ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 8
Alathoorile Nakshathrappokkal Part 8 | Author : kuttettan | Previous Parts
പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്.അഞ്ജലിയുടെ കസിൻ സഹോദരിമാരുടെ ഭർത്താക്കൻമാരായ കിരണേട്ടനും ജീവനേട്ടനുമായിരുന്നു അത്.
‘എടാ അപ്പു, ഇവിടെ പാട്ടുകേട്ടിരിക്കാതെ ഇങ്ങട് വരൂ, ഒരു സാധനം തരാം’ കിരണേട്ടൻ പറഞ്ഞു.
‘എന്താണ് ഏട്ടാ അപ്പു?’ തിരിച്ചു ചോദിച്ചു,.
‘ഇങ്ങട് വാ നീയ്’ അവർ അവനെ നിർബന്ധിച്ച് തറവാടിനെ പിൻവശത്തെ തോട്ടത്തിലേക്കു കൊണ്ടുപോയി.
അവിടെ ഒരു ചെറിയ മദ്യപാന സെറ്റപ്പ് ഒരുക്കിയിട്ടുണ്ടായിരുന്നു.ടീപ്പോയിൽ ജാക്ക് ഡാനിയൽസിന്‌റെയും സിംഗിൾ മാർട്ടിന്‌റെയും ഓരോ കുപ്പികൾ.വഴുതനങ്ങ ചെറുതായി വട്ടത്തിൽ അരിഞ്ഞു മൊരിച്ചെടുത്തതും വെജിറ്റബിൾ സാലഡും ടച്ചിങ്‌സ്.കൃഷ്ണകുമാർ അവിടെ ഒരു സിഗരറ്റ് വലിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു.പതിവില്ലാത്തവിധത്തിൽ ഈയിടെയായി സന്തോഷവാനായിരുന്നു അദ്ദേഹം.
‘കള്ളുകുടിയാണോ’ അപ്പു കിരണിനോടു ചോദിച്ചു.
‘ഉവ്വ്, നീ കുടിക്കാറില്ലേ..’ കിരൺ തിരിച്ചു ചോദിച്ചു.
‘ന്യൂ ഇയറിനെങ്ങാനും ഒരു ബോട്ടിൽ ബീയർ അടിക്കാറുണ്ട്, ഹോട്ട് ഇതു വരെയില്ല.’അപ്പു പറഞ്ഞു.
അപ്പോളാണ് അവൻ കൃഷ്ണകുമാറിനെ കണ്ടത്.
‘അയ്യോ അങ്കിൾ ഞാൻ പോട്ടെ.’ അപ്പു പറഞ്ഞു.
‘പേടിക്കാതെടാ,കൃഷ്ണമാമ നല്ല കമ്പനിയാ.അദ്ദേഹം പറഞ്ഞിട്ടാണു നിന്നെ ഇപ്പോ വിളിച്ചുകൊണ്ടു വന്നത്.’ ജീവൻ പറഞ്ഞു.
‘അപ്പുമോൻ വരൂ, ഇരിക്കൂ ‘കൃഷ്ണകുമാർ അവനെ നിറചിരിയോടെ ക്ഷണിച്ചു. ആദ്യമായാണ് ഇദ്ദേഹം തന്നെ മോനെന്നൊക്കെ വിളിക്കുന്നത്. അപ്പുവിന് എന്തോ സന്തോഷവും അതേ സമയം ഇങ്ങനെ ഒരു സദസ്സിൽ ഭാര്യാപിതാവിനൊപ്പമിരിക്കാൻ ജാള്യതയും തോന്നി.എങ്കിലും അവൻ അവിടെയിരുന്നു.
്
ഒരു ഗ്ലാസിൽ ജാക്ക് ഡാനിയൽസ് നിറച്ചു ഐസ് ക്യൂബുകളിട്ടു ജീവൻ അവനു നൽകി. അപ്പു അൽപം വിമ്മിഷ്ടത്തോടെ ഗ്ലാസിൽ നോക്കിയിരുന്നു.
