അലക്സും സഖിമാരും [Mr മന്ത്രികൻ] 239

 

അലക്സിനെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും ഒരു ഐഡിയ കിട്ടി കാണും

 

ഇനി ഇതിലെ ഓരോ കഥ പത്രങ്ങളെ പരിചയപെടാം.

അരുൺ കുമാർ- അരുൺ എന്നു വിളിക്കും. അലക്സിന്റെ കൂടെ കോളേജിൽ പഠിച്ചത് ആണ്. ഉറ്റ ചങ്ങായി ഇപ്പോൾ നാട്ടിൽ ആണ് അന്നു മുതലേ അലക്സിന്റെ എല്ലാ തോന്നിവാസത്തിനും കൂടെ ഉണ്ട്. കൂടെ പഠിച്ച എല്ലാവരും രക്ഷപെട്ടപ്പോൾ അരുൺ മാത്രം ജീവിതത്തിൽ രെക്ഷപെട്ടില്ല. ഇപ്പോൾ വെള്ളം അടിയും എല്ലാം ആയി ഇപ്പോൾ വെറുതെ നടക്കുന്നു. ഒരു തരത്തിൽ അരുൺ ഇങ്ങനെ ആകാൻ കാരണം അലക്സ്‌ ആണ് അവൻ ആണ് അരുണിന് മദ്യപനം ശിലിപ്പിച്ചിച്ചത് പിന്നെ അവൻ അതിനു അഡിക്റ്റ ആയി മാറി. വീട്ടിൽ ആരും ഇല്ല അച്ഛനും അമ്മയും മരിച്ചു ഉണ്ടായിരുന്ന ചേച്ചി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ ഗൾഫിൽ ആണ്. അരുൺ നന്നാകാത്തത് കൊണ്ടു അവിരും അവനെ തിരിഞ്ഞു നോക്കാറില്ല.

 

ജീവൻ ആന്റോ- ജീവൻ എന്നു വിളിക്കും ആളു സോഫ്റ്റ്‌വയർ എഞ്ചിനീയർ ആണ്. നാട്ടിൽ തന്നെ താമസവും ജോലി ചെയുന്നതുo. ജോലി ചെയുന്നത് മുൾട്ടി നാഷണൽ കമ്പനിയിൽ ആയതു കൊണ്ടു പലപ്പോഴും പ്രോജെക്ടിന്റെ ഭാഗം ആയി യാത്ര ചെയ്യണ്ടി വരും. ഭാര്യ ഷേർലി ജീവൻ സോഫ്റ്റ്‌വയർ എഞ്ചിനീയർ ആയിരുന്നു. ജീവന്റെ കൂടെ ജോലി ചെയ്തിരുന്നത് അയിരുന്നു. ജോലി ചെയ്യാൻ വെല്യ താല്പര്യം ഇല്ലാത്ത ഷേർലി കല്യനത്തോടെ ജോലി നിർത്തി. കല്യാണം കഴിഞ്ഞു വർഷം 8 ആയെങ്കിലും കൂട്ടികൾ ഇല്ല. ടെസ്റ്റുകൾ എല്ലാം നടത്തി കുഴപ്പം ജീവന് ആണ് അതിന്റെ ട്രീറ്റ്‌ മെന്റ് നടക്കുന്നു. ഷേർലിയെ കുറിച്ച് പറയുക ആണെങ്കിൽ ആളു ഒരു ടിക് ടോക് ക്വീൻ ആയിരുന്നു ടിക് ടോക് ഇന്ത്യയിൽ ബാൻ ആയതോടെ ഇപ്പോൾ ഇൻസ്റ്റാ, യൂട്യൂബ് ൽ, ഫേസ്ബുക്കിൽ വെലസുന്നു. ആളുടെ ഡ്രസിങ് എല്ലാം മോഡേൺ ഇൻഫ്ലുവൻസർ മാരെ വെല്ലുന്നത് ആണ് . പലപ്പോഴും ജീവന് തോന്നാറുണ്ടെ തന്റെ ഭാര്യയുടെ ഡ്രസിങ് കുറിച്ച് ഓവർ ആണ് എന്നു പക്ഷെ അതു അവളോട് പറയാൻ ജീവന് തോന്നാറില്ല കാരണം അവിരുടെ ലവ് മാര്യേജ് ആയിരുന്നു അന്നും അവൾ ഇങ്ങനെ തന്നെ ആയിരുന്നു. ഒരു കുട്ടി ആയി കഴിഞ്ഞാൽ അവൾ മാറും എന്നു തോന്നിയ ജീവൻ അതിനായി അഞ്ചു ശ്രേമിച്ചു കൊണ്ട് ഇരിക്കുന്നു.

