അപ്പു……അപ്പു പോയ്മറഞ്ഞിരുന്നു.
——————————————————-
15 വർഷങ്ങ്ൾ്ക്കു ശേഷം,
ദേവപ്രയാഗ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ജോളിഗ്രാന്റ് വിമാനത്താവളത്തിൽ നിന്നു ദേവപ്രയാഗിലേക്കുള്ള യാത്രയിലായിരുന്നു ആ കാർ. ഇടയ്‌ക്കെവിടെയോ വണ്ടി നിന്നു. തണുപ്പും യാത്രാക്ഷീണവും മൂലം അഞ്ജലി പിൻസീറ്റി്ൽ ഉറക്കത്തിലായിരുന്നു.
‘കോഫി ചാഹിയേ മേംസാബ്?’ ഡ്രൈവർ പിൻസീറ്റിൽ തട്ടിക്കൊണ്ടു ചോദിച്ചു. അഞ്ജലി ഞെട്ടി എഴുന്നേറ്റു.
‘ഹാ, ലേലോ’ അവൾ പറഞ്ഞു.
ഡ്രൈവർ വഴിയോരത്തെ കോഫിഷോപ്പിൽ നിന്നും ഒരു കപ്പ് കാപ്പി അവൾക്കു കൊണ്ടുവന്നു കൊടുത്തു.അതു മെല്ലെ മൊത്തിക്കുടിച്ചുക്കൊണ്ടു അഞ്ജലി പുറത്തേക്കിറങ്ങി. അവൾ ഒരു ചുവന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. തണുപ്പകറ്റാനായി ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു.നെറ്റിയിലും സീമന്തരേഖയിലും സിന്ദൂരം. മുടിയിഴകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു നിന്ന വെളുത്ത മുടികൾ അവൾക്കു പ്രായമായി വരുന്നെന്ന് അറിയിച്ചു.പഴയ ഇരുപത്തിയൊന്നുകാരിയിൽ നിന്നു 36 വയസ്സിലേക്കുള്ള ജീവിതയാത്ര.
അഞ്ജലി ചുറ്റും നോക്കി. മഞ്ഞുപുതച്ചു കിടക്കുന്ന ഹിമശൈലങ്ങൾ. അവയ്ക്കിടയിലൂടെ ഒഴുകുന്ന ഭാഗീരഥിയും അളകനന്ദയും.അവ ദേവപ്രയാഗിൽ സംഗമിച്ച് പൂർണരൂപം കൈവരിക്കുന്നു. പിന്നെയവർ ഒഴുകുന്നതു ഗംഗയെന്ന പേരിലാണ്.
തന്റെ ജീവിതവും ഒഴുകുകയാണ്. പാറക്കെട്ടുകൾക്കിടയിലൂടെ. സംഗമസ്ഥാനമെത്താതെ….
അഞ്ജലി ഓർക്കുകയായിരുന്നു. 15 വർഷങ്ങൾ.
അപ്പുവില്ലാത്ത വർഷങ്ങൾ.
എന്തെല്ലാം സംഭവിച്ചു.അച്ഛമ്മയുടെ മരണമായിരുന്നു ആദ്യം.തന്റെ പ്രിയകൊച്ചുമകനെ കാണാതെ അവർ മരിച്ചു.അവസാനനിമിഷത്തിലും അപ്പുക്കുട്ടാ എന്നു വിളിച്ചുകൊണ്ടായിരുന്നു മരണം.
പിന്നെ ഹരികുമാരമേനോൻ. തനിക്കു പ്രിയപ്പെട്ട ഭർത്തൃപിതാവ്.പൂർണ ആരോഗ്യവാനായിരുന്ന അദ്ദേഹം എത്ര ദുഖം സഹിച്ചുകാണും.ഒരു ദിവസം പെട്ടെന്നു ഹാർട്ടറ്റാക്ക് വന്നു മരിച്ചു.
എത്ര നിർഭാഗ്യവാനായ അച്ഛൻ. മകനെ ഒരു നോക്കു കാണാൻ സാധിക്കാതെ, അന്ത്യകർമങ്ങൾ കിട്ടാൻ ഭാഗ്യമില്ലാതെ….
തന്റെ അച്ഛനായ കൃഷ്ണകുമാറും കിടപ്പിലാണ്. മകളുടെ ദുർഗതി കണ്ടു കണ്ട് വിഷമിച്ച്…..
എത്രപേരുടെ ജീവിതങ്ങളാണ് അപ്പുവിന്റെ തിരോധാനം മൂലം പൊലിഞ്ഞത്. എത്രപേർക്കു പ്രിയപ്പെട്ടവനായിരുന്നു അപ്പു.
ഇതൊക്കെ ഓർത്തപ്പോൾ അഞ്ജലിയുടെ മനസ്സിൽ അപ്പുവിനെക്കുറിച്ചു ദേഷ്യം ഉയർന്നെങ്കിലും പെട്ടെന്നവൾ സ്വയം ശാസിച്ചു.തന്നോടുള്ള അതിരറ്റ സ്‌നേഹമല്ലേ അവനെക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിച്ചത്.
