❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax] 835

‘അപ്പൂ വാ പോയി കിടക്കാം, ഒന്നു കിടന്നുറങ്ങിയാൽ നാളെയാകുമ്പോഴേക്കും ജലദോഷം മാറും.’ അവൾ അവന്റ കൈയിൽ പിടിച്ചു വലിച്ചു.

‘ഞാൻ വന്നേക്കാം, അഞ്ജലി പൊയ്‌ക്കോ’ അവൻ പറഞ്ഞു.

‘ഇപ്പോ പോകുന്നില്ല, ഞാൻ പലതവണ ചോദിച്ചിട്ടുണ്ട് എന്തിനാ ഇങ്ങനെ ആകാശം നോക്കി നിൽക്കുന്നേന്ന്… അപ്പു ഉത്തരം പറഞ്ഞിട്ടില്ല,’ അവൾ മുഖം വീർപ്പിച്ചു പരിഭവിച്ചു.വെളുത്ത സാരിയിൽ ഒരു മാലാഖയെപ്പോലെയുണ്ടായിരുന്നു അഞ്ജലി അപ്പോൾ.

‘ദാ ആകാശത്തേക്കു നോക്കൂ, അവിടെയെന്താ കാണണേ….’ അവൻ അവളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടു കൈനീട്ടി.

‘ഔ..അവിടെയെന്താ കാണണേ..നക്ഷത്രങ്ങൾ അല്ലാണ്ടെന്താ’ അവൾ ചോദിച്ചു.

‘വെറും നക്ഷത്രങ്ങളല്ല, നക്ഷത്രപ്പൂക്കൾ. അഞ്ജലിക്കറിയാമോ, എന്റ അമ്മയെക്കണ്ട ഓർമ എനിക്കില്യ, ഞാൻ ജനിച്ചുടൻതന്നെ അമ്മ ഞങ്ങളെയെല്ലാം വിട്ടുപോയി, എന്നെന്നേക്കുമായി. കുട്ടിക്കാലത്ത് സന്ധ്യാനേരത്ത് ഉമ്മറപ്പടിയിലിരുന്നു തൈരിൽ കുഴച്ച ചോറുരുളകൾ എന്റ വായിലേക്ക് അച്ഛമ്മ വച്ചുതരുമ്പോൾ ഞാൻ ചിണുങ്ങും. അച്ഛമ്മേ എന്റ അമ്മയെവിടേന്നും ചോദിച്ച്.അപ്പോ അച്ഛമ്മേടെ കണ്ണു നിറയും. ഒടുവിൽ ഞാ്ൻ ചോദിക്കും. അച്ഛമ്മേ എന്റ അമ്മ അപ്പുകുട്ടനെ വിട്ടു സ്വർഗത്തിൽ പോയില്ലേന്ന്.’
‘അപ്പോ അച്ഛമ്മ പറയും, കുട്ടന്റ അമ്മ എങ്ങും പോയിട്ടില്യാലോ, ദേ അങ്ങകലെ ആ നക്ഷത്രക്കൂട്ടത്തിലൊരെണ്ണം മോന്‌റെ അമ്മയാണല്ലോയെന്ന്. മാനത്തിരുന്ന് എന്നെ നോക്കാത്രേ എന്റെ അമ്മ. അന്നു മുതൽ ഞാൻ നോക്കുന്നതാ, ഏതാ ആ നക്ഷത്രമെന്ന്, എന്റ അമ്മയെ തേടുന്നതാ..ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിയാം.എന്നാലും നോക്കുന്നതാ..എനിക്കു നഷ്ടപ്പെട്ട എന്റ അമ്മയെ…’ അവൻ അതു പറഞ്ഞുതീരുമ്പോളേക്കും അവന്റ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു.

