അലയുന്നു ഞാൻ [Saran] 124

” ഡാ.. വാടാ അവിടെ എല്ലാരും വന്നുതുടങ്ങി.. ”

എന്തൊക്കയോ ആലോചിച്ചു നിന്ന എന്നേ അനന്തു തട്ടി വിളിച്ചു.ഞാനും അവനും ഹാളിനകത്തേക്ക് കയറി ഇപ്പോഴാണ് ഞാൻ അതിനകം നന്നായിട്ട് ഒന്ന് ശ്രദ്ധിക്കുന്നത്.എന്റെ ചേട്ടൻ ജിഷ്ണു കല്യാണ പീഡത്തിൽ ഇരിക്കുന്നുണ്ട് ഞാൻ ജിഷ്ണു ചേട്ടന്റെ അടുത്തേക്ക് നടന്നു.

” പുതുമണവാളന്റെ മുഖത്തു ചെറിയ ടെൻഷൻ കാണുന്നുണ്ടല്ലോ കല്യാണത്തിന്റെ ആയിരിക്കും അല്ലെ ”

ഞാൻ ഒരു ആക്കിയ ചിരിയോടെ ചേട്ടന്റെ ചെവിയൽ പറഞ്ഞു.

“നീയും ഒരുദിവസം ഇതുപോലെ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടി വരും അപ്പൊ നമുക്ക് കാണാം നിന്റെ മുഖത്തു എന്ത് ഭാവം ആണ് വരുന്നത് എന്ന് ”

ചേട്ടൻ മുന്നിൽ ഇരിക്കുന്ന ആളുകളെ നോക്കിയാണ് അത് പറഞ്ഞത്.

” ഓ ആയിക്കോട്ടെ….”

ഞാൻ പുച്ഛത്തോടെ അത് പറഞ്ഞിട്ട് അവിടെന്നും മാറി കാരണം പുറകിൽ എന്റെ ബന്ധു മിത്രദികൾ എല്ലാരും തന്നെ നിരന്നു നിൽക്കുന്നുണ്ട്. ഞാൻ നേരെ അനന്ദുന്റെ അടുത്തേക്ക് പോയി. അപ്പോഴത്തേക്കും പെണ്ണ് ചേട്ടന്റെ അടുത്ത പീഡത്തിൽ വന്നിരുന്നു. പൂജാരി മാത്രം ചൊല്ലി താലി ചേട്ടന്റെ കൈയിൽ കൊടുത്ത്. ചേട്ടൻ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തിയതും കല്യാണ വാദ്യങ്ങൾ മുഴങ്ങി.അങ്ങനെ കല്യാണ നല്ല രീതിയിൽ കഴിഞ്ഞു. “അളിയാ നോക്കടാ ആ മുൻ നിരയിൽ നിൽക്കുന്ന മൂന്നാമത്തെ കുട്ടിയെ എന്ത് ഭംഗിയാടാ അവൾ “…

ഓ തുടങ്ങി അവന്റെ വായിനോക്കൽ ഇവന് ഇത് തന്നെയാണോ പണി? എവിടെ പോയാലും ഒരു പെൺകുട്ടികളെ പോലും ഇവൻ വെറുതേവിടില്ല. ഞാൻ അവൻ പറഞ്ഞ ആ പെൺകുട്ടിലേക്ക് ശ്രദ്ധകേന്ദ്രകരിച്ചു. ആ പെൺകുട്ടിയുടെ കൂടെ വേറെ ചില പെൺപിള്ളേർ ഉണ്ട്. എന്നാൽ അവരിൽനിന്ന്എല്ലാം അവൾ വ്യത്യസ്ഥമായിരുന്നു.

ബാക്കി എല്ലാ കുട്ടികളും മോഡേൺ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. പക്ഷെ അവൾ മാത്രം ഒരു ചുവന്ന കളർ ധാവണി ആയിരുന്നു ധരിച്ചിരുന്നത്. ചിലപ്പോൾ ആ കുട്ടിക്ക് മോഡേൺ വസ്ത്രങ്ങൾ ഇഷ്ട്ടമല്ലയിരിക്കാം അതൊക്കെ ഞാൻ എന്തിനാ നോക്കുന്നത്..

“ഡെയ് നീ ഇവിടെ കല്യാണത്തിന് വന്നതാണോ അതോ പെൺപിള്ളേരെ നോക്കാൻ വന്നതോ?” ഞാൻ ചോദിച്ചു

The Author

19 Comments

Add a Comment
  1. അടിപൊളി…. ബാക്കി part 2 വായിച്ചിട്ടു പറയാം….?