‘പെട്ടെന്നു കഴിക്കടാ, ആ സരോജയെങ്ങാനും വന്നു കണ്ടാൽ നിനക്കു മദ്യം തന്നെന്നു പറഞ്ഞ് എന്നെ കൊന്നു കൊലവിളിക്കും’ കൃഷ്ണകുമാർ അപ്പുവിനെ ഓർമി്പിച്ചു.
അപ്പു നേരീയ ചിരിയോടെ മദ്യം ഒരിറക്കു കഴിച്ചു.അവൻ കഷ്ടപ്പെട്ടു ഒരു ഗ്ലാസ് കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവർ മൂന്നാലെണ്ണം കഴിഞ്ഞിരുന്നു.എല്ലാം നല്ല കീറു ടീമുകളാണെന്ന് അപ്പുവിന് മനസ്സിലായി.
‘എന്തായാലും അപ്പുവിനെ സമ്മതിക്കണം.’ ചിരിയോടെ കിരൺ പറഞ്ഞു.’അഞ്ജലിയെ ഇങ്ങനെ മാറ്റിയെടുക്കാൻ സാധിച്ചല്ലോ.ടെറർ സ്വഭാവമായിരുന്നു ഇപ്പോ മാടപ്രാവായി.’
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വർഷങ്ങൾക്ക് മുൻപ് എഴുതി നിർത്തിയ ഒരു കഥയുടെ ബാക്കി ഭാഗം എഴുതുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ ഒരു കാര്യമാണ്. സ്വന്തം മാതാപിതാക്കളോടും രാജ്യത്തോടും പോലും ഉത്തരവാദിത്വം ആരും പുലർത്താത്ത ഇക്കാലത്ത് ആരെന്നറിയാത്ത വായനക്കാർക്ക് വേണ്ടി സ്വന്തം കർത്തവ്യം നിറവേറ്റിയ കുട്ടേട്ടാ നിങ്ങൾ മരണ മാസ്സ് ആണ്. കഥ നല്ല രീതിയിൽ അവസാനിപ്പിച്ചതിന് നന്ദി.❤❤❤❤❤❤❤
നന്ദി soldier
മനസ്സ് നിറച്ചു തന്ന കമന്റ്. വൈകിയതിൽ ക്ഷമ ചോദിക്കുന്നു
അങ്ങനെ ഈ കഥ തീർന്നു. ഇനി കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് കൂടി വരാനുണ്ട്…
ഞാൻ ഇവിടെ സജീവമായി ഉണ്ടായിരുന്ന കാലത്ത് കാത്തിരുന്ന ഒരു കഥ ആയിരുന്നു. അവസാനം എത്തിക്കാതെ വിട്ടതിൽ ഒരു ചെറിയ നീരസവും ഉണ്ടായിരുന്നു. പിന്നെ ജീവിത തിരക്ക് കാരണം ഞാനും ഇവിടെ സജീവമല്ലാതെയായി. ഇപ്പോൾ വല്ലപ്പോഴും വരുന്നു. അന്ന് വായിച്ച കഥ മുഴുവൻ മനസ്സിൽ ഉള്ളത് കൊണ്ട് ഹെഡ്‌ഡിങ് കണ്ടപ്പോൾ തന്നെ കയറി വായിച്ചു.
വളരെ സൂപ്പർ കഥ ആയിരുന്നു. ചെറുതായി ഒരു സ്വപ്നത്തിന്റെ രൂപത്തിൽ പേടിപ്പിച്ചു.
കണ്ടതിൽ വലിയ സന്തോഷം
ഏതായാലും വന്നു വായിച്ച അഭിപ്രായം പറഞ്ഞല്ലോ.
നന്ദി ഉണ്ട് അസുരാ.
ഹൗ ന്റെമോനെ…
എജ്ജാതി
?
ഇന്നാണ് കഥ വായിച്ചു തുടങ്ങിയത് . ഇന്ന് തന്നെ തീർത്തു . എന്താ പറയാ , ഒടുക്കത്തെ ഫീൽ . എന്നാലും ഇത്രയും നല്ല കഥ ഞാൻ എന്തെ ഇതുവരെ ശ്രദ്ധിക്കാതെ പോയത് ആവോ …ഇനിയും ഇതുപോലെ ഉള്ള മികച്ച കഥകളുമായി ഉടനെ വരണേ ….എല്ലാ വിധ ആശംസകളും നേരുന്നു
വളരെ നന്ദി ഷാൻ.
