“രണ്ടിനും ”
അവൻ ഒരു വളിച്ച ചിരിക്കട്ടി പറഞ്ഞു ഹാ അവനെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ എല്ലാരും ഈ പെൺകുട്ടികളുടെ പുറകെ അല്ലെ അതുകൊണ്ട് ആരേം പറഞ്ഞിട്ട് കാര്യം ഇല്ല.
“മോനെ ‘”
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം എനിക്ക് നേരെ വന്നു ഞാൻ തിരിഞ്ഞു ആരാണ് എന്ന് നോക്കി. ഒരു മാധ്യവയസായ സ്ത്രീ ആയിരുന്നു അത്. കണ്ടാൽ ഒരു 55 വയസ് വരും വെളുത്ത സാരി ആയിരുന്നു അവർ ധരിച്ചിരുന്നത്. എനിക്ക് തികച്ചും അപരിചിതയായിരുന്നു അവർ.
“ആരാണ്…”
ഞാൻ അവരോടു ചോദിച്ചു.. അവർ ഞാൻ ചോദിച്ചതിന് ഒരു മറുപടിയും പറഞ്ഞില്ല. കുറെ നേരം എന്റെ മുഖത്തേക്ക് തന്നെ അവർ നോക്കി കൊണ്ട് നിന്നു…. “ചോദിച്ചത് കെട്ടിലെ? നിങ്ങൾ ആരാണ് “…
ഞാൻ വീണ്ടും അവരോടു ചോദിച്ചു.
” മോന്റെ പേര് ആദിശങ്കർ എന്ന് അല്ലെ ”
അവർ എന്നോട് ചോദിച്ചു ഇവർക്ക് എങ്ങനെ എന്റെ പേര് അറിയാം? എനിക്ക് ഇവരെ മുൻപ് കണ്ട പരിചയം പോലും ഇല്ലല്ലോ
“അതെ നിങ്ങൾ ആരാണ്? ”
ഞാൻ ആ സ്ത്രീയോട് ചോദിച്ചു…
“എന്നേ മോനു അറിയാൻ വഴി ഇല്ല പക്ഷെ എനിക്ക് മോനെ അറിയാം. മോന്റെ അച്ഛനെയും അറിയാം ”
അവർ പറഞ്ഞു. ഈ സ്ത്രീ ആരാണ് ഇവർക്ക് എങ്ങനെ എന്നെയും എന്റെ അച്ഛനെയും അറിയാം.അച്ഛനും ഇവരും തമ്മിലുള്ള ബന്ധം എന്താണ്?ഞാൻ സംശയം രൂപനായി..
“എന്റെ അച്ഛനെ എങ്ങനെ അറിയാം ”
ഞാൻ അവരോടു ചോദിച്ചു…
“മോന്റെ മനസിൽ ഇപ്പോൾ നിറയെ സംശയങ്ങൾ ഉണ്ടന്ന് എനിക്ക് അറിയാം.അതിനെല്ലാം ഇപ്പോൾ എനിക്ക് മറുപടി തരാൻ കഴിയില്ല. ഇപ്പോൾ ഞാൻ ഒന്ന് പറയാം മോന്റെ ജാതക പ്രകാരം ഇപ്പോൾ മോന്റെ സമയം ശെരിയല്ല. ഈ നിമിഷം മുതൽ മോന്റെ ജീവിതത്തിൽ വേണ്ടാത്ത പല കാര്യങ്ങളും സംഭവിക്കാൻ ഇടയുണ്ട്.അതുകൊണ്ട് മോൻ ഒന്ന് കരുതി ഇരുന്നോ. മോന്റെ മനസിലെ എല്ലാ ചോദിയത്തിന് ഉത്തരം ഞാൻ പറഞ്ഞു തരാം. ഈ അഡ്രസിൽ എന്നേ വന്നു കണ്ടാൽ മതി സമയം കിട്ടുമ്പോൾ…”
അടിപൊളി…. ബാക്കി part 2 വായിച്ചിട്ടു പറയാം….?
