❤️ ❤️ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8❤️ ❤️ [കുട്ടേട്ടൻ] [Climax] 834

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8

Alathoorile Nakshathrappokkal Part 8 Author : kuttettan | Previous Parts

അഞ്ജലിയുടെ പാട്ടിൽ ലയിച്ചിരുന്നു അപ്പു.എത്ര മനോഹരമായാണ് അവൾ പാടുന്നത്.ഇങ്ങനെ ഒരു കഴിവ് അവൾക്കുണ്ടെന്ന് അവനു ഒരിക്കലും അറിയില്ലായിരുന്നു.
പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.അഞ്ജലിയുടെ കസിൻ സഹോദരിമാരുടെ ഭർത്താക്കൻമാരായ കിരണേട്ടനും ജീവനേട്ടനുമായിരുന്നു അത്.
‘എടാ അപ്പു, ഇവിടെ പാട്ടുകേട്ടിരിക്കാതെ ഇങ്ങട് വരൂ, ഒരു സാധനം തരാം’ കിരണേട്ടൻ പറഞ്ഞു.
‘എന്താണ് ഏട്ടാ അപ്പു?’ തിരിച്ചു ചോദിച്ചു,.
‘ഇങ്ങട് വാ നീയ്’ അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.ടീപ്പോയിൽ ജാക്ക് ഡാനിയൽസിന്‌റെയും സിംഗിൾ മാർട്ടിന്‌റെയും ഓരോ കുപ്പികൾ.വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്‌സ്.കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.

‘കള്ളുകുടിയാണോ’ അപ്പു കിരണിനോടു ചോദിച്ചു.
‘ഉവ്വ്, നീ കുടിക്കാറില്ലേ..’ കിരൺ തിരിച്ചു ചോദിച്ചു.
‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.’അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.

‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.’ അപ്പു പറഞ്ഞു.
‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ.അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.’ ജീവൻ പറഞ്ഞു.

‘അപ്പുമോൻ വരൂ, ഇരിക്കൂ ‘കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു. ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്. അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.എങ്കിലും അവൻ അവിടെയിരുന്നു.

ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി. അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.

‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും’ കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.

അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.

‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.’ ചിരിയോടെ കിരൺ പറഞ്ഞു.’അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.’

139 Comments

Add a Comment
  1. വളരെ നന്നായിരുന്നു

    1. കുട്ടേട്ടൻ

      നന്ദി ട്രംപ് ആശാൻ

  2. Vannu aleaa , ethra nalathe kathiripanu ennu yadharthyam aayathu , excellent one bro , enniyum ethu pole ulla stories um aayi chirichu varanam♥️♥️

    1. കുട്ടേട്ടൻ

      വൃന്ദാവനം സെക്കന്റ്‌ പാർട്ട്‌ ഉടനെ ഇടുന്നുണ്ട്. വായിക്കാൻ മറക്കല്ലേ വിപി

  3. Ho edak vechu tension adupichatto. Anjali sherikum marichuna karuthiye. Pine swapnaynunu arinjapo ashwasamayi.

    Climax adipoli ayrnu.
    Nxt kathakayi waiting. “Vrindavanam”thinayi. Athu ithupole vaigikale plz ❤️❤️❤️

    1. കുട്ടേട്ടൻ

      ഇല്ല കേട്ടോ.
      വൈകിക്കൂല. ഒരുപാട് നന്ദിയുണ്ട്.

  4. Dear Kuttettan, നന്നായിട്ടുണ്ട്. സ്വപ്നം സ്വപ്നമായി തന്നെ നിൽക്കട്ടെ. അവർ ജീവിതം ആഘോഷിക്കട്ടെ. നല്ലൊരു പ്രണയ കഥ തന്നതിൽ സന്തോഷം. അടുത്ത കഥക്ക് കാത്തിരിക്കുന്നു.
    Regards.

    1. കുട്ടേട്ടൻ

      അതെ അവർ ജീവിതത്തിൽ സ്നേഹിച് സ്നേഹിച്ചു മുന്നോട്ട് potte

  5. Super bro ?????
    ♥️♥️♥️♥️♥️♥️♥️♥️♥️
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ?????????
    ❤️♥️????????❤️

    1. കുട്ടേട്ടൻ

      ????????

  6. Kollam,nannayi thanne avasaanippichu ❤️?

    1. കുട്ടേട്ടൻ

      ?

  7. ജിത്തു

    സൂപ്പർ

    1. കുട്ടേട്ടൻ

      ?