എല്ലാം താനറിയുന്നത് വൈകിയാണ്. ആഴ്ചകൾക്കു മുൻപ്. അപ്പുവിന് ഒരു മനസ്സാക്ഷിസൂക്ഷിപ്പുകാരനായ കൂട്ടുകാരനുണ്ടായിരുന്നു. രോഹൻ. പക്ഷേ തനിക്കയാളെ അറിയുമായിരുന്നില്ല. അപ്പുവിന്റെ ചില കൂട്ടുകാരാണ് രോഹന്റെ കാര്യം പറഞ്ഞത്.എന്തുകാര്യങ്ങളും അവർ തമ്മിൽ പറയാറുണ്ടായിരുന്നത്രേ…
എത്ര മനോഹരമായ കഥ മനസ്സ് നിറഞ്ഞു
🧡🧡🧡
Ith pdf kuttumo @kambikuttan
വായിക്കാൻ വളരെ വൈകി പോയി… ക്ഷമ ചോദിക്കുന്നു
വളരെ മനോഹരമായ കഥയായിരുന്നു.. പകുതി ഒക്കെ ആയപോൾ ശെരിക്കും feel ആയി.. അത് സ്വപ്നം ആക്കിയില്ലയിരുനെങ്കിൽ തന്നെ ഞാൻ കൊന്നേനെ..??
❤️
Beautiful story, ?? Just one suggestion, the transitions of Anjali needs more of a gradual approach.
Any option for a PDF
എൻ്റെ പൊന്നോ അടിപൊളി story ❤️??
പിന്നെ ആ ജാതകം നോക്കിയതിന് ശേഷം മുതൽ അവൾ മരിക്കുന്നത് ആയപ്പോഴേക്കും കരയാൻ ആയ്പ്പോയ് പിന്നെ അവസാനം അവൻ സ്വപ്നം കണ്ടതാണെന്ന് അറിഞ്ഞേരാ ആശ്വാസമായത്?
കിടിലോസ്ക്കി സാധനം ❤❤❤❤❤❤. ഒന്നും പറയാൻ ഇല്ല. വല്ലാത്ത ഒരു ഫീൽ. ഞാൻ ഒരു HSP(Highly Sensitive Person) ആണ്. അത് കൊണ്ട് തന്നെ ഇത് വായിച്ചപ്പോൾ കരഞ്ഞുപോയി ?…..
ബ്രോസ് ഇതിന്റെ ആദ്യ ഭാഗം ഒന്നും കാണുന്നില്ലല്ലോ
കഥയുടെ പേര് search ചെയ്താൽ കാണും
പിന്നെ ആദ്യ ഭാഗം english ലാണ് പേരുള്ളത്
❤️❤️
കുട്ടേട്ടൻ ❤️
Nice story yaa ✌️✌️
മുമ്പ് വായിച്ചതാണ്…. ഒരു കമെന്റ് ഇടാം എന്നു കരുതി…???
Vayikkan orupadu vaiki……. ❤️❤️❤️❤️❤️
Hat’s off man
Onnum parayaan illa athraykkk manoharam..
Ithra kick kittunna oru stry..
Huu oru theram maravipp manasinu..
Aa swapnam aanu ellaaammm♥️?..
Othiri ishtaaaayii kuttettaa..
Nammal ippozha ee kathayokke kaanunne..athaa vayikiye..?
അരെ വാഹ് കുട്ടെട്ടാ❤️❤️❤️❤️❤️❤️
Machane poli poli poli…..❤️????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super!!!! Super!!!! Superb!!!
Thanks.
Very gud bro
എൻ്റെ പൊന്ന് മാഷേ ഒരു രക്ഷയുമില്ല തകർത്തു…
തുടക്കം page ukal കുറവായിരുന്നു.but climax part ukalil അത് ok ആക്കി..
അഞ്ജലി മരിച്ചു എന്ന് പറഞ്ഞിട്ട് അത് സ്വപ്നം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഹോ…എന്തോരം happy ആയെന്നോ.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ.എന്നും ഈ കഥ മനസ്സിൽ നിറഞ്ഞ് നിൽക്കും?
സ്നേഹം മാത്രം???
Mass maranana mass… Ente ponnu kuttetta super… Parayan vakkukal ella…nxt kadhakayi wating
Hats ഓഫ് കുട്ടേട്ടാ… നല്ല കഥ.. ഒരുപാട് ഇഷ്ട്ടമായി…
പ്രിയ കുട്ടേട്ടന്
ശെരിക്കും തകർത്തു എന്നാലും സ്വപ്നം ഇത്തിരി കൂടി പോയി കേട്ടോ സ്വപ്നം ആണന്നു മനസിലായില്ല ഇച്ചിരി പേടിച്ചു കണ്ണ് ഒക്കെ നിറഞ്ഞു പോയി
സ്വപ്നം ആണന്നു അറിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം കിട്ടി കാണാതെ പോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അനുഭൂതി
എന്താണേലും വായനക്കാരുടെ മനസ്സിൽ തീർച്ച ആയും നക്ഷത്രപ്പൂക്കൾ വിരിഞ്ഞു കാണും അത് സ്വപ്നം ആണെന്നും പിന്നീട് ഉള്ള സ്നേഹവും കണ്ടപ്പോൾ
കഥ തകർത്തു ??
ഇനിയും നക്ഷത്രപ്പൂക്കൾ ഉടനെ വരും എന്നാ പ്രദീക്ഷയോടെ പുതിയ കഥക്കായി കാത്തിരിക്കുന്നു
എന്ന് താങ്കളുടെ ആരാധകൻ
സുകുമാരക്കുറുപ്പ് ❤️
നന്ദി കുറുപ്പേട്ട നന്ദി
ഈ അഭിപ്രായം വായിച്ച എന്റെയും കണ്ണ് നിറഞ്ഞ്ഞൂട്ടോ.
ഒരായിരം സ്നേഹം
Kuttettan
Ente anna njang. Vallathayi myr. Aadhyam ithu vayichappol. Oru mathuri stuck pettan swapnam annu prenjappol ente ponnoo enthoo oru feel arnnu.. hoo entammoo thakarthu entayalum.