ഒടുവിൽ അവൾക്കതു കിട്ടി, ക്ഷണനേരത്തേക്കു ഉയർന്നുപൊങ്ങിയ വേദനയ്‌ക്കൊപ്പം അവളുടെ ഉള്ളിൽ രക്തം പൊടിച്ചു. ആദ്യരക്തത്തിന്‌റെ തുള്ളികൾ.താനിത്രനാൾ സൂക്ഷിച്ച തന്‌റെ ജീവിതത്തിന്‌റെ ഏറ്റവും വലിയ കരുതൽ അവൾക്കു നഷ്ടമായി.എല്ലാ സന്തോഷത്തോടെയും ഒരു നഷ്ടപ്പെടൽ.
അപ്പുവിനെ അവൾ ഇറുകെപ്പിടിച്ചു.തന്‌റെ ഉള്ളിൽ എന്തോ സംഭവിക്കുന്നത് അഞ്ജലി അറിഞ്ഞു. ശരീരത്തിലും മനസ്സിലും അപ്പുവിന്‌റേതല്ലാത്ത എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അവിടെല്ലാം ഇപ്പോൾ അപ്പു നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.താൻ പൂർണമായും അപ്പുവിന്‌റേതായിരിക്കുന്നു.
ഉള്ളു നിറയെ സ്‌നേഹവുമായി അപ്പു അഞ്ജലിയെ ഉമ്മ വച്ചു.അവളുടെ ചുവന്ന ചുണ്ടുകളിൽ അവന്‌റെ ചുണ്ടുകൾ പറ്റിച്ചേർന്നു.സ്‌നേഹത്തിന്‌റെ ആഴങ്ങളിലേക്കു കൂടുതൽ കൂടുതൽ പോയപ്പോൾ അഞ്ജലിയുടെ ശരീരം വിറച്ചു. വികാരങ്ങൾ മൂർച്ഛയോടെ അവളിൽ ഒരഗ്നിപർവതം കണക്കെ പൊട്ടിത്തെറിച്ചു. ആദ്യാനുഭവം.ശരിക്കുമുള്ള ആദ്യാനുഭവം.
വികാരത്തിന്‌റെ പാരമ്യതയിൽ അഞ്ജലിയുടെ കൈവിരൽനഖങ്ങൾ അപ്പുവിന്‌റെ വെളുത്ത മുതുകിലെ മാംസത്തിലേക്കു ആഴ്ന്നിറങ്ങി. എന്നേക്കും ശേഷിക്കുന്ന പാടുകളോടൊപ്പം രക്തത്തുള്ളികളും അവിടെ പൊടിഞ്ഞു.അവൾ അപ്പുവിനെ ഒരു ദയയുമില്ലാതെ കടിച്ചു.അവന് ആ വേദന സുഖമായാണ് അനുഭവപ്പെട്ടത്.
ഒടുവിൽ അവരോഹണമായി..അഞ്ജലി ഇന്നലെ വരെ ഒരു പെൺകുട്ടിയായിരുന്നു. എന്നാൽ ആ നിമിഷം മുതൽ അവൾ ഒരു സ്ത്രീയായി മാറി. പ്രൗഢയായ സുമംഗലി. അവളുടെ ഭർത്താവിന്‌റെ നെഞ്ചിൽ തലചായ്ച് സംതൃപ്തിയുടെ പുഞ്ചിരിയുമായി അവൾ മയങ്ങിയപ്പോൾ അവളുടെ സീമന്തരേഖയിലെ സിന്ദൂരം തിളങ്ങുന്നുണ്ടായിരുന്നു. ശുഭപര്യവസായിയായ ഒരു പ്രേമകഥയുടെ അവസാനരംഗമെന്നപോലെ.