തീർച്ചയായും നല്ല കഥകളുമായി എത്താം. വൃന്ദാവനം എന്ന കഥയുടെ സെക്കന്റ് പാർട്ട് ആണ് അടുത്തത്. ആദ്യഭാഗം ഈ സൈറ്റിലുണ്ട്. വായിച്ചിട്ടില്ലേൽ വായിക്കണേ.
വന്നു മോനെ
ഉടനെ എത്തിക്കാം കാന്താരി
?
ജസ്റ്റ് അ നമ്പർ ?
വരും kudu
Good story
കുട്ടേട്ടാ തകർത്തു.ആദ്യം ഒന്നുപേടിപ്പിച്ചെങ്കിലും
ക്ലൈമാക്സ് അടിപൊളി.ഇനിയും ഇതുപോലെ
മനോഹരമായ കഥകളുമായി വരുമെന്ന് കരുതട്ടെ….?
തീർച്ചയായും. എന്നെ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ മതി.
മനോഹരം ?
2017ഇൽ തുടങ്ങിയ കഥ ഒടുവിൽ അവസാനിച്ചല്ലേ.
ഇന്നലെ ആണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്, ക്ലൈമാക്സ് എന്നും പിന്നെ പേര് കണ്ടപ്പോൾ ലവ് സ്റ്റോറി ആയിരിക്കും എന്ന് കരുതി എടുത്തു നോക്കിയ എനിക്ക് തെറ്റിയില്ല.
ആദ്യം തോറ്റു തുടങ്ങി ഇന്നലെ രാത്രി, ബട്ട് അവസാന ഭാഗം ഇന്ന് രാവിലെ ആണ് വായിച്ചത്.
ആദ്യം പറഞ്ഞ പോലെ, മനോഹരം ആയിട്ടുണ്ട് ബ്രോ, അതി മനോഹരം.
ദി ഡെഫിനിഷൻ ഓഫ് പ്യുവർ ലവ് ??
എല്ലാം കൊള്ളായിരുന്നു, പിണക്കവും, ഒഴിഞ്ഞുമാറി ഒടുവിൽ കണ്ടുമുട്ടി തിരിച്ചു കിട്ടി വീണ്ടും പോയെന്നു കരുതി, പക്ഷെ ഒരിക്കലും വിട്ടു പോയിട്ടില്ലായിരുന്നു എന്ന് തിരിച്ചു അറിഞ്ഞതും.
അമ്മയെ നക്ഷത്രങ്ങൾആയി കണ്ടതും, നക്ഷത്രത്തെ മനോഹരം ആയി വർണിച്ചതുമൊക്കെ, ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ???
വേറെ എന്തെക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല, അത്രക്ക് രസം ആയിരുന്നു വായിച്ചിരിക്കാൻ..
ഒരുപാട് സ്നേഹം മാത്രം,
രാഹുൽ
നന്ദി രാഹുൽ
2017ഇൽ തുടങ്ങിയതാണ്.ഇനി എഴുതേണ്ട എന്ന് പലപ്പോഴും thonniyittund. പക്ഷെ പല ആൾക്കാരും കമന്റ് ഇടുമായിരുന്നു, ബാക്കി ഇടുമോ എന്ന് ചോദിച്. അങ്ങനെ ആണ് ഇത് പൂർത്തിയാക്കിയത്. വളരെ സന്തോഷം രാഹുൽ, കഥ ഇഷ്ടപ്പെട്ടു ഇത്ര നല്ല ഒരു അഭിപ്രായം തന്നു മനസ്സ് നിറച്ചതിൽ.
ഇതിനൊക്കെ അഭിപ്രായം പറയാനും ഒരു റേഞ്ച് വേണം???
നമിച്ചു മാഷേ????