‘ഹേയ് അപ്പൂ..കരയാതെ.’ അവന്റ കണ്ണിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ തന്റ ലോലമായ വിരലുകളാൽ തുടച്ചുകൊണ്ട് അഞ്ജലി പറഞ്ഞു.അപ്പോളവൾക്ക് അവനോടു തോന്നിയതു വാൽസല്യമാണ്. എന്തോ നഷ്ടപ്പെട്ടു കരയുന്ന കാണാൻ ഭംഗിയുള്ള ഒരു കുട്ടിയോടു തോന്നുന്ന വാൽസല്യം. അവൾ അവന്റ മുഖം തന്റെ തോളിലേക്കടുപ്പിച്ചു.പയ്യെ അവന്റ തലയിൽ കൊട്ടി.നേരിയ ചുരുളിപ്പുള്ള അവന്റ ചെമ്പൻ മുടിയിഴകളിലൂടെ തന്റ നീണ്ട വിരലുകളോടിച്ചു.

പ്രണയം മുതൽ വാൽസല്യം വരെ. …..എത്രയൊക്കെ വികാരങ്ങളാണ് ഒരു സ്ത്രീക്കു തന്റെ ഭർത്താവിനോടു തോന്നാവുന്നതെന്നു മനസ്സിലാക്കുകയായിരുന്നു അ്ഞ്ജലി. അലൗകികമായ ഒരു സുഗന്ധം അവരെ പൊതിഞ്ഞു.

‘ഞാനൊന്നു ചോദിച്ചോട്ടെ അപ്പൂ,’ അവൾ അവന്റെ കാതിൽ ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവൻ മിണ്ടാൻ അവളാഗ്രഹിച്ചതുമില്ല.

‘ഞാനും മരിച്ചാൽ നക്ഷത്രമായി മാറുമായിരിക്കും അല്ലേ അപ്പൂ,അപ്പോ അപ്പൂ എന്നെ ഇതുപോലെ നോക്കി നിൽക്ക്വോ…’ അവളുടെ തോളിൽ ചാഞ്ഞു കിടന്ന അപ്പുവിന്റെ ഉള്ളിൽ ആയിരം പ്രതിഫലനങ്ങളോടെ ഇടിത്തീ മാതിരിയുള്ള ആ ചോദ്യം വന്നുവീണു.

അപ്പു ഞെട്ടിപ്പിടഞ്ഞ് അവളിൽ നിന്നു തെന്നിമാറി.’എന്താ ചോദിച്ചേ എന്താ ചോദിച്ചേന്ന് ‘ അലറുകയായിരുന്നു അവൻ. മരണത്തിന്റ മുഖാരി രാഗം അവന്റ കാതിൽ വീണ്ടും വന്നല്ച്ചിരുന്നു.

139 Comments

Add a Comment
  1. എത്ര മനോഹരമായ കഥ മനസ്സ് നിറഞ്ഞു

  2. 🧡🧡🧡

  3. Ith pdf kuttumo @kambikuttan

  4. Unknown kid (അപ്പു)

    വായിക്കാൻ വളരെ വൈകി പോയി… ക്ഷമ ചോദിക്കുന്നു

    വളരെ മനോഹരമായ കഥയായിരുന്നു.. പകുതി ഒക്കെ ആയപോൾ ശെരിക്കും feel ആയി.. അത് സ്വപ്നം ആക്കിയില്ലയിരുനെങ്കിൽ തന്നെ ഞാൻ കൊന്നേനെ..??

    ❤️

  5. Beautiful story, ?? Just one suggestion, the transitions of Anjali needs more of a gradual approach.

    Any option for a PDF

  6. എൻ്റെ പൊന്നോ അടിപൊളി story ❤️??
    പിന്നെ ആ ജാതകം നോക്കിയതിന് ശേഷം മുതൽ അവൾ മരിക്കുന്നത് ആയപ്പോഴേക്കും കരയാൻ ആയ്പ്പോയ് പിന്നെ അവസാനം അവൻ സ്വപ്നം കണ്ടതാണെന്ന് അറിഞ്ഞേരാ ആശ്വാസമായത്?

  7. സനു മോൻ

    കിടിലോസ്ക്കി സാധനം ❤❤❤❤❤❤. ഒന്നും പറയാൻ ഇല്ല. വല്ലാത്ത ഒരു ഫീൽ. ഞാൻ ഒരു HSP(Highly Sensitive Person) ആണ്. അത്‌ കൊണ്ട് തന്നെ ഇത് വായിച്ചപ്പോൾ കരഞ്ഞുപോയി ?…..