രാത്രിയുടെ ഏതോ യാമത്തിൽ അഞ്ജലി കിടക്കയിൽ എഴുന്നേറ്റിരുന്നു. അരികെ അപ്പു ഉണ്ടായിരുന്നില്ല.അപ്പൂ, അവൾ ഒന്നു രണ്ടു തവണ വിളിച്ചു. വസ്ത്രം വാരിച്ചുറ്റി അഴിഞ്ഞ മുടി വശങ്ങളിലേക്കൊതുക്കി അവൾ ബാൽക്കണിയിലേക്കിറങ്ങി.
പ്രതീക്ഷ തെറ്റിയില്ല, അപ്പു അവിടെയുണ്ടായിരുന്നു…ആകാശത്തേക്കു കണ്ണും നട്ട്…
അവൾ അവനരികിലേക്കു വന്നു.അവന്‌റെ പിൻഭാഗത്ത് ഒരടി കൊടുത്തപ്പോൾ അവൻ തിരിഞ്ഞു നോക്കി.
‘ഇവിടെ വന്നു നിക്യാ….’ അവൾ ചോദിച്ചു.
ഒരു ചിരിയായിരുന്നു അവന്‌റെ മറുപടി.
‘ചിരിക്കുന്നോ ഭൂതത്താനേ..’ അവൾ കളിയോടെ പറഞ്ഞു ‘ആകാശത്തു നക്ഷത്രപ്പൂ നോക്കി നിക്ക്വാരിക്കും അല്ലേ’ അവൾ ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വീണ്ടും ചോദിച്ചു.
‘ഞാൻ കണ്ടല്ലോ നക്ഷത്രപ്പൂക്കൾ അഞ്ജലിക്കു കാണണോ’ അപ്പു അവളോടു ചോദിച്ചു.
അവളവന്‌റെ ശരീരത്തോട് ഒട്ടി നിന്നു. അപ്പു ആകാശത്തേക്കു കൈ നീട്ടി.’ദേ ശരിക്കു നോക്കൂ, നക്ഷത്രപ്പൂക്കൾ..’
അവൾ അങ്ങോട്ടു ശ്രദ്ധയോടു നോക്കുന്നതു പോലെ അഭിനയിച്ചു.
‘എവിടെ ഞാനൊന്നും കണ്ടില്ലല്ലോ’ അവൾ പറഞ്ഞു.
‘ശ്രദ്ധിച്ചു നോക്കൂ എനിക്കു കാണാമല്ലോ’ അവൻ മറുപടി പറഞ്ഞു.
എത്ര മനോഹരമായ കഥ മനസ്സ് നിറഞ്ഞു
🧡🧡🧡
Ith pdf kuttumo @kambikuttan
വായിക്കാൻ വളരെ വൈകി പോയി… ക്ഷമ ചോദിക്കുന്നു
വളരെ മനോഹരമായ കഥയായിരുന്നു.. പകുതി ഒക്കെ ആയപോൾ ശെരിക്കും feel ആയി.. അത് സ്വപ്നം ആക്കിയില്ലയിരുനെങ്കിൽ തന്നെ ഞാൻ കൊന്നേനെ..??
❤️
Beautiful story, ?? Just one suggestion, the transitions of Anjali needs more of a gradual approach.
Any option for a PDF
എൻ്റെ പൊന്നോ അടിപൊളി story ❤️??
പിന്നെ ആ ജാതകം നോക്കിയതിന് ശേഷം മുതൽ അവൾ മരിക്കുന്നത് ആയപ്പോഴേക്കും കരയാൻ ആയ്പ്പോയ് പിന്നെ അവസാനം അവൻ സ്വപ്നം കണ്ടതാണെന്ന് അറിഞ്ഞേരാ ആശ്വാസമായത്?
കിടിലോസ്ക്കി സാധനം ❤❤❤❤❤❤. ഒന്നും പറയാൻ ഇല്ല. വല്ലാത്ത ഒരു ഫീൽ. ഞാൻ ഒരു HSP(Highly Sensitive Person) ആണ്. അത് കൊണ്ട് തന്നെ ഇത് വായിച്ചപ്പോൾ കരഞ്ഞുപോയി ?…..
