ഞാൻ ഈ ഒരു സ്ത്രീ ചിത്രം അല്ലാതെ വേറെ ഒരു സ്ത്രീയുടെ ചിത്രവും ഇവിടെ കണ്ടില്ല. എന്താണ് അലക്സിനെ സ്ത്രീകളോട് എന്തെങ്കിലും വിരോധം ഉണ്ടോ തനിക്കു.
അലക്സ് “ അങ്ങനെ ഒന്നും ഇല്ല മാഡം ഇതു എന്റെ ആദ്യ ചിത്രം ആണ്. അതിനു ശേഷം ഞാൻ വരച്ചിട്ടുണ്ട് പക്ഷെ അതൊന്നും ഞാൻ എക്സിബിഷനെ വെക്കാറില്ല. സ്ത്രീ കളുടെ ആ ഒരു അഴക് ഞാൻ എത്ര വരച്ചാലും എനിക്ക് തൃപ്തി വരാറില്ല അതു കൊണ്ടു ഞാൻ എക്സിബിഷന് വെക്കാറില്ല”.
റീനക്ക് അലക്സിനെ നന്നായി ഇഷ്ടപ്പെട്ടു. അലക്സിന്റെ മാഡം വിളി റീനയിൽ അസ്വസ്ഥത ഉണ്ടാക്കി എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
അലക്സ് നേരെ പോയത് ഷേർലിയുടെ അടുത്തേക്ക് ആണ്. ഷേർലി ആണെങ്കിൽ ഒരു ക്യാമറമാനു വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു.
അലക്സിനെ കണ്ടതോടെ അവൾ കുറച്ചു ഫോട്ടോസ് എടുത്തു തരാൻ പറഞ്ഞു. അലക്സ് അവളെ ഒരുപാട് പോസുകൾ ചെയ്യിപ്പിച്ചു ചില പോസുകൾ അവൻ അവൾക്കു കാണിച്ചു കൊടുത്തു.
ഇങ്ങനെ ഒക്കെ പോസ് ചെയ്താൽ ഫോട്ടോ വളരെ നന്നായിരിക്കും എന്നു പറഞ്ഞു കൊടുത്തു.
അലക്സ് ഷേർലിയെ ജീവനും ആയിട്ട് ഉള്ള കല്യാണത്തിന് ശേഷം പല തവണ ഫോണിൽ ഉടെ ഷേർലിയോട് സംസാരിച്ചിട്ടുണ്ട്.
അന്നേ അവനു തോന്നിയിട്ടുണ്ട് ഇവളെ കൊള്ളാം എന്നു. പിന്നെ അവളുടെ വിഡിയോസും കാണാറുണ്ട്. പക്ഷെ നേരിട്ട് കാണാൻ ഇപ്പോൾ ആണ് അവസരം കിട്ടിയത്.
അലക്സ് കുറച്ചു പോസ് ഒക്കെ കൈ പിടിച്ചു കാണിച്ചു കൊടുത്തു.
ƒ
അപ്പോൾ ആണ് ജീവൻ അങ്ങോട്ടു വന്നത്.
ഇതു കണ്ടതോടെ ജീവൻ ഓടി വന്നിട്ടു പറഞ്ഞു. ഷേർലി നീ എന്തു പണി ആണ് കാണിക്കുന്നത് അലക്സിനെ തിരക്കുള്ള ആളെ ആണോ പിടിച്ചു ഫോട്ടോ എടുപ്പിക്കേണ്ടത്.
സോറി അലക്സ് ആ ക്യാമറ ഇങ്ങു താ ഞാൻ എടുത്തോളാം ഫോട്ടോസ് എന്നു പറഞ്ഞു ജീവൻ അലെക്സിന്റെ കൈയിൽ നിന്നും ക്യാമറ വാങ്ങി.
ഇതു കേട്ടാ ഷേർലി” ജീവൻ അലക്സ് എടുത്ത ഫോട്ടോസ് എല്ലാം നോക്കു. എത്ര നാളുകൾ ആയി ജീവൻ എന്റെ ഫോട്ടോസ് എടുക്കുന്നത് ഇതു പോലത്തെ ഫോട്ടോസ് എപ്പോളെങ്കിലും ഇടുത്തു തന്നിട്ടുണ്ടോ”.
കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤
തുടക്കം പൊളിച്ചു ബാക്കി പെട്ടെന്ന് ആയിക്കോട്ടെ
ഇടിവെട്ട് തുടക്കം……
തുടർന്നും ഇതുപോലെ നന്നായി പേജ് കൂട്ടി വിശദമായി എഴുതൂ……
????
Dear മാന്ത്രികാ…. എന്റെ കമന്റിനുള്ള മറുപടി കണ്ടു.. അതിന്റെ മറുപടി ഇവിടെ ഇടുന്നു ?… അതായത്, താങ്കളുടെ കഥ നല്ലത് എന്ന് പറഞ്ഞത് നല്ലത് ആയതുകൊണ്ടാണ് 100%.ഞാൻ പല എഴുത്തുകാരേയും, രീതികളും, ശൈലികളും etc. കണ്ടിട്ടുണ്ട് കഴിഞ്ഞ കുറേ വർഷങ്ങൾ ആയിട്ട്. കാരണം മിക്ക കഥകളും ഞാൻ വായിക്കാറുണ്ട്, മുൻപ് കഥ എഴുതിയിട്ടുമുണ്ട് ആയതിനാൽ എഴുത്തുകാരന്റെ ബുദ്ധിമുട്ടുകൾ നല്ലതുപോലെ അറിയാം അതുപോലെ വായനക്കാരുടെ ഇഷ്ടങ്ങളും. ഒരു ചൊല്ല് ഉണ്ടല്ലോ.. ??നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ആഫ്രിക്കയിൽ നിന്നായാലും വരും എന്ന് ?. അതുപോലെ താങ്കൾ ഫോട്ടോ ഒന്നും ഇട്ട് കഷ്ടപ്പെടേണ്ട. കഥ നല്ലതായാൽ എല്ലാവരും സപ്പോർട്ട് ചെയ്യും ഉറപ്പ്. പിന്നെ, പേജുകൾ അത്യാവശ്യം ഉണ്ടായിരിക്കണം കൂടാതെ ഒരു ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ ഒരു കളി എങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക, സ്പീഡ് കുറച്ചു വിവരിച്ചു എഴുതാൻ ശ്രെമിക്കുക, ഒരുപാട് നാൾ മുൻപോട്ട് പോകാതെ വേഗം തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രെമിക്കുക ( എല്ലാവരേം പോലെ താങ്കൾക്കും തിരക്ക് ഉണ്ടെന്നറിയാം but പറ്റുന്ന അത്രയും നേരത്തെ ). ആവർത്തനം ഉണ്ടാകാതെ നോക്കുക. കഥകളുടെ കമന്റ്റിനു നല്ലതാണെങ്കിലും അല്ലെങ്കിലും റിപ്ലൈ കൊടുക്കാൻ ശ്രെമിക്കുക. ഇങ്ങനെ തുടങ്ങി കുറച്ചു കാര്യങ്ങൾ ശ്രെദ്ധിക്കുക ?. ഒരുപാട് പേര് നല്ലത് പറഞ്ഞുകൊണ്ട് കമന്റ് ഇടണം എന്ന് ആഗ്രെഹിക്കുന്നുണ്ട്.. But തിരക്കായിരിക്കും, ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട്, സാഹചര്യം etc. അങ്ങനെ പലതും. അതുകൊണ്ട് കമന്റ് ഇല്ല, ലൈക് ഇല്ല അല്ലെങ്കിൽ കുറഞ്ഞു എന്ന് കരുതി തളരരുത്. മുന്പോട്ട് പൊക്കോളൂ ഞങ്ങൾ കൂടെയുണ്ടാകും… കാന്താരി എന്തിനാ അധികം ????. ആയിരം കമന്റ്റിനു തുല്യമല്ലേ നല്ല ഒരൊറ്റ കമന്റ് ???.അഭിപ്രായങ്ങൾ കണ്ട് താങ്കൾക്ക് തീരുമാനം എടുക്കാം but മുഴുവനായും മറ്റുള്ളവരുടെ അഭിപ്രായം വച്ചു എഴുതരുത് എഴുതിയാൽ അത് അവരുടെ കഥയായിപ്പോകും അത് വേണ്ട.. ഞങ്ങൾക്ക് താങ്കളുടെ കഥയാണ് വേണ്ടത്.. അത് അതുപോലെ മുൻപോട്ട് പോകട്ടെ ?. അപ്പൊ ശരി ചങ്കേ.. നിർത്തുന്നു ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ചങ്ക്… ആത്മാവ് ??.
