Albert_01( Nurseinte Kamam ) 263

ആൽബർട്ട്_1

നഴ്‌സിന്റെ കാമം

www.kambikuttan.net

പ്രിയരേ ഞാൻ ഈ കഥ (ആൽബർട്ട്) എഴുതുവാൻ ഉള്ള പ്രചോദനം… എന്റെ സൂപ്പർമാർകെറ്റ് എന്ന നോവലിന്റെ ആറാം ഭാഗത്തിൽ ഒരു വൈക്കം കാരൻ സുഹൃത്ത് ആൽബർട്ട്, എഴുതിയ കമന്റിന്റന്റെ പിൻബലത്തിൽ ആണ്. ഈ കഥ ഞാൻ ആൽബർട്ട് എന്ന സുഹൃത്തിനു സമർപ്പിക്കുന്നു….www.kambikuttan.net

ഞാൻ ആൽബർട്ട്… ഒരു മെയിൽ നേഴ്സ് ആണ് ഇപ്പോൾ. നാട്ടിൽ വൈക്കത്താണ് വീട് ഇപ്പോൾ ഇവിടെ ബാംഗ്ലൂർ ജോലി ചെയ്തു കൊണ്ടിരിക്കുന്നു രണ്ടു വർഷം ആയി ഇവിടെ ജോലി ചെയുന്നു. എൻറെ കൂടെ കുറച്ചു ആണുങ്ങൾ മാത്രമേ ഉള്ളു ബാക്കി ഉള്ളതെല്ലാം പെൺകുട്ടികൾ ചേച്ചിമാർ എന്നിങ്ങനെ പോകുന്നു….. അങ്ങനെ ഞാൻ ഇവിടെ എത്തിയിട്ട് രണ്ടു വർഷകാലം  ആയി ഇവിടുത്തെ തിരക്കുകളും കാരണം പലപ്പോളും നാട്ടിലേക്ക് മടങ്ങണം എന്ന കാരണത്താൽ ഞാൻ ജോലിയിൽ പലപ്പോളും ശ്രദ്ധാലു അല്ലായിരുന്നു.

എൻറെ കൂടെ വാർഡിൽ ജോലി ചെയുന്ന പല ചേച്ചിമാരും എന്നെ പലതവണ താക്കിത് നൽകിയിട്ടും ഉണ്ട് ഞാൻ അതൊന്നും വക വെക്കാതെ  ആയി. അങ്ങനെ പല നാളുകൾ കഴിഞ്ഞു എൻറെ ഹോസ്റ്റലിന്റെ അടുത്ത് നിന്നുള്ള ഒന്ന് രണ്ടു ചേച്ചിമാർ ഉണ്ടായിരുന്നു അവർ ഇടക്ക് എന്നെ വിളിച്ചു ഫുഡും ഒക്കെ തരുമായിരുന്നു അങ്ങനെ ഞാൻ എല്ലവർക്കും അവിടെ കണ്ണിലുണ്ണിയായി അവിടെ ഉണ്ടായിരുന്ന ചേച്ചിമാർ  പലരും കല്യാണം കഴിച്ചു ഫാമിലിയായി താമസിക്കുകയായിരുന്നു. അവരുടെ ചേട്ടന്മാരുമായിരുട്ട് ഞാൻ വളരെ വേഗം അടുക്കുകയും ചെയ്തു.. അങ്ങനെ പലദിനങ്ങൾ കടന്നു എൻറെ ഫ്ലാറ്റിന്റെ അടുത്തുള്ള ഷീല ചേച്ചി ഒരു കുട്ടി ഒന്നിൽ പഠിക്കുന്നു. ചേട്ടൻ ഒരു കമ്പനിയിൽ ജോലി ചെയുന്നു അടുത്ത് നിഷ ചേച്ചി രണ്ടു ആൺകുട്ടികൾ ഒരു പയ്യൻ രണ്ടാംക്‌ളാസ്സിൽ പഠിക്കുന്നു ഒരു പയ്യൻ മൂന്നര വയസ്സ് പ്രായം. അവരുടെ ചേട്ടൻ ബിസ്സിനസ്സ് ആണ് എപ്പോളും തിരക്കുള്ള ആളാണ് വല്ലപ്പോളും മാത്രം ആണ് ഞാൻ തന്നെ കാണാറുള്ളത് അതുകഴിഞ്ഞു നീതു ചേച്ചി ആ ചേച്ചിക്ക് കുട്ടികൾ ഇല്ല കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം മാത്രമേ ആയിട്ടുള്ളു. നീതു (ചേച്ചി) എന്നല്ല എൻറെ പ്രായം ആണ് എനിക്ക് വയസ്സ് ഇരുപത്തിയാറു കഴിഞ്ഞു അവർക്കും അതെ പ്രായം ആണ് എന്ന് തോന്നുന്നു ചേട്ടൻ ഒരു ടാക്സി കമ്പനി നടത്തുന്നു. ആ ചേച്ചിയും ഞാനും ഒക്കെ ബാംഗ്ലൂരെയിലേക്ക് വന്നത് kambikuttan.net ഒരേ സമയം ആയിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്ക് അന്ന് ഓഫ് ആയിരുന്നു ഞാൻ രാവിലെ എഴുന്നേറ്റു പല്ലു തേച്ചു ബാത്‌റൂമിൽ പോയി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു റൂമിൽ ഒരു കാപ്പി ഒക്കെ കുടിച്ചു ഇരിക്കുന്ന സമയം എൻറെ മൊബിലിയിൽ ഒരു മിസ് കാൾ ഞാൻ കണ്ടു… അത്നിഷ ചേച്ചി അവര് എൻറെ കൂടെ അല്ല ഐസിയുവിൽ ആണ് ജോലി ചെയുന്നത്. ഞാൻ ഫോൺ എടുത്തു അവരെ വിളിച്ചു എന്താ ചേച്ചി എന്താ വിളിച്ചത് മിസ് കാൾ ആയിരുന്നല്ലോ എന്തെങ്കിലും കാര്യം. ഉണ്ടോ?