  8. Dear…
    നീ ആളെ ഒന്നു കിടുക്കി കളഞ്ഞല്ലോ…
    Tension അടിച്ചു thatti പോകും എന്ന് കരുതി… സ്വപ്നം ആയത് ഭാഗ്യം.. ഇല്ലെങ്കില്‍ കാണാമായിരുന്നു…

    ഇഷ്ടം.. പൊരുത്ത ഇഷ്ടം.. ❤️❤️❤️❤️

    1. ഒരു വിയോജനക്കുറിപ്പ്..

      ആ സ്വപ്നം ഒരു ട്വിസ്റ്റ് നു വേണ്ടി ആണെങ്കിലും…

      അഞ്ജലിയും അപ്പുവും തമ്മില്‍ ഉള്ള വളരെ മനോഹരമായ പ്രണയ നിമിഷങ്ങൾ ആണ് നഷ്ടപ്പെട്ടത്.

      അതിൽ വളരെ അധികം സങ്കടം ഉണ്ട്.

      1. കുട്ടേട്ടൻ

        ?
        എല്ലാ പരാതികളും പരിഭവങ്ങളും അടുത്ത കഥയായ വൃന്ദാവനത്തിൽ തീർത്തേക്കാം കുട്ടാ. ഇതിനേക്കാൾ റിച്ച് ആയ പ്ലോട്ട് ആണ് അത്. വായിക്കണം.അഭിപ്രായങ്ങൾ parayanam

  9. ഒരു കോപ്പിലെ സ്വപ്നം… അവരെ ഒന്നിപ്പിച്ചില്ലേൽ ഇവിടൊരു കൊല നടന്നേനെ..എല്ലാ പാർട്ടും പോലെ ഇതും പൊളിച്ചു

    1. കുട്ടേട്ടൻ

      അതെനിക്ക് അരിയാംലോ.
      കൊല്ലണ്ട ഒന്ന് പേടിപ്പിച്ചാൽ മതി. പാവം ആണേ

  10. Sometimes 365* 1 or 2 or is just a number ….

    1. കുട്ടേട്ടൻ

      Just a number

  11. വൈകിയതിന്റെ പരിഭവം മാത്രം.

    ആ സ്വപ്നം വായിച്ചപ്പോൾ കണ്ണ് നനഞ്ഞു.
    ഒപ്പം നല്ലൊരു കഥ വായിച്ചതിന്റെ സന്തോഷവും

    1. കുട്ടേട്ടൻ

      സ്നേഹത്തിനും അഭിപ്രായത്തിനും നന്ദി ആൽബി, എന്റെയും കണ്ണ് niranju

  12. മനോഹരമായ ഒരു അവസാനം….
    Super പ്രണയ ജ്യോതികൾ ആലത്തൂരിൽ വിരിയുന്നു…

    1. കുട്ടേട്ടൻ

      അവർ വിരിഞ്ഞു പൂക്കളായി സുഗന്ധം പരത്തട്ടെ. ??

  13. Powlichu… vamban ട്വിസ്റ്റ്‌ അടിപ്പിച്ചു മനുഷ്യനെ ബെർതെ ടെൻഷൻ അടിപ്പിക്കാൻ നടക്കുവ ?‍♂️?‍♂️?‍♂️

    1. കുട്ടേട്ടൻ

      കുറച്ചു ടെൻഷൻ അടിച്ചാലെന്താ,എല്ലാം ശുഭം ആയില്ലേ

  14. Super bro pettenu vrindavanam poratte

    1. കുട്ടേട്ടൻ

      തീർച്ചയായും. ഇനി സഞ്ജുവിന്റെ കാര്യം ഒന്ന് തീർപ്പാക്കണം

  15. Nice very good

    1. കഥയ്ക്ക് പറ്റിയ തലക്കെട്ട് തന്നെ, നക്ഷത്ര പൂക്കൾ എല്ലാന്നും മാനത്ത് വിരിയാറുണ്ട് അത് കാണണം എങ്കിൽ പ്രകൃതിയും പുരുഷനും ഒന്ന് ചേർന്നാൽ മാത്രമാണ് കാണുക. കഥയിൽ അഞ്ജലി നക്ഷത്ര പൂക്കൾ കാണുന്നില്ല എന്ന് പറയുന്നില്ലെങ്കിലും, അപ്പുവും അഞ്ജലിയും ഒന്നിച്ചതിന് ശേഷം അപ്പുവിനോടുള്ള ഓരോ പ്രവർത്തിയിലും കുസൃതി കാണിക്കുന്ന അഞ്ജലി അവിടെയും അത് തന്നെ ആണ് ചെയ്തതാണ്. കുട്ടേട്ടാ അതി വൈകാരികമായ ക്ലൈമാക്സ് തരാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ടെൻഷൻ അടിച്ചു മനുഷ്യൻ മറ്റൊരു അവസ്ഥയിലേക്ക് എത്തിപ്പോയി. ഈ പാർട്ടോടെ കഥ കഴിഞ്ഞതിൽ സങ്കടം ഉണ്ടെങ്കിലും അവസാനിപ്പിക്കേണ്ടത് തന്നെ അവസാനിപ്പിച്ചു. ഇനിയും വീണ്ടും വീണ്ടും ഈ കഥ വായിക്കണം എന്ന ത്വര കൂടി കൂടി വരികയാണ് മനസിൽ.
      I really miss ” APPU and ANJALI “