  2. നന്ദുസ്

    തുടക്കം നല്ല രീതിയിൽ അവതരിപ്പിച്ചു.. നല്ലൊരു ത്രെഡ് ആണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.. ആവട്ടെ കാത്തിരിക്കുവാണ്.. പേജ് കൂട്ടാൻ ശ്രമിക്കുക…

    1. നന്ദുസ്

      ഒരിക്കലും അമ്മ ആകരുത്..

    2. @നന്ദുസ് thanks for commenting♥️.ഇതൊരു തുടക്കം ആണ്. അടുത്ത ഭാഗം page കൂട്ടി എഴുതുന്നതായിരിക്കും

  3. Ennallum enthayirikkum Avan avde kandath…?

    1. അടുത്ത പാർട്ടിൽ ?

  4. ആകാംഷയോടെ കാതിരിയ്ക്കുന്നു..അമ്മയുടെ അവിഹിതം ആവും എന്ന പ്രതീക്ഷയിൽ..

    1. ഉടനെ വരും ♥️

  5. ഉടൻ വരുന്നതാണ് ♥️

  6. anandhu

    കൊള്ളാം

  7. തുടക്കം കൊള്ളാം
    ഇതിന്റെ അടുത്ത പാർട്ട്‌ കുറച്ചൂടെ പേജ്‌ കൂട്ടി എഴുതാൻ ശ്രമിക്കണേ
    ഇതാകെ 6 പേജ്‌ ആയ കാരണം വേഗം വായിച്ചു തീർന്നു.
    അവന്റെ വീട്ടിൽ നിന്ന് കല്യാണത്തിന് വരാൻ അവനും അമ്മയും മാത്രം ഉള്ളു
    കല്യാണ മണ്ഡപം ആണേൽ 25km അപ്പുറത്തും
    അവന്റെ കയ്യിൽ ബൈക്കുമുണ്ട്
    എന്നിട്ടും അവൻ എന്താ അമ്മയെ കൂടെ കൂട്ടാത്തത്?
    അമ്മ അവനെ വിളിച്ചു കല്യാണം ആണെന്ന് പറഞ്ഞപ്പോ തന്നെ അവൻ വേഗം എണീച്ചു ഒരുങ്ങിയല്ലോ. അപ്പോഴേക്കും അമ്മ ട്രാവലറിൽ കയറി പോയോ
    രണ്ടുപേർക്കും അവന്റെ ബൈക്കിൽ പോകാവുന്നത് അല്ലെ ഉണ്ടായിരുന്നുള്ളു.

    അവൻ എന്താ ആ റൂമിൽ കണ്ടെ ?

    1. Dear ജോസ് bro നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി♥️ അടുത്ത പാർട്ട്‌ തൊട്ട് page കൂടുതൽ ഇടുന്നതായിരിക്കും…കല്യാണത്തിന് അവന്റെ കൂടെ അമ്മ പോകാതെ ഇരുന്നത് അവന്റെ ബന്ധുക്കളെ കൂടെ പോകാൻ വേണ്ടി ആയിരുന്നു അല്ലതെ അവൻ കൊണ്ട് പോകാത്ത അല്ല അമ്മ കല്യാണത്തിന് പോകാൻ ready ആയ്യി നിന്ന് കൊണ്ടാണ് അവനെ വിളിച്ചത്…പിന്നെ അവൻ എന്താ റൂമിൽ കണ്ടത് എന്ന് അടുത്ത പാർട്ടിൽ വരുന്നതാണ്…. Stay toon.. ?

  8. Kollam…..kondu nirthiya bhagam kollam….athu ariyanayi wait cheyyunnu….NXT part pettannu edu..

    1. ഉടനെ വരും ♥️

  9. കഥ കൊള്ളാം
    അവസാനം ആയപ്പോൾ നിർത്തിയ സ്ഥലം കൊള്ളാം പക്ഷെ എന്തോ പെട്ടന്ന് ആ സഹചര്യത്തോട് അടുക്കാൻ പറ്റിയില്ല
    പക്ഷെ അടുത്ത ഭാഗതിനായി ഉള്ള പ്രതീക്ഷ വളരെ വലുതാണ്

    അടുത്ത ഭാഗം വേഗം കാണും എന്ന് പ്രതീക്ഷിക്കുന്നു

    1. @riderx നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ? കഥ ഇതുവരെ ഒന്നും ആയിട്ടില്ല ഇതൊരു തുടക്കം മാത്രം ആണ് ഇനിയും നിറയെ പാർട്ട്‌ വരുന്നതാണ് stay toon ♥️

Leave a Reply

Your email address will not be published. Required fields are marked *