The Author

18 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐⭐❤

  2. തുടക്കം പൊളിച്ചു ബാക്കി പെട്ടെന്ന് ആയിക്കോട്ടെ

  3. ഇടിവെട്ട് തുടക്കം……
    തുടർന്നും ഇതുപോലെ നന്നായി പേജ് കൂട്ടി വിശദമായി എഴുതൂ……

    ????

  4. ആത്മാവ്

    Dear മാന്ത്രികാ…. എന്റെ കമന്റിനുള്ള മറുപടി കണ്ടു.. അതിന്റെ മറുപടി ഇവിടെ ഇടുന്നു ?… അതായത്, താങ്കളുടെ കഥ നല്ലത് എന്ന് പറഞ്ഞത് നല്ലത് ആയതുകൊണ്ടാണ് 100%.ഞാൻ പല എഴുത്തുകാരേയും, രീതികളും, ശൈലികളും etc. കണ്ടിട്ടുണ്ട് കഴിഞ്ഞ കുറേ വർഷങ്ങൾ ആയിട്ട്. കാരണം മിക്ക കഥകളും ഞാൻ വായിക്കാറുണ്ട്, മുൻപ് കഥ എഴുതിയിട്ടുമുണ്ട് ആയതിനാൽ എഴുത്തുകാരന്റെ ബുദ്ധിമുട്ടുകൾ നല്ലതുപോലെ അറിയാം അതുപോലെ വായനക്കാരുടെ ഇഷ്ടങ്ങളും. ഒരു ചൊല്ല് ഉണ്ടല്ലോ.. ??നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ആഫ്രിക്കയിൽ നിന്നായാലും വരും എന്ന് ?. അതുപോലെ താങ്കൾ ഫോട്ടോ ഒന്നും ഇട്ട് കഷ്ടപ്പെടേണ്ട. കഥ നല്ലതായാൽ എല്ലാവരും സപ്പോർട്ട് ചെയ്യും ഉറപ്പ്. പിന്നെ, പേജുകൾ അത്യാവശ്യം ഉണ്ടായിരിക്കണം കൂടാതെ ഒരു ഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ ഒരു കളി എങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക, സ്പീഡ് കുറച്ചു വിവരിച്ചു എഴുതാൻ ശ്രെമിക്കുക, ഒരുപാട് നാൾ മുൻപോട്ട് പോകാതെ വേഗം തന്നെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാൻ ശ്രെമിക്കുക ( എല്ലാവരേം പോലെ താങ്കൾക്കും തിരക്ക് ഉണ്ടെന്നറിയാം but പറ്റുന്ന അത്രയും നേരത്തെ ). ആവർത്തനം ഉണ്ടാകാതെ നോക്കുക. കഥകളുടെ കമന്റ്റിനു നല്ലതാണെങ്കിലും അല്ലെങ്കിലും റിപ്ലൈ കൊടുക്കാൻ ശ്രെമിക്കുക. ഇങ്ങനെ തുടങ്ങി കുറച്ചു കാര്യങ്ങൾ ശ്രെദ്ധിക്കുക ?. ഒരുപാട് പേര് നല്ലത് പറഞ്ഞുകൊണ്ട് കമന്റ്‌ ഇടണം എന്ന് ആഗ്രെഹിക്കുന്നുണ്ട്.. But തിരക്കായിരിക്കും, ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട്, സാഹചര്യം etc. അങ്ങനെ പലതും. അതുകൊണ്ട് കമന്റ്‌ ഇല്ല, ലൈക് ഇല്ല അല്ലെങ്കിൽ കുറഞ്ഞു എന്ന് കരുതി തളരരുത്. മുന്പോട്ട് പൊക്കോളൂ ഞങ്ങൾ കൂടെയുണ്ടാകും… കാന്താരി എന്തിനാ അധികം ????. ആയിരം കമന്റ്റിനു തുല്യമല്ലേ നല്ല ഒരൊറ്റ കമന്റ്‌ ???.അഭിപ്രായങ്ങൾ കണ്ട് താങ്കൾക്ക് തീരുമാനം എടുക്കാം but മുഴുവനായും മറ്റുള്ളവരുടെ അഭിപ്രായം വച്ചു എഴുതരുത് എഴുതിയാൽ അത് അവരുടെ കഥയായിപ്പോകും അത് വേണ്ട.. ഞങ്ങൾക്ക് താങ്കളുടെ കഥയാണ് വേണ്ടത്.. അത് അതുപോലെ മുൻപോട്ട് പോകട്ടെ ?. അപ്പൊ ശരി ചങ്കേ.. നിർത്തുന്നു ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ചങ്ക്… ആത്മാവ് ??.