      1. കുട്ടേട്ടൻ

        പ്രിയ നൈറ്റ്,
        കണ്ണും മനസ്സും നിറഞ്ഞൂട്ടോ ഈ കമന്റ് കണ്ടപ്പോൾ. തൃപ്തിയായി.
        ഇനിയും വരണം കേട്ടോ.
        നന്ദി,ഒരായിരം സ്നേഹം

        1. തീർച്ചയായും വരാതെ എവിടെ പോകാൻ ആണ്

  16. ഫാൻഫിക്ഷൻ

    ♥️♥️♥️♥️♥️

    1. കുട്ടേട്ടൻ

      ?

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️

    1. കുട്ടേട്ടൻ

      ?

  18. വടക്കൻ

    കഴിഞ്ഞു അല്ലേ… കഴിയേണ്ടയിരുന്ന്…. പക്ഷേ കഴിയാതെ നിവൃത്തി ഇല്ലല്ലോ അല്ലേ…. ????

    1. കുട്ടേട്ടൻ

      കഴിഞ്ഞു, അനിവാര്യമായ അവസാനം

  19. കാന്താരി

    കുട്ടാ വൃന്ദാവനം എന്തായി

    1. കുട്ടേട്ടൻ

      ഉടനെ എത്തിക്കാം കാന്താരി

  20. വന്നല്ലോ കുട്ടേട്ടൻ വായിച്ചിട്ട് വരാം

    1. കുട്ടേട്ടൻ

      ?

  21. ഹാവു..വന്നു അല്ലെ..വല്ലാണ്ട് നേരത്തെയായി പോയി??

    1. കുട്ടേട്ടൻ

      ?

  22. ബ്രോ ഇനി വൃദ്ധവനം ആണ്.ഒരു ചെക്കനെ കൊണ്ടു വന്നു മുന്പിളൈറ്റിട്ടു പോയതാ പിന്നെ അനക്കംഒന്നുമില്ല .. അതു എന്നു വരും

    1. കുട്ടേട്ടൻ

      അവനെ നമുക്ക് ഉടനെ ശരിയാക്കാം. വെയിറ്റ് ആൻഡ് സീ

  23. തനെന്താടോ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാണോ…15 കൊല്ലം ഹോ…
    എന്റെ ദൈവേ…അപര ഗ്രഹo ..
    വലതും.സംഭവിച്ചിരുന്നെ…തന്നെ ഞാൻ തല്ലിയേനെ…
    ഹോ…എന്നാലും സമാധാനമായി..
    തനിക്കു ഞാൻ ഇപ്പൊ എന്താടോ സമ്മാണമായി തരിക തെമ്മാടി…

    1. Aaanne onno rando divasam oke anel pottennu vakkam potte. Masangalayikotte ithenthoru twist anappane…..
      Sarikum tension ayi poyi

    2. കുട്ടേട്ടൻ

      നിന്റെ അഭിപ്രായം നോക്കി ഇരിക്കുകയായിരിന്നു ഹർഷപ്പി.
      ഒരുപാട് സ്നേഹം ആൻഡ് നന്ദി.
      സമ്മാനമായി സ്നേഹം മാത്രം ഇങ്ങ് തന്നാൽ മതി കേട്ടോ.
      സസ്നേഹം
      കുട്ടേട്ടൻ

  24. Yes…… Finally എത്തി പോയി ❤️❤️❤️

    1. കുട്ടേട്ടൻ

      ?

    1. കുട്ടേട്ടൻ

      ?

  25. വൃന്ദാവനം ഇനി എന്ന

    1. കുട്ടേട്ടൻ

      ഉടനെ തരുന്നുണ്ട്

  26. വടക്കൻ

    വന്നോ… സ്വതിയോക്കെ ഇനി ഇത് വായിച്ചു കഴിഞ്ഞിട്ട്….

  27. വന്നു

  28. Oduvil vannu alle

Leave a Reply

Your email address will not be published. Required fields are marked *