ബ്രോസ് ഇതിന്റെ ആദ്യ ഭാഗം ഒന്നും കാണുന്നില്ലല്ലോ
കഥയുടെ പേര് search ചെയ്താൽ കാണും
പിന്നെ ആദ്യ ഭാഗം english ലാണ് പേരുള്ളത്
❤️❤️
കുട്ടേട്ടൻ ❤️
Nice story yaa ✌️✌️
മുമ്പ് വായിച്ചതാണ്…. ഒരു കമെന്റ് ഇടാം എന്നു കരുതി…???
Vayikkan orupadu vaiki……. ❤️❤️❤️❤️❤️
Hat’s off man
Onnum parayaan illa athraykkk manoharam..
Ithra kick kittunna oru stry..
Huu oru theram maravipp manasinu..
Aa swapnam aanu ellaaammm♥️?..
Othiri ishtaaaayii kuttettaa..
Nammal ippozha ee kathayokke kaanunne..athaa vayikiye..?
അരെ വാഹ് കുട്ടെട്ടാ❤️❤️❤️❤️❤️❤️
Machane poli poli poli…..❤️????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super!!!! Super!!!! Superb!!!
Thanks.
Very gud bro
എൻ്റെ പൊന്ന് മാഷേ ഒരു രക്ഷയുമില്ല തകർത്തു…
തുടക്കം page ukal കുറവായിരുന്നു.but climax part ukalil അത് ok ആക്കി..
അഞ്ജലി മരിച്ചു എന്ന് പറഞ്ഞിട്ട് അത് സ്വപ്നം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഹോ…എന്തോരം happy ആയെന്നോ.
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ.എന്നും ഈ കഥ മനസ്സിൽ നിറഞ്ഞ് നിൽക്കും?
സ്നേഹം മാത്രം???
Mass maranana mass… Ente ponnu kuttetta super… Parayan vakkukal ella…nxt kadhakayi wating
Hats ഓഫ് കുട്ടേട്ടാ… നല്ല കഥ.. ഒരുപാട് ഇഷ്ട്ടമായി…
പ്രിയ കുട്ടേട്ടന്
ശെരിക്കും തകർത്തു എന്നാലും സ്വപ്നം ഇത്തിരി കൂടി പോയി കേട്ടോ സ്വപ്നം ആണന്നു മനസിലായില്ല ഇച്ചിരി പേടിച്ചു കണ്ണ് ഒക്കെ നിറഞ്ഞു പോയി
സ്വപ്നം ആണന്നു അറിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം കിട്ടി കാണാതെ പോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അനുഭൂതി
എന്താണേലും വായനക്കാരുടെ മനസ്സിൽ തീർച്ച ആയും നക്ഷത്രപ്പൂക്കൾ വിരിഞ്ഞു കാണും അത് സ്വപ്നം ആണെന്നും പിന്നീട് ഉള്ള സ്നേഹവും കണ്ടപ്പോൾ
കഥ തകർത്തു ??
ഇനിയും നക്ഷത്രപ്പൂക്കൾ ഉടനെ വരും എന്നാ പ്രദീക്ഷയോടെ പുതിയ കഥക്കായി കാത്തിരിക്കുന്നു
എന്ന് താങ്കളുടെ ആരാധകൻ
സുകുമാരക്കുറുപ്പ് ❤️
നന്ദി കുറുപ്പേട്ട നന്ദി
ഈ അഭിപ്രായം വായിച്ച എന്റെയും കണ്ണ് നിറഞ്ഞ്ഞൂട്ടോ.
ഒരായിരം സ്നേഹം
Kuttettan
Ente anna njang. Vallathayi myr. Aadhyam ithu vayichappol. Oru mathuri stuck pettan swapnam annu prenjappol ente ponnoo enthoo oru feel arnnu.. hoo entammoo thakarthu entayalum.