സ്നേഹത്തോടെ?
വിഷ്ണു….???
വളരെ സന്തോഷം വിഷ്ണു. സ്നേഹത്തോടെ
അടിപൊളി, ഒരുപാട് വൈകിയിട്ടും കാണാതായപ്പോ ഈ കഥയും അകാലത്തിൽ തീർന്ന് പോയെന്നാ വിചാരിച്ചേ, നന്നായിട്ട് തന്നെ അവസാനിപ്പിച്ചു.
നന്ദി റാഷിദ്,
വൈകി ഈദ് ആശംസകൾ.
ഇതിൻറെ pdf കിട്ടുമോ
കുട്ടൻ ഡോക്ടറുടെ ഇഷ്ടം പോലെ.അദ്ദേഹം തന്നാൽ തന്നു.
വളരെ നന്നായിട്ടുണ്ട്
ഇത്ര വൈകി എങ്കിലും നന്നായിട്ട് തന്നെ അവസാനിപ്പിച്ചു..പിന്നെ എല്ലാം ആ തീർത്തല്ലോ ഇല്ലരുന്നേൽ ?
വളരെ മഹോഹരം ആയിട്ട് തന്നെ അവസാനിപ്പിച്ചു❤️
ഒരുപാട് സ്നേഹത്തോടെ
??
വൗ,
നന്ദിയുണ്ട് കുട്ടാ.
ഇനിയും അഭിപ്രായങ്ങൾ തരണേ. വേറെ ചില കഥകൾ കൂടി എഴുതാൻ പ്ലാൻ und
kidukki..kalakki…thimirthu….
?
ഇഷ്ടമായി… ഒരായിരം
സ്നേഹം, പതിനായിരം
Kuttetta vrindhavanam continue cheyy vallatha oru avasthayil aanu kond niruthiye
അടുത്തത് അതാണ്. തുടരും. Urapp
nice story bro….vrindhavam ippo aduth varunundo
3 varsham vendi vannu lle kuttetta…..aah ini aduthelott kadakkkam
അല്പം സമയം എടുത്തു. കാത്തിരുന്നെന് എല്ലാവർക്കും നന്ദിണ്ട് ട്ടോ.
എന്റെ കുട്ടേട്ടാ ഇങ്ങിനെ ടെന്ഷന് അടുപ്പിച്ചു സങ്കടം വന്നു അതു കഴിഞ്ഞ അതു alchahol ആണ് അവിടെ കഥ കൊണ്ടുപോയത് അപ്പോൾ alchahol ഹെഅലത്തിനു മാത്രം അല്ല mindinum വഹീതയാണ് പെട്ടന്ന് 15 വർഷം ഓടിച്ചു വിട്ടു സത്യം പാരാ ithayirunno കുട്ടേട്ടൻ ഉദ്ദേശിച്ച എൻഡിങ് നന്നായിരുന്നു കുട്ടേട്ടാ ഇത്രയും ഡിലേ ആയതുകൊണ്ട് previous പാർട്ട് ഒന്നൂടി വായിക്കേണ്ടി വന്നു.
സ്നേഹപൂർവം
അനു
സത്യത്തിൽ ട്രാജിക് ആയ ഒരു എൻഡിങ് ആണ് ഞാൻ വിചാരിച്ചിരുന്നത്. അപ്പുവും അഞ്ജലിയും എല്ലാവർക്കും പ്രിയപ്പെട്ടവർ അല്ലേ, എനിക്കും അങ്ങനെ thanne. എങ്കിൽ പിന്നെ അവർ സന്തോഷമായി ജീവിചോട്ടെ എന്ന് കരുതി.
ഒന്ന് tension അടിച്ചു.. എങ്കിലും അവസാനം എല്ലാം ok ആയി.
❤❤❤❤❤
ടെൻഷൻ വേണ്ടാട്ടോ. ഈ കോവിഡ് കാലത്ത് ഞാനായിട്ട് ടെൻഷൻ കൂട്ടുന്നില്ല.