തുടക്കം നല്ല രീതിയിൽ അവതരിപ്പിച്ചു.. നല്ലൊരു ത്രെഡ് ആണ് താങ്കൾ അവതരിപ്പിച്ചിരിക്കുന്നത്.. എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.. ആവട്ടെ കാത്തിരിക്കുവാണ്.. പേജ് കൂട്ടാൻ ശ്രമിക്കുക…
ഒരിക്കലും അമ്മ ആകരുത്..
@നന്ദുസ് thanks for commenting♥️.ഇതൊരു തുടക്കം ആണ്. അടുത്ത ഭാഗം page കൂട്ടി എഴുതുന്നതായിരിക്കും
Ennallum enthayirikkum Avan avde kandath…?
അടുത്ത പാർട്ടിൽ ?
ആകാംഷയോടെ കാതിരിയ്ക്കുന്നു..അമ്മയുടെ അവിഹിതം ആവും എന്ന പ്രതീക്ഷയിൽ..
ഉടനെ വരും ♥️
ഉടൻ വരുന്നതാണ് ♥️
കൊള്ളാം
♥️
തുടക്കം കൊള്ളാം
ഇതിന്റെ അടുത്ത പാർട്ട് കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണേ
ഇതാകെ 6 പേജ് ആയ കാരണം വേഗം വായിച്ചു തീർന്നു.
അവന്റെ വീട്ടിൽ നിന്ന് കല്യാണത്തിന് വരാൻ അവനും അമ്മയും മാത്രം ഉള്ളു
കല്യാണ മണ്ഡപം ആണേൽ 25km അപ്പുറത്തും
അവന്റെ കയ്യിൽ ബൈക്കുമുണ്ട്
എന്നിട്ടും അവൻ എന്താ അമ്മയെ കൂടെ കൂട്ടാത്തത്?
അമ്മ അവനെ വിളിച്ചു കല്യാണം ആണെന്ന് പറഞ്ഞപ്പോ തന്നെ അവൻ വേഗം എണീച്ചു ഒരുങ്ങിയല്ലോ. അപ്പോഴേക്കും അമ്മ ട്രാവലറിൽ കയറി പോയോ
രണ്ടുപേർക്കും അവന്റെ ബൈക്കിൽ പോകാവുന്നത് അല്ലെ ഉണ്ടായിരുന്നുള്ളു.
അവൻ എന്താ ആ റൂമിൽ കണ്ടെ ?
Dear ജോസ് bro നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി♥️ അടുത്ത പാർട്ട് തൊട്ട് page കൂടുതൽ ഇടുന്നതായിരിക്കും…കല്യാണത്തിന് അവന്റെ കൂടെ അമ്മ പോകാതെ ഇരുന്നത് അവന്റെ ബന്ധുക്കളെ കൂടെ പോകാൻ വേണ്ടി ആയിരുന്നു അല്ലതെ അവൻ കൊണ്ട് പോകാത്ത അല്ല അമ്മ കല്യാണത്തിന് പോകാൻ ready ആയ്യി നിന്ന് കൊണ്ടാണ് അവനെ വിളിച്ചത്…പിന്നെ അവൻ എന്താ റൂമിൽ കണ്ടത് എന്ന് അടുത്ത പാർട്ടിൽ വരുന്നതാണ്…. Stay toon.. ?
Kollam…..kondu nirthiya bhagam kollam….athu ariyanayi wait cheyyunnu….NXT part pettannu edu..
ഉടനെ വരും ♥️
Nice ?
♥️
കഥ കൊള്ളാം
അവസാനം ആയപ്പോൾ നിർത്തിയ സ്ഥലം കൊള്ളാം പക്ഷെ എന്തോ പെട്ടന്ന് ആ സഹചര്യത്തോട് അടുക്കാൻ പറ്റിയില്ല
പക്ഷെ അടുത്ത ഭാഗതിനായി ഉള്ള പ്രതീക്ഷ വളരെ വലുതാണ്
അടുത്ത ഭാഗം വേഗം കാണും എന്ന് പ്രതീക്ഷിക്കുന്നു
@riderx നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ? കഥ ഇതുവരെ ഒന്നും ആയിട്ടില്ല ഇതൊരു തുടക്കം മാത്രം ആണ് ഇനിയും നിറയെ പാർട്ട് വരുന്നതാണ് stay toon ♥️