരുന്നു. അവനപ്പോളും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.അവന് അഭിമുഖമായിത്തന്നെ അഞ്ജലിയും നിൽക്കുന്നുണ്ടായിരുന്നു.വികാരവിക്ഷോഭങ്ങളാൽ അവളുടെ മുഖത്തു പലഭാവങ്ങൾ കത്തി. ദേഷ്യം , സങ്കടം, സഹതാപം, പേടി എന്നുവേണ്ട..അപ്പുവിന്‌റെ ചെയ്തി അവളെ തകർത്തുകളഞ്ഞിരുന്നു. ഇത്ര സെൻസിറ്റീവാണ് അപ്പു എന്ന് അവളൊരിക്കലും വിചാരിച്ചിരുന്നില്ല.ഒടുവിൽ അവളുടെ വികാരങ്ങൾ പൊട്ടിയൊഴുകി. അപ്പുവിന്‌റെ കവിളിൽ തലങ്ങും വിലങ്ങും അടിവീണു. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.
‘ നീയെന്തിനാ അപ്പൂ ഇതു ചെയ്തത്, ഇത്രയക്കും നീ എന്നെ ശിക്ഷിക്കാൻ നി്‌ന്നോട് എ്ന്തു തെറ്റു ചെയ്തു’ വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു.
തന്‌റെ കവിളിൽ വന്നു വീഴുന്ന അവളുടെ കരതലത്തിൽ അവൻ പിടിത്തമിട്ടു. ‘ അഞ്ജലിയല്ലേ പറഞ്ഞത്, ഡിവോഴ്‌സ് വേണമെന്ന്, ഏറ്റവും വലിയ ഡിവോഴ്‌സ് തരികയായിരുന്നില്ലേ ഞാൻ. ഇപ്പോ വന്നു രക്ഷിച്ചില്ലായിരുന്നെങ്കിൽ

The Author

kuttetten

52 Comments

Add a Comment
  1. കറുമ്പൻ

    ബാക്കി എവിട കുട്ടേട്ടാ

  2. അവസാന ഭാഗം എവിടെ

  3. ഒന്ന് തീരത്തുകൂടെ

  4. Onn ezhuthikoode

  5. കഥ പൂർത്തിയാക്കിക്കൂടേ

  6. ഈ കഥ പൂർത്തിയാക്കൂ ,Please

  7. Katta waiting for last part

  8. Ntha maashe ith
    Itra manoharamyitt ezhuthiyitt
    Last part idathe pokuvano maashe
    Etra vayikayalum last part idanam
    Ennale e story kku jeevan kittathullu

    Last partnai kathirikkunni

    . Aromal

  9. Ntha maashe ith
    Itra manoharamyitt ezhuthiyitt
    Last part idathe pokuvano maashe
    Etra vayikayalum last part idanam
    Ennale e story kku jeevan kittathullu

    Last partnai kathirikkunni

    . Aromal

  10. അടുത്ത പർട്ട് ഉണ്ടോ

  11. Adutha part onnu pettennu idumo?
    Enthu thamasam ithu?

Leave a Reply

Your email address will not be published. Required fields are marked *