അത് ഒരു സ്വപ്നം അല്ലായിരുന്നു എങ്കില്‍ ഞാന്‍ ഇത് വായിക്കില്ലയാരുന്നു. ആ ഭാഗം തുടങ്ങിയപ്പോള്‍ ഞാന്‍ അവസാന പേജ് പോയി നോക്കി?. പിന്നെ കുഴപ്പം ഒന്നും ഇല്ല എന്ന് തോന്നി
ഇഷ്ടമായി… ഒരായിരം
ഇഷ്ടം അപ്പൂട്ടൻ. പതിനായിരം
എനിക്കറിയാം കിച്ചു. അവസാനമധുരത്തിനു മുൻപ് അല്പം കയ്പ് നല്ലതാണ്.
എന്റെ mwone വന്നല്ലോ വനമാല. എത്ര കാലായി കാത്തിരിക്കുന്നു. വെറുതെ പേടിപ്പിച്ചു മനുഷ്യന്റെ ബിപി കൂട്ടി. ഹാപ്പി ending. ആപ്പൂവും അഞ്ജലിയും പണ്ടേ മനസ്സിലേറിയതാണ്. ഒരുപാട് ഇഷ്ടം ???
വന്നു മോനെ വനമാല. ഇനി കുറച്ചു കാലം ഇവിടൊക്കെ ഇണ്ടാകും. ഒരുപാട് ഇഷ്ടം മോനെ
ആദ്യം ഒന്ന് സന്തോഷിച്ചു പിന്നെ നല്ലോണം ദുഃഖം വന്നു ഇങ്ങനെ ട്രാജഡി ആകാൻ ആണോ ഇത് പൂർത്തിയാക്കിയത് തോന്നി. പക്ഷേ ലാസ്റ്റ് ഒരു പാട് സന്തോഷിച്ചു.. എന്നാലും ഒരു ദുഃഖം ഇനി ഇതിന് കാത്തിരിക്കേണ്ടല്ലോ എന്നാ ദുഃഖം.?ഇപ്പോൾ മനസിലാകുന്നു ആ കാത്തിരിപ്പ് ഒരു സുഖം ഉണ്ടായിരുന്നു എന്ന്… ഞാൻ ഇ സൈറ്റിൽ ആദ്യമായി വായിച്ച കഥ ഇതായിരുന്നു…. ബ്രോ വേറെ പ്രോബ്ലം ഒന്നുമില്ലെങ്കിൽ വീണ്ടും ഇതിന്റെ സെക്കൻഡ് വേർഷൻ എഴുതാമോ
അതെ എഴുതിയാൽ പൊളിക്കും, എത്ര കാലം വരെയും കാത്തിരിക്കാം
നമ്മൾക്ക് പുതിയ കഥകൾ കേൾക്കാം നൈറ്റ് റൈഡറെ.
അറിഞ്ഞതിൽ സന്തോഷം ഷിഹാനെ. ആദ്യ കഥ ഇതായിരുന്നല്ലേ. അപ്പൂനേം അഞ്ജലിഎം വച്ചു ഉടനെ എഴുതാൻ ഒരു പ്ലോട്ടും തോന്നണില്ല. വൃന്ദാവനം എന്ന ഒരു തുടർകഥ ഞാൻ ആദ്യഭാഗം എഴുതി ഇവിടെ വന്നിരുന്നു. തരാം കിട്ടിയാൽ വായിക്ക്.
ടെൻഷൻ അടിപ്പിച്ചു സങ്കടപ്പെടുത്തി സന്തോഷത്തിലെത്തിച്ച അവസാനമായിപ്പോയി ആശാനേ,… ശെരിക്കും നൊമ്പരപെടുത്തുമായിരുന്നു അതൊരു സ്വപ്നമല്ലായിരുന്നില്ലെങ്കിൽ,,, താക്സ് ബ്രോ, കൂടുതൽ വാക്കുകൾ ഒന്നും പറയുവാൻ ഇല്ല ബ്രോ love you ❤❤❤
ലബ് യു ടൂ മാക്സ് മോൻ.
ഒന്ന് നൊമ്പരപ്പെടുന്നത് നല്ലതാണെന്നേ.
??????????
???