The Author

Shyam Vaikom

21 Comments

Add a Comment
  1. Good story.continue

  2. Ee katha vayichu comments cheytha ellavarkkum oru padu nanni undu….❤️

    1. Waiting for next part

      1. Dear,
        Thudarum…..
        Ippol sreeja & Jaya part 38 publish cheythathinu shesham undakum

        1. Delay idathe publish cheyyanae,please

  3. Kathail chothyam ella

  4. Polichu….nalla katha…nalla avatharanam…the way you present your stories are good… waiting for next part..

  5. super duper, edivettu avatharanam. engottu poratta. super theme, keep it up and continue dear shyma maghamaaaaaaaaa

  6. Kollam Super avatharanam

  7. Wow super shyam kalkki

  8. Nice storY….
    Spelling mistake sookshikkuka
    പിന്നെ ആദ്യം ചേട്ടൻ മറ്റന്നാൾ വരും എന്ന് പറഞ്ഞു . പിന്നീട് കളി കയിയുമ്പോൾ ചേട്ടൻ വരുമെന്ന് പേടിച്ച് വേഗം റൂമിൽ പോയെന്ന് പറഞ്ഞു.

    1. Enginayengilum onnu nadakuvaan
      Vendi paranjathaavum
      Potte vittukala

    2. anthayalum nadannathu nadannu chettan vannalum kuzappamilla ….vittukala

    3. Dear Benny,

      Sreeja & Jaya
      Supermarket
      Kukku
      Amala
      Divya
      Preema
      Albert
      Ithrayum kathakal thudarkkathakal anu athinal kurachu aksharattettukalum cheriya cheriya mistakekkukalum varunnath pls kshamikkane thettukal chondikanichathinu valare nanni njan iniyum carefull ayikkollam

      Thanks
      Shyam Vaikom

      1. Njan vishamippikan paranjathallaaa .
        IYale oru big fan anu njan …. athu kondaa
        Nammal ishtapedunnavre aduthu ninnum ingane ndavaruth ennashichu poY

  9. Nice story syam

  10. very good starting…. we will wait for next part

  11. Shyam Anna.thakarthu.you are an amazing writer.am thankful to you, because you wrote a wonderful story by using me as a centre charector.next part okke other force IL poratte.am waiting for that.onnum parayaanilla.simply superb

  12. രാവണൻ

    Kollam nannayittundu it

  13. Kollam….. super ayittund…… plz post next part soon……

Leave a Reply

Your email address will not be published. Required fields are marked *