താങ്ക്യൂ. ഫോട്ടോ ഇട്ടതു ഞാൻ അങ്ങനെ കഥ വായിക്കാൻ ആഗ്രക്കുന്ന ആളു ആണ്. ഞാൻ ഉദേശിച്ചത് എന്തു ആണ് എന്നു മനസ്സിൽ ആകാൻ ആണ് അതു ചെയ്തത്.
താങ്ക്യൂ ?
❤??
????
Epic item ?
Nanni??
കൊള്ളാം പൊളിച്ചു.. തുടർച്ചക്കായി കാത്തിരിക്കുന്നു.. അവതരണം അടിപൊളി കൂടാതെ പേജുകളും അത്യാവശ്യം ഉണ്ടായിരുന്നു.. തുടർന്നും ഇതുപോലെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ??. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.
ഇതൊക്ക എഴുതാൻ കുറച്ചു പ്രോത്സാഹനം ആവിശ്യം ആണ്. അല്ലെങ്കിൽ മനസു മടുക്കും. ഈ കഥ തരകേട് ഇല്ലാതെ എഴുതതാൻ പറ്റും എന്നു എനിക്ക് ഉറപ്പാണ് പക്ഷെ ആളുകർ ലൈക് ചെയ്യുന്നില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും. ഇതിന് ശേഷം വന്ന കഥക്ക് ഇരട്ടി ലൈക് കാണുമ്പോൾ ഈ കഥ ആളുകൾക്ക് ഇഷ്ടപെട്ടോ എന്നു ഒരു സംശയം ആർക്കാ തോന്നാതെ ഇരിക്കുന്നത്.. വായിക്കുന്നർക്കു ഇഷ്ടം പെട്ടാൻ ഫോട്ടോസ് വരെ തപ്പി പിടിച്ചു ആണ് അപ്‌ലോഡ് ചെയ്തതു. പലരും ആദ്യം കുറച്ചു പേജ് വായിക്കിന്നുള്ളു എന്നു തോന്നുണ്ട് ഇതു കാണുമ്പോൾ.
Amazing story please continue ???
ശ്രെമിക്കാം ???
തുടർന്ന് എഴുതൂ പിന്നെ കഥയുടെ കാറ്റഗറി ടാഗ് ചെയ്യാൻ ശ്രമിക്കുക
അഡ്മിൻ ആണ് അപ്‌ലോഡ് ചെയ്തത്. നെക്സ്റ്റ് ടൈം നോകാം??
ഈ കഥ വായിക്കുന്നവർ ഇഷ്ടപെട്ടാൽ ലൈക് ആൻഡ് കമന്റ് ചെയുക. നിങ്ങൾക്കു ഇഷ്ടപെട്ടു എന്നു എനിക്ക് മനസിലാകാൻ അതു മാത്രമേ ഒരു മാർഗം ഒള്ളു. നിങ്ങൾക്ക് ഇഷ്ടപെട്ടില്ലെങ്കിൽ വെറുതെ അടുത്ത പാർട്ട് എഴുതി എന്റെ സമയം കളയുന്നതിൽ അർത്ഥം ഇല്ല. ഇതിന്റെ തുടക്കം കുറച്ചു നീണ്ടു പോയി എന്നു അറിയാം. കഥയുടെ പേര് പോലെ തന്നെ ശെരിക്കും തുടങ്ങുന്നത് അലക്സ് നാട്ടിൽ വന്നിട്ടു ആണ് വായിക്കുന്നവർ മുഴുവൻ വായിക്കാൻ ശ്രെമിക്കും എന്നു പ്രേധിക്ഷിക്കുന്നു.
പേജ് 14 ൽ അടിപൊളി ഫോട്ടോ ഞങ്ങളുടെ വാക്കിലിന്റെ കൂട്ടു
ആരാണ് നിങ്ങളുടെ വക്കിൽ ???