  8. ബ്രോസ് ഇതിന്റെ ആദ്യ ഭാഗം ഒന്നും കാണുന്നില്ലല്ലോ

    1. കഥയുടെ പേര് search ചെയ്താൽ കാണും
      പിന്നെ ആദ്യ ഭാഗം english ലാണ് പേരുള്ളത്

  9. തൃലോക്

    കുട്ടേട്ടൻ ❤️

    Nice story yaa ✌️✌️

    മുമ്പ് വായിച്ചതാണ്…. ഒരു കമെന്റ് ഇടാം എന്നു കരുതി…???

  10. Vayikkan orupadu vaiki……. ❤️❤️❤️❤️❤️

  11. Hat’s off man

    Onnum parayaan illa athraykkk manoharam..

    Ithra kick kittunna oru stry..

    Huu oru theram maravipp manasinu..

    Aa swapnam aanu ellaaammm♥️?..

    Othiri ishtaaaayii kuttettaa..

    Nammal ippozha ee kathayokke kaanunne..athaa vayikiye..?

  12. അരെ വാഹ് കുട്ടെട്ടാ❤️❤️❤️❤️❤️❤️

  13. Machane poli poli poli…..❤️????????

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. Super!!!! Super!!!! Superb!!!

    Thanks.

  16. യക്ഷി ഫ്രം ആമ്പൽക്കുളം

    എൻ്റെ പൊന്ന് മാഷേ ഒരു രക്ഷയുമില്ല തകർത്തു…

    തുടക്കം page ukal കുറവായിരുന്നു.but climax part ukalil അത് ok ആക്കി..

    അഞ്ജലി മരിച്ചു എന്ന് പറഞ്ഞിട്ട് അത് സ്വപ്നം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഹോ…എന്തോരം happy ആയെന്നോ.

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ.എന്നും ഈ കഥ മനസ്സിൽ നിറഞ്ഞ് നിൽക്കും?

    സ്നേഹം മാത്രം???

  17. Mass maranana mass… Ente ponnu kuttetta super… Parayan vakkukal ella…nxt kadhakayi wating

  18. Hats ഓഫ് കുട്ടേട്ടാ… നല്ല കഥ.. ഒരുപാട് ഇഷ്ട്ടമായി…

  19. സുകുമാരക്കുറുപ്പ്

    പ്രിയ കുട്ടേട്ടന്

    ശെരിക്കും തകർത്തു എന്നാലും സ്വപ്നം ഇത്തിരി കൂടി പോയി കേട്ടോ സ്വപ്നം ആണന്നു മനസിലായില്ല ഇച്ചിരി പേടിച്ചു കണ്ണ് ഒക്കെ നിറഞ്ഞു പോയി
    സ്വപ്നം ആണന്നു അറിഞ്ഞപ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം കിട്ടി കാണാതെ പോയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ അനുഭൂതി

    എന്താണേലും വായനക്കാരുടെ മനസ്സിൽ തീർച്ച ആയും നക്ഷത്രപ്പൂക്കൾ വിരിഞ്ഞു കാണും അത് സ്വപ്നം ആണെന്നും പിന്നീട് ഉള്ള സ്നേഹവും കണ്ടപ്പോൾ

    കഥ തകർത്തു ??
    ഇനിയും നക്ഷത്രപ്പൂക്കൾ ഉടനെ വരും എന്നാ പ്രദീക്ഷയോടെ പുതിയ കഥക്കായി കാത്തിരിക്കുന്നു

    എന്ന് താങ്കളുടെ ആരാധകൻ

    സുകുമാരക്കുറുപ്പ് ❤️

    1. കുട്ടേട്ടൻ

      നന്ദി കുറുപ്പേട്ട നന്ദി
      ഈ അഭിപ്രായം വായിച്ച എന്റെയും കണ്ണ് നിറഞ്ഞ്ഞൂട്ടോ.
      ഒരായിരം സ്നേഹം
      Kuttettan

  20. തുമ്പി ?

    Ente anna njang. Vallathayi myr. Aadhyam ithu vayichappol. Oru mathuri stuck pettan swapnam annu prenjappol ente ponnoo enthoo oru feel arnnu.. hoo entammoo thakarthu entayalum.

Leave a Reply

Your email address will not be published. Required fields are marked *