    1. മന്ത്രികൻ

      താങ്ക്യൂ. ഫോട്ടോ ഇട്ടതു ഞാൻ അങ്ങനെ കഥ വായിക്കാൻ ആഗ്രക്കുന്ന ആളു ആണ്. ഞാൻ ഉദേശിച്ചത്‌ എന്തു ആണ് എന്നു മനസ്സിൽ ആകാൻ ആണ് അതു ചെയ്തത്.

      താങ്ക്യൂ ?

    1. മന്ത്രികൻ

      ????

  5. ഡ്രാഗൺ കുഞ്ഞ്

    Epic item ?

    1. മന്ത്രികൻ

      Nanni??

  6. ആത്മാവ്

    കൊള്ളാം പൊളിച്ചു.. തുടർച്ചക്കായി കാത്തിരിക്കുന്നു.. അവതരണം അടിപൊളി കൂടാതെ പേജുകളും അത്യാവശ്യം ഉണ്ടായിരുന്നു.. തുടർന്നും ഇതുപോലെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ??. By ചങ്കിന്റെ സ്വന്തം.. ആത്മാവ് ??.

    1. മന്ത്രികൻ

      ഇതൊക്ക എഴുതാൻ കുറച്ചു പ്രോത്സാഹനം ആവിശ്യം ആണ്. അല്ലെങ്കിൽ മനസു മടുക്കും. ഈ കഥ തരകേട് ഇല്ലാതെ എഴുതതാൻ പറ്റും എന്നു എനിക്ക് ഉറപ്പാണ് പക്ഷെ ആളുകർ ലൈക്‌ ചെയ്യുന്നില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും. ഇതിന് ശേഷം വന്ന കഥക്ക് ഇരട്ടി ലൈക്‌ കാണുമ്പോൾ ഈ കഥ ആളുകൾക്ക് ഇഷ്ടപെട്ടോ എന്നു ഒരു സംശയം ആർക്കാ തോന്നാതെ ഇരിക്കുന്നത്.. വായിക്കുന്നർക്കു ഇഷ്ടം പെട്ടാൻ ഫോട്ടോസ് വരെ തപ്പി പിടിച്ചു ആണ് അപ്‌ലോഡ് ചെയ്തതു. പലരും ആദ്യം കുറച്ചു പേജ് വായിക്കിന്നുള്ളു എന്നു തോന്നുണ്ട് ഇതു കാണുമ്പോൾ.

  7. Amazing story please continue ???

    1. മന്ത്രികൻ

      ശ്രെമിക്കാം ???

  8. തുടർന്ന് എഴുതൂ പിന്നെ കഥയുടെ കാറ്റഗറി ടാഗ് ചെയ്യാൻ ശ്രമിക്കുക

    1. മന്ത്രികൻ

      അഡ്മിൻ ആണ് അപ്‌ലോഡ് ചെയ്തത്. നെക്സ്റ്റ് ടൈം നോകാം??

  9. ഈ കഥ വായിക്കുന്നവർ ഇഷ്ടപെട്ടാൽ ലൈക്‌ ആൻഡ് കമന്റ്‌ ചെയുക. നിങ്ങൾക്കു ഇഷ്ടപെട്ടു എന്നു എനിക്ക് മനസിലാകാൻ അതു മാത്രമേ ഒരു മാർഗം ഒള്ളു. നിങ്ങൾക്ക് ഇഷ്ടപെട്ടില്ലെങ്കിൽ വെറുതെ അടുത്ത പാർട്ട്‌ എഴുതി എന്റെ സമയം കളയുന്നതിൽ അർത്ഥം ഇല്ല. ഇതിന്റെ തുടക്കം കുറച്ചു നീണ്ടു പോയി എന്നു അറിയാം. കഥയുടെ പേര് പോലെ തന്നെ ശെരിക്കും തുടങ്ങുന്നത് അലക്സ്‌ നാട്ടിൽ വന്നിട്ടു ആണ് വായിക്കുന്നവർ മുഴുവൻ വായിക്കാൻ ശ്രെമിക്കും എന്നു പ്രേധിക്ഷിക്കുന്നു.

    1. പേജ് 14 ൽ അടിപൊളി ഫോട്ടോ ഞങ്ങളുടെ വാക്കിലിന്റെ കൂട്ടു

      1. മന്ത്രികൻ

        ആരാണ് നിങ്ങളുടെ വക്കിൽ ???

Leave a Reply

Your email address will not be published. Required fields are marked *